താൾ:33A11412.pdf/979

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വൻകോ — വന്തി 907 വന്തോവ — വന്നിങ്ങ

വൻകോപം CG. wrath.

വൻതല KU. a cow's head. [പായ്ക.

വന്തിരിച്ചൽ a play of children, വല കെട്ടി

വന്തീ jungle—fire ഓടി വരുന്നൊരു വ. CG

വന്തുണ strong help നിൻകരം വ. ആക CG.

വന്തേൻ wild honey.

വൻദാരുവൃന്ദം Brhmd. = വന്മരം.

വൻനെഞ്ഞൻ V1. hard—hearted.

വൻപിഴ the mass of sins വ. പോവാൻ അനു
ഗ്രഹിക്ക Anj. Sah.

വൻപു 1.Greatness വൻപാർകുലിശം RC.
വ. റ്റു വീണ ശൈലം, വമ്പെഴും അൻപു CG.
= വലിയ. 2. strength, stoutness. വ. കാട്ടുക
& വ. കൾ കാട്ടി behaved insolently, threatened.
കൈവിരൽമുക്കാനുള്ള വമ്പുണ്ടാക്കിക്കൊണ്ടു PT.
pomp, solemn preparation. 3. noble words
വമ്പോലും വാണി CG. nice—spoken f.; വ. പറക
to boast, മൂഢരല്ലാതവർ വ. പറയുമോ Mud. to
provoke, abuse; വ. കൾ നടിച്ച നീ Sk. boaster.

denV. വമ്പിക്ക 1. to grow large, വമ്പിച്ച
mighty. വ'ച്ച മഹാഭാഗ്യം Bhg. വ'ച്ച
ദേശം നല്കി Nal. 2. to grow arrogant,
to vaunt വ'ച്ചു നില്ക്ക, വ'ച്ച പുല്ലു BR.

വൻപൻ 1. the stronger, bravest പിന്നേ
വ. വാഴുവാൻ അവകാശം KU. വ'നാം
കൊമ്പൻ PT. — Voc. വമ്പ PP. O Lord!
2. proud, a boaster ആപത്തു വന്ന വ'
ൎക്കാപത്തു Bhr.

വൻപുലി TP. a large tiger CG.

വൻപൂപ്പു the chief piece of a game വ'പ്പിന്നു
കത്തി വെച്ചു (huntg.). [വൻപേ?).

വമ്പേ So. Alas; ha! (Voc. of വമ്പൻ q.v. &

വൻഭാരം CG. a great burthen.

വന്മദം intoxication of the mind Bhr. വ. കൊ
ണ്ടു നല്ല കൎമ്മങ്ങൾ ചെയ്യായ്കയും VCh.

വന്മരം a great tree വലിയൊരു വ. Sk.

വന്മഴ heavy shower; also fig. കരുണവന്മാരി
HNK.

വന്മിരിയം = പുള്ളിപ്പുലിയൻ (huntg.).

വൻമോഹം excessive lust.

വന്തർ, see ബ —.

വന്തി P. bandi (imprisonment). വ. പിടിക്ക To
detain anything for the payment of a debt. So.

വന്തോവസ്ത, see ബ—.

വന്തൂക്ക് H. bandūq. A firelock.

വന്ദന vandana S. Praise, adoration പുലൎകാ
ലേ വ. ാദിയായ കൃത്യം ചെയ്തു KR. വ. യോടും
നടന്നു Sk.

വന്ദനം S. 1. respectful salutation. വന്ദനമാല
a wreath over the door to greet a revered
guest (തോരണം). 2. praise, worship വാ
നവൎക്കിന്നു ഞാൻ വ. ചെയ്യുന്നു Nal. പ്രീതി
യെക്കുറിച്ചു വ'ങ്ങൾ ചൊല്ലി thanked. ഗോ
ക്കളെ ദേവവ. ചെയ്ക Nasr. to worship
cows as Gods.

വന്ദനീയം praiseworthy വ'നാം ജ്ഞാനി Bhg.

വന്ദി a praiser, bard, panegyrist, വ. കൾ വാ
ഴ്ത്തുന്ന വാൎത്ത CG. (at a marriage feast), നി
വാരണം 564; വന്ദിപ്രവരൻ Mud.

denV. വന്ദിക്ക 1. to salute reverently. വ'ച്ചു
പോയിട്ടുടൻ Bhr. bade farewell. 2. to
thank ഉപകാരത്തെക്കുറിച്ച അവനെ വ'ച്ചു.
3. to praise & pray ഭക്തി കൈക്കൊണ്ടു കൂ
പ്പിത്തൊഴുതു വന്ദിച്ചുടൻ ജിതം ഇത്യാദി സ്തോ
ത്രംകൊണ്ടു സ്തുതിച്ചു KR. ഗണേശൻ തുണെ
ക്കു വ'ക്കുന്നേൻ Bhr. I pray. — (S. വന്ദേ
Sah. I adore).

വന്ദിതൻ (part. pass.) praised, വ'ന്മാർ opp. നി
ന്ദിതന്മാർ GnP. (praiseworthy = വന്ദ്യൻ).

വന്ധുരം = ബന്ധുരം.

വന്ധ്യം vandhyam S. (ബന്ധ്). Obstructed, un—
fruitful ദേവീവരം വ'മാകയില്ല SiPu. (= നിഷ്ഫ
ലം rendered nugatory). കാമന്റെ സൌന്ദൎയ്യ
ത്തെ വ'മാക്കീടും നളൻ Nal. = to defeat, surpass.
വന്ധ്യ f. a barren woman, വ. ാപുത്രൻ KeiN.
an absurdity.

വന്നല vannala No. (വൻറല fr. തല). Grain
rejected by winnowing (തൂറ്റുക). — വ. ക്കഞ്ഞി
a kind of sour gruel from grain fermented by
lying on the stack, food for the great hunting
day, 10th Tulā. (also മന്നില etc. 789).

വ. ശ്ശേരി N. pr. a Nambiḍi & his country
(Port. & Jew. doc.).

വന്നായം PT. = ഭവിച്ചായം Futurity, see ആയം.

വന്നിങ്ങ, വന്നങ്ങ, see മന്നങ്ങ.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/979&oldid=198997" എന്ന താളിൽനിന്ന് ശേഖരിച്ചത്