താൾ:33A11412.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അനാഗ — അനാവ 27 അനാവൃ — അനുക

അനാഗതം anāġaδam S. Not yet come, അ
നാഗതവിധാതാവ് PT. who prepares himself
beforehand.

അനാചാരം anāǰāram S. 1. Bad habit. 2. ir-
regularity established by law. ൬൪ അനാചാ
രം കേരളത്തിൽ ഉണ്ടു പോൽ KU.

അനാജി H. ānāǰ Grain. കായ്ക്കനികളും അ
നാജികളും നട്ടുണ്ടാക്കി Ti.

അനാജ്ഞാപ്തം anāǰńāptam (എന്നാകിലും
AR2.) S. Not commanded.

അനാത്മാവ് anāltmāvu̥ S. Not spirit. ആ
ത്മാവല്ലാതെ ഉളള കാൎയ്യമാം അനാത്മാവ് ChR.
ആത്മാവും അ’വും തമ്മിലുളള ഭേദം ആകാശം
പൃഥിവിയും എന്നതു പോലെ ChR.

അനാഥം anātham S. Unprotected. രാജ്യം
അ’മായി പോയി Br P 19. kingless, forlorn.
ഢീപ്പുവിന്റെ പാളയം നാടും വീടും ക്ഷേത്രങ്ങ
ളും അ’മാക്കി TR. desolated.

അനാഥൻ m. — ‍ഥ — f. forlorn, orphan, widow.
ഹാ ഹാ അനാഥോസ്മി says R. after his
father’s death AR. ഈഅനാഥാസഹായസ്ഥ
ലത്തു in this lonely out of the way place (vu.)

അനാദരം anād`aram S. Disregard.
den V. ദുൎന്നിമിത്തങ്ങൾ അനാദരിച്ചു AR 6. (= അ
നാദൃത്യ) not minding.

അനാദി anād`i S. Without beginning, അനാ
തിതരിശു MR. lying waste from times im-
memorial.

അനാപ്തി anāpti S. Not obtaining (po.)

അനാമയം anāmayam S. Welfare. ഇന്ന്
അ.അല്ലീ Bhr. you are well today? = സൌ
ഖ്യം.

അനായാസം anāyāsam S. Without trouble.

അനാരതം anāraδam S. = അനവരതം.

അനാൎയ്യൻ‍ anāryaǹ S. Ignoble (opp. ആ
ൎയ്യൻ Mud.)

അനാലസ്യം‍ anālasyam S. Diligence.
— സ്യൻ active V1.

അനാവശ്യം anāvašyam S. Not necessary.
വെക്കുന്നത് അ’ എന്നു തോന്നി, അ’മായി തുനി
ക MR. put himself forward without need.

അനാവൃഷ്ടി anāvr̥šṭi S. Failure of rain KR.

അനാസ്തികൻ anāstiɤaǹ S. No Atheist KR.

അനിത aniδa അനുത (Syr.) Prayers for the
dead, dirge. അനിതാവെളളം V2. holy water.

അനിത്യം anityam S. Temporary, inconstant.
ചിത്തം അ. തരുണികൾക്ക് ഒക്കയും KR.

അനിന്ദിതം anind`iδam L. Blameless.

അനിമിഷം, അനിമേഷം animišam, —
mēšam S. Not closing the eyes Nal 2. അനി
മിഷവർ the Gods.

അനിരുദ്ധൻ anirud`dhaǹ S. Free — a N. pr.
the morning star V1.

അനിർവ്വേദം anirvēd`am S. Undauntedness,
one of the 3 കാൎയ്യസിദ്ധികരങ്ങൽ KR4.

അനിലൻ anilaǹ S. (√ അൻ breathe) 1.
Wind 2. = അനലൻ f. i. അനിലവാതത്തിൽ
സന്ധുകൾ ഒക്കച്ചുടും a med.

അനിശം anišam S. Without night, eternal.

അനിശ്ചയം aniščayam S. Uncertain.

അനിഷ്ടം anišṭam S. Unpleasant, displea-
sure.

അനിഷ്ടകാരി offensive person.

അനിഴം anil̤am Tdbh. അനുഷം a med.

അനുഴം the 17th constellation (Lupus and
scorpion's head).

അനീകം anīɤam S. (√ അൻ) Face, front,
army (po.)

അനീതി anīδi S. = അനയം Injustice.

അനീഹൻ anīhaǹ S. Free from wishes. അ.
ആർ? P. T.

അനു anu S. prep. and adv. After, along,
following, agreeing. തദനു Nal. after that, ദി
വസമനുപൊരുതു Sit Vij. day by day, so അ
നുദിനം etc. അനുക്ഷണം ൧൦ ബാണം എയ്തു
Br P 7. every moment.

അനുകമ്പ anuɤamba S. Pity, ഭവാൻ അ’യോ
ടെന്നെ വീക്ഷിക്കെണം KR. ഭക്താനുകമ്പിയാ
യ പരമേശ്വരൻ kind to his worshippers.

അനുകരണം anuɤaraṇam S. 1. Imi-
tation. ശബ്ദാനുകരണം onomatopoeia, gram.
2. mimicry, drollery.

4*

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/99&oldid=197975" എന്ന താളിൽനിന്ന് ശേഖരിച്ചത്