താൾ:33A11412.pdf/986

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വൎച്ചസ്സ് — വൎണ്ണിക്ക 914 വൎത്തകം — വൎദ്ധിപ്പി

No. = ഭൎഗ്ഗിക്ക to purloin, embezzle അതിൽ
നിന്ന് ഏതാനും വ'ച്ചുവോ vu.

വൎച്ചസ്സ് varčas S. Vigor, lustre, light.

വൎജ്ജനം varǰanam S. Turning off, abandon—
ing, avoiding വ. ചെയ്ക Nal. സൎവ്വകാമവ.
Bhg.; esp. religious abstinences സ്ത്രീസംസൎഗ്ഗ
വ., അഭ്യംഗവ., താംബൂലവ. SiPu.

വൎജന്യകാര്യങ്ങൾ ചെയ്യാതിരിക്കേണം Bhr.
improper.

വൎജ്ജിക്ക to quit, avoid, eschew പുളിവ. a. med.
അശുദ്ധിവ. KU. — part. വൎജ്ജിതം Bhg.

വൎജ്യം (& വൎജ്ജനീയം) 1. to be avoided. വ'
കാലം unlucky. എന്തെല്ലാം വ. what diet
to be observed? 2. censurable, improper
വൎജ്യാവൎജ്യം ചെയ്ക to distinguish between
good & evil KR.

വൎണ്ണം varṇam S. (വൃ). 1. Color, varnish.
Tdbh. വന്നം V1. 2. caste, tribe വിപ്രാദി
നാലു വ'ങ്ങൾ SiPu. വൎണ്ണകൎമ്മം മറ്റുള്ള ജാ
തിക്കില്ല Bhr. (= നാലു വ'ത്തിൻ പ്രവൃത്തി, വ
ൎണ്ണധൎമ്മങ്ങൾ Sah.); also പന്തിരുകുലവ. KU. —
വ. ഒപ്പിക്ക Gan. to reduce fractions to the
same denomination. 3. letter ഗല്ഗദവ'ങ്ങളാൽ
ചൊല്ലിനാൾ UR. അവ്യക്തവ'ങ്ങളാം വാക്കുകൾ
Bhg. infant's talk. വ്യക്തവൎണ്ണസ്വരമന്ത്രം AR.
4. praise; a musical mode.

വൎണ്ണക്കിളി (1) a certain butterfly.

വൎണ്ണനം & വൎണ്ണന description, esp. highly
colored; praise, Bhg.

വൎണ്ണനീയൻ നൃപൻ Nal. to be extolled.

വൎണ്ണഭേദം (2) variety of caste or color; സുൽ
ത്താന്റെ കല്പനയിൽ ഹിന്തുജാതികൾ ഒക്ക
യും വ. വരുത്തി പാൎത്തപ്പോൾ TR. change
of caste & religion.

വൎണ്ണാചാരം (2) caste—customs.

വൎണ്ണി (2) belonging to a class. (in Cpds.) ഇത്ര
യവ. കൾ ഒന്നു തന്നേ ദൃഢം Bhg. Trimūrtis.
നാലു വ. കൾ‍ persons of the 4 upper castes.

denV. വൎണ്ണിക്ക 1. to paint. ശ്ലോകാൎത്ഥം ഇങ്ങ
നേ വ'ച്ചു Nal. explained. 2. to describe,
extol, praise കഥ വൎണ്ണിച്ചു ചൊല്ക Sah. to
tell (in poetry). — part. വൎണ്ണിതം.

വൎത്തകം vartaγam S. (L. verto). 1. Occu—
pation, trade. 2. quail, Perdix diceca?

വൎത്തകൻ 1. a merchant, trader T. C. Tu. Te.
2. being or moving in (= വൎത്തി).

വൎത്തനം moving, living (സംസാരവ. Bhg.);
occupation. — വൎത്തനി a track, rut, way.

വൎത്തമാനം (vu. വറത്താനം കേട്ടു TP.) 1. pre—
sent; gramm. വ'നകാലം. 2. occurrence
ക്രീഡിക്കും വ. കണ്ടു Genov. വ. പോലേ
പറഞ്ഞു TP. 3. the news of it നടന്ന
വ., ഇവിടത്തേ വ. (heading of official
reports). വ. മനസ്സിലാകയും ചെയ്തു TR.
intelligence, contents of a letter (= അവ
സ്ഥ). വ. കേട്ടു TP.

വൎത്തി 1. abiding in പിതൃശാസനവൎത്തിനി f.
VetC. 2. the wick of a lamp.

വൎത്തിക്ക (to turn, move about), to behave, stay,
live ലോകേ വ'ച്ചു Bhg. ഞാൻ മറ്റേപുറം
വ. യില്ല Bhr. = നില്ക്കയില്ല.

വൎത്തുളം S. round. — വൎത്തുള a whirl.

വൎത്മാവു S. 1. way; Loc. വൎത്മനി Bhg. ഉദ്ദിഷ്ട
വൎത്മനാ ചെന്നു Brhmd. 2. (eyelid) a di—
sease Nid 25.; enclosure, as of piles etc.

വൎദ്ധകം vardhaγam S. Increasing, strength—
ening.

വൎദ്ധന increase ഈ വക നടപ്പു വ. യാവാൻ,
ആപ്രവൃത്തികൾ വ. വരാതേ ഇരിപ്പാൻ MR.
to spread, be encouraged.

വൎദ്ധനം 1. growing. 2. causing to increase.
ഭക്തിവ. Bhg. (as a കഥ) helping on piety.
3. perquisites of servants V1.

വൎദ്ധമാനം (part. pres.) increasing, thriving.

വൎദ്ധി augmenting, Bhg.

denV. വൎദ്ധിക്ക to grow, increase, prosper. കു
ടികൾ വ'ച്ചു വരുവാൻ TR. ശ്ലേഷ്മം വ'ച്ചു
തലനോകിൽ a. med. by predominance of
phlegm (= മികെക്ക).

part. വൎദ്ധിതം as വൎദ്ധിതമോദനായി CG.
still more rejoiced.

CV. വൎദ്ധിപ്പിക്ക to raise, increase നമ്മെ വ'ച്ചു
PT. (= പോറ്റി). സമാധാനസൌഖ്യം വ
ൎദ്ധിക്കുമാറാകട്ടേ (epist.). തങ്ങളാൽ വ'പ്പെ

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/986&oldid=199005" എന്ന താളിൽനിന്ന് ശേഖരിച്ചത്