താൾ:33A11412.pdf/984

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വരിഷം — വരുക 912 വന്നുകൂ — വരുത്തു

വരിയുക 2). A Hibiscus with acid fruit V2.
also പനിച്ചകം, vu. വരിച്ചികം.

വരിഷം = വൎഷം f. i. പൂവ. ചെയ്താർ Bhg.

വരിഷ്ഠം varišṭam S. l.Superl. of വരം. The
best അവനിസുരവ'ർ VetC. അവൎക്കു വ'ൻ ഞാൻ
Nal. the chief, മുനിവരിഷ്ഠ KR. ബ്രഹ്മവിദ്വ
രിഷ്ഠന്നു രണ്ടിന്നും ഭേദം ഇല്ല ChR. 2. Superl.
of ഉരു the largest.

വരീയസ്സ് Compar. f. i. ബ്രഹ്മവിദ്വരൻ ബ്ര'
രീയാൻ, ബ്ര'രിഷ്ഠൻ KeiN755.

വരു varu (Tu. bari, വരമ്പു). Boundary, border
ചോലകളുടെ ൪ പുറവും അഴു കുത്തി വരു തിരി
പ്പാൻ സ്ഥലവുംകൂടി എഴുതി കൊടുത്താൻ MR.
(= അതിർ കിളെപ്പാൻ). വരു വെട്ടി doc.

വരുകുക, കി to mark a limit in measures V1.

വരുക varuγa 5., vu. വരിക, Imp. വാ 1. To
come (opp. പോക, ചെല്ക). വന്നറിയാഞ്ഞാൽ
ചെന്നറിയേണം prov.; to return home കുളി
ച്ചുവന്നാൽ ഉണ്ക a. med. അങ്ങാടിയിൽ പോയ്വ.,
ജന്മിയായിട്ടു കണ്ടുവ., പോയ്വരട്ടേ 722. ഞാൻ
വരട്ടേ = പോകട്ടേ, സൂക്ഷിച്ചോ, താമസിക്ക,
(also obsc). ഞാൻ വരേണ്ട സമയം ഏതാകുന്നു
when do you wish me to come? 2. to arrive
(= ചേരുക), to attack അനന്തരവന്മാർ ആ
പറമ്പോടു വ. യില്ല എന്നു TR. so as to pro—
hibit the descendants from claiming it. 3. to
happen ഞാൻ ഇരിക്കേ വരുന്നതല്ലിതു ChVr.
വരുന്നതു വരട്ടേ. 4. to be obtained, received
നമ്പൂതിരിയുടെ കണ്ടം ദേവസ്വത്തിലേക്ക് എ
ങ്ങനേ വന്നു TR. came to form part of. പാഠം
വരുമോ possess, know.

auxV. (വ is dropped in കൊണ്ടരാം Mud.
കൊണ്ടന്നു PT.) കൊണ്ട്വരാം Mud. 1. de—
sirableness of an action (opp. പോക). മു
മ്പനായ്വ. Bhr. (a blessing). സ്വൎണ്ണമായ്വരാ.
2. a longer process കൊല്ലായ്വരും Bhr. എ
ന്നു വരികിൽ = എങ്കിൽ; ൩൦ ഉറുപ്പിക ഉള്ള
തു പോരാതേ വരുന്നു jud. will (eventually)
not suffice. 3. continuance of action പ
രിപാലിച്ചുവരേണം KU. ദുഷ്ടരെ വധിച്ചുൎവ്വീ
ഭാരം തീൎത്തു വരുവിൻ Bhr. എഴുതിവ. TR.
to write always. 4. with Nouns often =

ആക, പെടുക f. i. അതു ചേരും വന്നുപോ
യി is lost. പകൽ അറുതി വന്നു, എന്നതി
പ്പോൾ നിശ്ചയം വന്നു Bhr. ഫലം വ., സം
ഗതിവ., അതു കഴിവരാ Bhg. വിശ്വാസം
വരായല്ലോ Mud. cannot be trusted.

വന്നുകൂടുക (3) to happen.

വന്നുപോക (3) to come about, happen un—
desirably. അങ്ങനേ വ'യി vu. കൊന്നത്
അറിയാതേ വ'യതു by a mistake. വന്നുപോ
ട്ടേ let it come, if unavoidable, I am ready
for it. വിപ്രിയം നൃപന്മാൎക്കു വ'വതിന്നു Mud.

VN. I. വരൽ in വരലുണ്ടു use to come.

വരവര gradually നിശാചരന്മാർ വ. മുടിന്തു
RC. (as they severally came).

II. വരവു (1) coming അവൾ നായന്മാർ വരുന്ന
വ. കണ്ടു TP. ശബരി രാമൻ വരുന്ന വ. പാ
ൎത്തിരുന്നു VilvP. — (4) income, receipts വ
രവിന്നു സമാനം ചെലവുമതു വേണം ChVr.
with kings. പറപ്പുനാട്ടുന്നു വ. പണം TR.
the revenue collected in P.

വരാത്ത (1. 3) impossible (old വാരാത). — (4)
unattainable വ. കാൎയ്യം മോഹിക്കരുതു KU.

III. വരായ്ക 1. neg. not coming. 2. No., vu.
വരായ്യ (ആളുക) income, receipts മറ്റൊരു
വ. ഇല്ലായ്കകൊണ്ടു, അദാലത്തിലേ വ. നൂ
റ്റിന് ആറു കണ്ടു TR. വളരേ വരാഴിക
ഉണ്ടു Ti.

IV. വരുത്തു (So. വരത്തു q. v.) coming ഇന്ദ്രജ
യിത്തിൻ വ. കണ്ടു RC. വരുത്തിലേ RC.
in attacking.

CV. I. വരുത്തുക 1. to cause to come or happen.
വരാത്തവനെ വരുത്തിയവനും etc. (bless—
ing) വരുന്നവനെ (neg. CV.) വരാതാക്കിയ
വനും etc. (curse) of the Payāvūr priest. —
വരുത്തും ക്രിയ the art of making a snake
to return to its bite that it suck out the
poison. ഇക്കഥ ഒക്കവേ ലോകത്തിൽ വ'വൻ
VilvP. I shall introduce, publish. — To bring
on one (സൌഖ്യം, ദു:ഖം) വരുത്താവതൊക്ക
വ. Mud. do with me as you are permitted.
2. to fulfil, accomplish കാമിച്ച വസ്തുവ'
വൻ CC. അങ്ങനേ വ'ത്താതേ അയക്ക Sk.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/984&oldid=199003" എന്ന താളിൽനിന്ന് ശേഖരിച്ചത്