താൾ:33A11412.pdf/980

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വന്നി — വമ്പു 908 വയം — വയറ

വന്നി vanni 5. (വന്യ?). Prosopis spicigera
Rottl., ചെറുവ. a Mimosa (ശമി).

വന്നിയർ T. Palg. N. pr. A Tamiḻ tribe immi—
grated from Trichinopoly, വ'ൻ, വന്നിയച്ചെ
ട്ടി; f. വന്നിയത്തി, — ച്ചെട്ടിച്ചി.

വൻപു, see വൻ. — വന്മ = വലിമ aM.

വന്മീകം S. (valmīγa = L. formica). An ant—hill
= പുറ്റു f. i. വന്മീകമധ്യതോ നിന്നു ജനിച്ചു AR.

വന്യം S. (വനം). Produced in a forest. വന്യ
മാലയും ചാൎത്തി, വന്യഫലഭുക്തനായി Bhg.
വന്യചീരങ്ങൾ പരിഗ്രഹിച്ചു AR. (=വല്ക്കല).

വപ vaba S. 1. Caul, omentum. 2. fat = മേ
ദസ്സു, synovia (mucous secretion of the flesh
etc.) പിന്നേ വപയും എടുത്തു കാച്ചി മെല്ലേ
പാൎത്ഥിവൻ KR. the chief part of a sacrifice.
ബ്രാഹ്മണർ ആട്ടിന്റെ വപ (al. വമ്പ) നെ
യ്യിൽ വറുത്തു ഭക്ഷിക്കും Anach.

വപനം S. sowing; shaving.

വപുസ്സു the body ബലത്തെ ഉണ്ടാക്കും പ്രാണങ്ങ
ൾക്കും വപുസ്സിനും Nid. — Loc. വപുഷി VetC.

വപുൎന്നാശം വന്നില്ല KR.

വപ്താ a sower, planter (വപ് to sow).

വപ്രം 1. a field. 2. a rampart വപ്രോപരി
പാഞ്ഞു AR. (for defence). നാലു വ'ങ്ങളും
ചമപ്പിച്ചു VetC.

വപ്പു vappụ (വൾപു?). 1. The projecting iron
ring of a pestle വ'ം ചുറ്റും (also മുന f. i. ചി
റ്റെന്നു ചൊല്ലി മുന കുത്തുമ്പോൾ എന്നിക്കെ
ന്റെ ചാപ്പാ ചിരി വന്നോളും TP.). 2. a fork
വ. കൊത്തിയ മരം No. a fork cut in wood
(കവെച്ചം by nature). 3. the underlip, വ.
കടി biting it. വപ്പു കടിച്ചു വലിച്ചു, തല്ലാൻ
വന്നു No. (മപ്പു Trav.). — വപ്പി toothless (=
തൊണ്ണൻ) hollow—cheeked, വ. പറയുന്ന വാക്കു
വിശ്വസിക്കേണം.

വപ്പൂരവർ aM. a class of sailors (with പാണ്ടി
യർ, ചോനകർ Pay.).

വമനം vamanam S. Vomiting വമനമലം വ
ൎഷിച്ചു Bhg. med. വമനഞ്ച വിരേചനം Nid.

denV. വമിക്ക to vomit വ'ച്ചിതു ചോരയും AR.
വിഷം വ'ച്ചു Bhg.

വമ്പു vambụ 1. No. (C. ബംബു). A bamboo,

chiefly as measure of palm—wine ഒരു വ. കുടി
ച്ചു (= So. മുഴങ്കുറ്റി). 2. = വൻപു (see വൻ).
3. (see വപ 2.) a part of the sheep's entrails.

വയം vayam 1. S. We കണ്ടുവല്ലോ വ. KR.
2. Tdbh. (വശം) dependence വയമാക്ക etc.

വയക്കുക vayakkuγa No. (= വഴക്കുക or fr.
വയൽ). To bring into use, കാടു വ. (or പുനം
676) to clear jungle = വെട്ടി നിരത്തി സമമാ
ക്കുക; also പുല്ലു വയക്കുക = ചെത്തുക.

വയനാടു (വയൽ). Wayanāḍu, one of the 5
അണഞ്ഞനാടു of Kērala KU., formerly under
പുറനാട്ടുകര Rāja TR.— വയനാട്ടു കുലവൻ No.
one of the Tīyars' chief tutelar deities.

വയന,വയനാവടി, see വഴന 1 & 2.

വയന്ത = വസന്തം.

വയമ്പു vayambụ (T. വ ചമ്പു S. വശ). 1.Acorus
Calamus, sweet—flag GP 76. വെളുത്ത വ., വെ
ൾവ. (വെണ്മയമ്പു) a kind. 2. Orris root.
3. a fish.

വയൽ vayal (T. Te. C. Tu. open field), T. M. A
rice—field = കണ്ടം; വ. പാട്ടം rent on rice—fields,
often വൈൽ f.i. fig. = land, shore സന്തോഷ
വാരിയിൽ മുങ്ങിന കഞ്ചന്താൻ സന്താപവൈ
ലിലങ്ങായാനപ്പോൾ CG.—വയലിൽ കിടക്കുന്ന
അയറ്റിങ്ങൾ No. = Pulayars. — Famous fields
in Malabar are: രാമങ്കുളങ്ങര —, കോലത്തു —,
രാമനാട്ടുകര —, തൊണ്ണൂറാം വയൽ etc.

വയല (see വയറ) വ. ഇടിച്ചു പിഴിഞ്ഞ നീർ
a. med.

വയറു vayar̀ụ (T. വയിറു, C. ബസിരു fr. വയ
T. C. Tu. to long for). 1. The belly, stomach
അടിവ., കുടവ., വയറ്റുനുമ്പലം, —വേദന TR.
വ. കടിക്ക, കരണ്ടുക = മാന്തുക (a pain), വ. കാ
ച്ചൽ hunger. വയറ്റിന്നു പോക; വ. ഇളക്കം,
വ. ഇളക്കുക to purge. പരിഭ്രമത്തോടേ വ'
റ്റിൽ കൈവെച്ചു Bhr. (a coward in battle).
2. inside, receptacle of fruit—seeds (esp.
gourds). ചുരങ്ങയുടെ വ. വെന്തു (by putting
hot ashes into it); so മരത്തിന്റെ വ. or കുട്ടി;
also പറമ്പിന്റെ വ. = പള്ള 1, 634.

വയറ 1. meadow—grass, liked by cows. 2. a
kind of താളി (വയറത്താളി). വ. ഉഴിക a

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/980&oldid=198998" എന്ന താളിൽനിന്ന് ശേഖരിച്ചത്