താൾ:33A11412.pdf/983

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വരാഹൻ — വരിച്ചാ 911 വരിനി — വരിച്ച

ഹമൂൎത്തി, വ'രൂപി Bhg. the boar incarnation
of Višṇu.

വരാഹൻ 1. a gold coin, pagoda ബഹാദൃ വ.
4 Rup. 50 reas, പൂ വ. 3 3/4 Rup. 50 r.,
പറങ്കിവ. 31/4 (also പറങ്കിപ്പേട്ട വ.) TR.
A. D. 1797. ഇക്കേറിവരാഹൻ 98, — ബ്രാഹൻ
പണം, ൩൫ വിരാൻ വിലെക്കു കൊണ്ട
പൊൻമൊട്ടു TR. 21/8 of weight V1.

വരി vari 5. (= വര) 1. A line, rule=ചീർ f. i.
വ. ഇടുക to make a line. ഒരു വ. straightly.
വ. പിഴെക്ക to miss the line; ചെവ്വരി; വരി
യിണ നീണ്ടിരിണ്ട കണ്ണാൾ RC. eyes marked
with antimony. 2. a row താഴേ വ. പല്ലിൽ
jud. അഞ്ചു വ. കല്ലു കെട്ടി courses, layers.
വാഴവ. TR. വ. ഒപ്പിച്ചു KU. stood in array
ഏഴുവരിച്ചൂതു തോറ്റുപോയി TP. 3. a writ
(=രേഖ) എന്നു പറഞ്ഞു കാണിച്ച വ. MR. a
document. 4. tax, levy, contribution. വ.
കൊടുക്ക to subscribe. വരി എഴുതുക Palg. to
collect contributions. വ. പതിക്ക to assess
(loc. = നികിതി). പുതുവരിക്കു നികിതി ചെയ്തു
TR. തങ്ങൾതന്നേ മുതൽ വ. ഇട്ട്എടുക്ക to as—
sess themselves. 5. a wild growing rice
with rough beards eaten by Ṛṡis, Rājas on
ഏകാദശി (S. നീവാരം). വ. ച്ചോറു Si Pu.
6. testicle വരിത്തുടയിൽ ഒരു മൎമ്മം ഉണ്ടു, വ
രിമൂലത്തിൽ ഒരു മൎമ്മം, അവിടേ അസ്ഥി ആ
ശ്രയമായിരിപ്പതു MM. വ. എടുക്ക V1. to geld.
വ. പൊട്ടുക a rupture. ആന്ത്രക്കടച്ചൽ കൊ
ണ്ടു വ. വീങ്ങി vu.; also penis. വരിക്കു ബഹു
വേദന, വ. ക്കു മുറി കാണ്മാനില്ല TR. 7. aM.
T. (Tdbh. of വാരി) the sea വരിയിൽത്തിര
കണക്കേ, വരിതന്നിൽ തള്ളും തിര RC.

വരിക്കണക്കു (3) an inventory. വ'ക്കിൽ ചേൎക്ക
MR. official records.

വരിക്ക good, sweet (fruit), Tu. M. (&വഴുക്ക)
the pulp of an unripe cocoanut. വ. പ്പി
ലാവു superior jack—tree TP. തേനും വ. ച്ചു
ളകളുമേ Anj. വ. മാങ്ങ etc.

വരിക്കണ്ണി a creeper, Smilax aspera.

വരിച്ചാൎത്തു (1. 3) a list എണ്ണം കണ്ട് ഒരു വ.
ഉണ്ടാക്കി TR.

വരിനിര (2) a row വ. ഒത്ത രദനഭംഗി KR.
regular teeth.

വരിനെല്ലു (5) also med. വ'ല്ലിനുടെ വേർ GP.

വരിപ്പട a staircase.

വരിപ്പണം (4) tax, tribute.

വരിപ്പു So. a ledge; a raised ginger—bed വ.
താങ്ങുക B. (to raise).

വരിമിഴിയാൾ (1) Bhr.

വരിമീൻ a carp, Cyprinus or Cybium D. V1.

വരിയൻ 1. striped വ. വള KU. വ. പുടവ V1.
2. the royal tiger തെങ്ങോലവ., നെടുവ.
also വരിപ്പുലി.

വരിയാക്ക (2) to place in a line or row വ'ക്കി
നില്പിച്ചു TR. = അണിഇട്ടു.

വരിയാത്തു T. So. rhubarb വ. കിഴങ്ങു.

വരിയുക 1. To draw lines. 2. to tie a
net—work of strings, wire ഭരണി വ; to bind
lathes over a leaf—roof etc. 3. to bind tightly
കാലും കരവും വരിഞ്ഞുറക്ക കെട്ടി Bhr. കള്ള
നെ വ'ന്ന പ്രകാരം jud. കാലും കരവും വ'ഞ്ഞു
കണ്ടറ തന്നിൽ പിടിച്ചു തള്ളി Mud. 4. to cut,
slash as fish for salting. — VN. വരിച്ചൽ.

വരിയോല (3) a writ, deed ഒരു വ. അങ്ങോട്ടു
കൊടുത്തയച്ചു, ബ്രാഹ്മണർ എഴുതിയ വ.,
കൊടുത്തുവരുന്നവകെക്കു എഴുതിയ വൎയ്യോല,
വ. പടിക്ക TR. ഗ്രാമക്കാർ കൂടി ഒരു വ. എ
ഴുതിച്ചു VyM. an agreement.

വരിവെള്ളം B. a stream of water after rain.

വരിശാസനം (3) perpetual assignment of
land, free of rent, to Brahmans, favourites,
etc. reverting to the donor on failure of
heirs to the assignee.

വരിക, see വരുക.

വരിക്ക I. & വരിപ്പു, see വരി.

വരിക്ക II. varikka S. (വരം). 1. To choose
ഒരുബ്രാഹ്മണനെ വ'ച്ചു KU.; to wish, prefer,
വസിഷ്ഠനെ പുരോഹിതനായി വ'ച്ചു Bhr. അ
വനോടു വ. Bhr. & വരദ്വയംകൊണ്ടു വ'ച്ചു ഭൂ
പനെ KR. asked him for. നാകനാരീജനം
വന്നു വ. യും Bhr. to woo on the battle—field.
2. to accept, take.

വരിച്ചകം (വരിച്ചു T. transverse rods fr.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/983&oldid=199002" എന്ന താളിൽനിന്ന് ശേഖരിച്ചത്