താൾ:33A11412.pdf/988

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വറുതി — വല 916 വലകെ — വലത്തു

വറുതി T. M. C. Tu. 1. drought, heat. 2. fa—
mine, poverty. കോഴി വ. ആക scarcity,
scarce; opp. അടിയുക. — (vu. വറതി).

വറുത്ത fried. വറുത്തുപ്പേരി fried fruit. വറു
ത്തെരിശ്ശേരി a certain kar̀i.

വറുമ T. M. poverty, misery V1.

വറുവു 1. with ചേൎക്ക, see വറവു, വറൽ (loc.).
2. വറുവോടു the potsherd used for നെൽ
വറുക്ക.

വറോൻ (= T. വറിയോൻ?) poor or thievish,
when starving? ചോറും വെച്ചു കൈ മുട്ടു
മ്പോൾ കാക്കച്ചി വ. (വരും) prov.

വറ്റു vatťťụ (C. batta, Te. vaḍlu rice fr. വ
റു). 1. A grain of boiled rice from which the
water is strained off ഒരുവ. പോലും ഉണ്ടായി
രുന്നില്ല Arb. വ. ള്ള കഞ്ഞി V1. rice—water with
some rice in it. 2. past tense of വല്ക്കുക.

വറ്റുക T. M. (Te. vaṭṭu, C. battu, Tu.
bačču). 1. To grow dry കോരിയാൽ വ'മോ സ
മുദ്രം, മൂക്കിലേ വെള്ളം വ. ഇല്ല prov. നീർവ
റ്റ (Inf.) ഉണങ്ങേണം (a പരുവം, f. i. of
medicines) dry on the outside, not sufficiently
so to be reduced to powder. തൊണ്ട വറ്റിവീ
ണു ചത്താൻ Mud. (fr. poison). — fig. കൈ
വറ്റിപ്പോയി has nothing more to give. 2. to
be decocted, evaporated, reduced. 3. a wound
to heal ഇതുകൊണ്ടു ചലം വറ്റായ്കിൽ MM.

VN. വറ്റൽ 1. drying, evaporation. 2. dried
fruits as വ. മുളകു. — നീർവറ്റൽ മീൻ No.
contr. നീരാറ്റൽ (a പരുവം in drying).

CV. വറ്റിക്ക 1. to dry, lay dry മീൻ വ. V1.
(salted fish). 2. to drain, evaporate നീർ
വ'ച്ചുതേക്ക a. med. വറ്റിച്ച മീൻകറി No.
a thick kar̀i.

വല vala 5. (വൽ pull, as വല്ക്കുക, or വൽ
strong). 1. A net. വ. തുന്നുക, കെട്ടുക to make,
വ. അടെക്ക to mend nets. വ. ഇടുക, വീശുക
to cast, വ. വെക്ക to set a net. വലകരയാക്കി
ക്കളക fishers refraining, or being prevented
from, going to sea. Kinds: — for fishing in the
sea: പെരു —, ഓടു — (parts: കടങ്ങാണി —
191., കീ(ഴ്) —, മേ(ൽ) —, കച്ചു —,), തിരണ്ടി

—, തുറാവു—,; sea—shore: ആച്ചു—,; sea & river:
കര — or വീച്ചു — (kinds: പറ്റിയ —, മുട്ടുക
ണ്ണി —, തിരുത —, 456, തെളിഞ്ഞ —, മാലാൻ—),
ചവിട്ടു—; river: കണ്ടാടി—; river, tanks, etc.:
കോരു —, ഉണ്ട — (ഉണ്ടാല), പിടി — Cal.; ചെ
റുവല MR. (taxed). 2. web മണ്ണാൻവ. vu.;
ഊൎണ്ണനാഭി തന്തുനാവ. കെട്ടും Bhg.

വലകെട്ടിപ്പാച്ചൽ (& ആല —) No. a play.

വലക്കണ്ണു the meshes of a net.

വലക്കാരൻ 1. a fisherman. 2. hunter. 3. (വ
ലം) a clever man. [village.

വലപ്പാടു 1. the extent of a net. 2. a fisher—

വലമണി metal weights fixed to nets (മണി
ക്കാൽ 777).

വലയൻ, — ച്ചി a caste of hunters.

വലം valam 5. (വൽ). 1. The right or strong
side. ഇടവ. all around. 2. reverential salu—
tation by circumambulation (പ്രദക്ഷിണം). നാ
യാട്ടുവ. ceremony of starting for a hunt; a
procession, Nasr.

വലംവെക്ക (2) to circumambulate അഗ്നിയെ
വ'ച്ചു Sk. (in marriage). രാമൻ ധനുസ്സിനെ
KR. ചിതാവ. funeral procession, ദശരഥ
നെ തൊഴുതു പരിചോടു ൩ വ'ച്ചഭിവാദ്യം
ചെയ്തു KR. bidding farewell to a father.
ഊർവ. marriage—processions of Brahmans,
Nāyars, Tamulians, Palg. നാടുവ. as a new
king.

വലഘാട്ടീരൽ B. the liver (— പ്പാടു?).

വലങ്കവംശം or വലങ്കർ a class of Chāliyar,
serving Gaṇapati (opp. ഇടങ്കർ).

വലങ്കൈ RC. the right hand (വ. കൂട്ടക്കാരർ
TR. see ഇടങ്കൈ); also വലങ്കരത്താൽ കൊ
ടുത്തു Bhg.

വലഞ്ചെവി the right ear വ. ക്കപ്പുറം KR.; so
വലഞ്ചുമലിൽ Tantr. കുണ്ഡത്തിൽ അഗ്നികൾ
പാരം എഴുന്നു വലഞ്ചുഴന്നു CG. (auspicious).

വലത്തിടുക (1. 2) to go to the right & circum—
ambulate. വ'ട്ടുപോകേണം (when meeting
a fire, light, cow, banian—tree).

വലത്തു Obl. c. (1) വ. കണ്ണാടുന്നു Bhr. വ. കൈ
ക്കാരൻ right—handed. — (2) വ. വെക്ക to cir—

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/988&oldid=199007" എന്ന താളിൽനിന്ന് ശേഖരിച്ചത്