താൾ:33A11412.pdf/976

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വട്ടോളി — വണ്ടി 904 വണ്ടിക്ക — വണ്ണ

വട്ടോളിക്കാർ? MR 238. ൟശ്വരമംഗലത്തു
വ. — [the officiating priest in the തിരുവ
ളയനാടു temple is called വട്ടോളിമൂസ്സു (a
degraded Piḍāraǹ); വട്ടോളി N. pr. a temple
in പുഴായിദേശം].

വണങ്ങുക vaṇaṇṇuγa T. M. (Tu. C. baggu
to stoop, Te. = ഒടുങ്ങുക). 1. To bend, bow വ'
ങ്ങി നില്ക്ക to stand with the head bent. 2. to
reverence, salute respectfully; with Dat. വി
പ്രൎക്കു വണങ്ങീടും ക്ഷത്രിയർ KR.; with Loc.
തൽപദതളിരിങ്കൽ വ'നാൻ KR. നിലത്തു വ.
CG.; with Acc. നിന്നെ ഞാൻ വ'ന്നേൻ PT.;
also of mental adoration ദിനമ്പ്രതി രാമൻ ജ
നനിമാർ പാദം വ'ന്നെന്നു പറ KR. tell them,
I daily make obeisance to them.

VN. വണക്കം 1. obeisance. 2. reverence, hu—
mility ശിഷ്യൻ വ'ത്തിൽ വല്ക്കലകൊടുത്തു KR.

വണക്കുക v. a. to bend So. T.

വണിക്കു vaṇikkụ S. (vaniǰ fr. പണി Ved.
merchant). A trader ഇത്തരം വ'ക്കിന്റെ വാ
ക്കു Nal.; pl. വണിക്കുകൾ Nal.; & വണിജന്മാർ
KR. hence; വാണിജ്യം.

വണ്ടർ, see ബ —.

വണ്ടറ്, വണ്ട്ര Palg. vu. (T. വണ്ടൽ the mire
in tanks). Dirt, filth വണ്ട്രായ്ക്കിടക്ക, വണ്ട്രപി
ടിച്ചിരിക്ക to be soiled (comp. വണ്ടി 4 & പാ
ന്തൽ).

വണ്ടവാഴി= രാസ്ന (see വണ്ടുവാഴ); N. pr. of
a place.

വണ്ടാരങ്കോഴി KR4 Indian crane (T. വണ്ടാ
നം heron). V1. pheasant (prh. = വണ്ടി 3.)
(vu. പണ്ടാ —).

വണ്ടി vaṇḍi 5. (വൾ). 1. = വട്ടം Round in തല
വണ്ടി രൂപ്പിക q. v. 2. a wheel, the nave of a
wheel ഓടുന്ന രഥത്തിന്റെ വ., തേർവ. ഘോഷ
വും Nal. 3. a cart, bandy രാക്ഷസർ വ. തള്ളി
നടത്തുന്നവർ Bhg 11. — Kinds: പെട്ടിവ. a
coach, കോലാർവ. a common cart 319, മുക്കാൽ
വ. id. the wheels' diameter being smaller, മു
ട്ടിവ., കാൽവ. Cal. a wheel—barrow (കാൽ =
leg).— വ. ക്കയറു, വ. ക്കാള, വ. ക്കുതിര. 3. aM.
a bird (= വണ്ടാരംകോഴി bee—eater?). മയൂരം

വണ്ടി പരന്തു കാകങ്ങൾ RC 85. 4. (T. മണ്ടി
sediment) So. filth in വ. ക്കാരൻ, — പ്രവൃത്തി
see bel.

വണ്ടിക്കടുക്കൻ an ear—ornament of men.

വണ്ടിക്കാരൻ a waggoner; (4) So. a cleaner
of vessels in a temple, esp. in ഊട്ടുപുര.

വണ്ടിക്കോൽ shaft of a cart; measuring staff.

വണ്ടിത്താര 445, വണ്ടിച്ചാൽ wheel—tracks or
—ruts.

വണ്ടിപ്രവൃത്തി (4) So. the work of cleaning
vessels in temples, esp. in ഊട്ടുപുര.

വണ്ടിൽ T. aM. a cart, wheel തേുരുവ'ലോട്
ഒപ്പമായി കാണാം KR. വണ്ടില്ക്കാരൻ TR.

വണ്ടു vaṇḍụ T. M. a. C. (വൾ round or whirl—
ing). 1. A black bee, wasp, beetle വണ്ടിൻ
പുറംപോലെ നിറം Nid. ദുഷ്ടന്റെ കായത്തി
ന്നുള്ളിലേ വ. കൾ എട്ടും മരിച്ചിതന്നേരം PatR.
pl. also വണ്ടുങ്ങൾ; hon. വണ്ടത്താൻ (തിരളുക
454). 2. വ. കെട്ടി അരിക്ക to filter through
a cloth (=വടികെട്ടുക). — വണ്ടുകെട്ടുക to tie
the mouth of a pot boiling over fire so as to
cook something placed on the top of it by means
of steam f. i. പുഴുങ്ങൻ അട, പുളിമ്പുട്ടു etc. &
ഇലവാട്ടുക (to steam leaves) med.

വണ്ടാർ like a swarm of bees കുഴലി Nal.
വ. പൂങ്കുഴലാൾ Bhr. വ. പൂവേണി CG. വ.
മണിക്കുഴലി CC. f. with long black hair.
ഇരിണ്ട വണ്ടണി ചായലാൾ RC. വണ്ടാർമ
ണിമുടിമാടം Pay. temple of the Goddess.

വണ്ടിനം CG. a swarm of bees; also വണ്ടിണ്ട
CG., വണ്ടിനിണ്ട RC.

വണ്ടുകൊല്ലി a bird (മധുഹാ, വണ്ടി 3.).

വണ്ടുവാഴ (So. വണ്ടവാഴി) Ophioxylon serpen—
tinum, also വാഴക്കുപ്പൻ loc.

വണ്ടോടു the shelly wings of a beetle (തേയാ
ട്ടത്തിലും വേഷക്കളിയിലും കിരീടത്തോടു പ
തിക്കും).

വണ്ണ vaṇṇa (No. മ—, fr. വണ്ണം 2.). 1. The
calf of the leg കാൽവ. നോവും Nid. എളിയ
വന്റെ വ. വലിക്കും prov. വിശന്നു വണ്ണ കഴെ
ക്ക Trav. (through fasting). പശി എടുത്തിട്ടു വ
ണ്ണെക്കു കയർ കെട്ടുക Palg. കാൽവ. തടിച്ച

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/976&oldid=198994" എന്ന താളിൽനിന്ന് ശേഖരിച്ചത്