താൾ:33A11412.pdf/973

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വഞ്ഞി — വടമല 901 വടം — വടിപ്പിക്ക

വഞ്ഞി vańńi = വഞ്ചി l. A reed—rotang? Kinds:
ആറ്റുവ. Pterospermum acerifolium? a reed
by the river—side, നീ൪വ. KR. Calamus ruden—
tum, കല്ലൂ൪വ. (ശിലാഭേദം S.) med. in gravel.

I. വട vaḍa 5. (S. വടം). 1. A round cake
made of ഉഴുന്നു GP 57. ദോശവട etc. 2. No.
കൈകൊണ്ടു തുടച്ചാറേ ചിരട്ടിയിൽനിന്നു പോ
രുന്നതു വട Cann.

II. വട 5. (fading, poor = വാടുക). North നൎമ്മ
ദാവടതീരത്തിങ്കൽ വാണു Bhg 8. അബ്ധിക്കു വ
ടകരേ ചെല്ലും KR.

വടകാറ്റു North wind V1.

വടകിഴക്കു KR. North—east.

വടക്കൻ northern (f. i. അരിതെക്കൻ അല്ല വ.
തന്നേ from the North), northerly, വ'൪ those
of the North, വ'ങ്കാറ്റു the North wind.

വടക്കൻപാട്ടു Cal. = തച്ചോളിപ്പാട്ടു.

വടക്കങ്കൂറു N. pr. a principality near Cochin,
finally conquered by Trav. A. D. 1753.

വടക്കമ്പെരുമാൾ KU. Kōlattiri.

വടക്കൻ or വടക്കിനം ഭാഗം കഴിക്ക No. to
offer a sacrifice to ഭദ്രകാളി 758.

വടക്കൻഭാഗം കിഴിക്ക No. to dismiss by the
back—door a deceased Nāyar's wife previous
to his burial.

വടക്കിനി a room on the north side, വടക്കി
നേതു id.

വടക്കു North, in or towards the No. വ. തിരി
ഞ്ഞു Bhr. വ. നോക്കി the compass. വ. നാ
ഥൻ Siva. വടക്കു കിഴക്കു NE., വടക്കുപടി
ഞ്ഞാറു NW.

വടക്കേ northern (അതിനു വടക്കേതു Bhg.).

വടക്കോട്ടു (പട്ടു) northward വ. പോയ ആൾ
gone towards Benares, = a lost man. വ'ട്ടേ
ക്ക് ഒഴുകുന്നു Bhg 5.

വടഗിരി Mēru.

വടതി North, വ. ക്കാറ്റു.

വടപ്പുറായിമൂല NW. (വടോറായി).

വടമകൾ Pay. Pārwati (?).

വടമർ T. a class of Paṭṭar (Palg.), ചോള (sic)
ദേശത്ത് വടമർ (high).

വടമല N. pr. the mountain—chain No. of Palg.

വ. നായർ a low caste sage. വ. പ്പുറം തുക്കു
ടി TR. a former district north of തെന്മലപ്പു
റം (the old Palghaut Tāluq).

വടം vaḍam S. 1. A rope. വ. വലിക്ക draw—
ing the idol—car. വടക്കയറു Vl. a rope of cow—
hide (in plough), a dancing rope; a think rope
for dragging timber, Palg. 2. Ficus Indica
വടമൂലേ Bhg. 3. = വടകം S. pulse ground
& fried (വട I.).

വടകം (3), also = ഗുളിക VetC. a weight.

വടലി (T. a young palmyra). Bad betel V1.

വടവ S. see ബഡവ 745.

വടായി H. baḍāy Bigness, boast വ. പറക.
ബഹുബഡായി — വടായിക്കാരൻ a big swell,
braggart.

വടി vaḍi Te. C. Tu. M. (C. baḍi to strike, വ
ൺ, വൾ round). 1. A stick, staff വ. കുത്തി
യും പട കാണേണം prov. (though old). വടി
യൂന്നിപ്പോക KR. വ. യും കുത്തിക്കുത്തി പുറ
പ്പെട്ടു SiPu. 2. a club of armed Brahmans.
വടിപ്പയറ്റു KU., (മുച്ചാൺ 827). 3. a shaft
കുന്തവ. തീൎക്ക (Ambukollaǹ) KN. ഉരുളി൯വ.
an axle—tree = തണ്ടു. 4. a stroke കുത്തും വ
ടികളും എത്രയും ഏല്ക്ക Bhg. (from a bull). 4 T.
(kitchen slang) a strainer, filter f. i. വടി കെ
ട്ടിയ മുളകുതണ്ണി = വണ്ടുകെട്ടി അരച്ചതു.

വടിക്ക MC. 1. to strike പശുക്കൾ കുത്തുന്നതും
വടിക്കുന്നതും prov., to kick, palg. = ചവിട്ടു
ക; to strike a measure വടിച്ചളക്ക, opp.
നിറയ V2.; വടിച്ചനാഴി, വടിക്കുന്ന കോൽ
or പറയിൽ നെല്ലിട്ടു വടിക്കാന്തക്ക വടി jud.
൫ പറനെല്ലു വടിച്ചു തന്നേക്ക; വടിക്കേണ്ടും
പാട്ടനെല്ലു പറ ൫ഠ MR. 2. (T. വഴിക്ക)
to wipe off രുധിരം കൈകൊണ്ടു വ'ച്ചു വീ
ഴ്ത്തി Bhr.; കുരുവിന്നു മരുന്നു വടിക്ക No. to
rub with; to scrape, polish, shave (മുടിവ.,
താടിവ. No. = കളക). — വടിച്ചേറ്റം see ഏ
റ്റം. — (V2. to comb വടിപ്പു acomb).

വടിപ്പൻ 1. (i.e. പറ) loc. = a measure of 10
Iḍangāḻis. 2. So. a strickle.

CV. വടിപ്പിക്ക to have the measure struck.
വ'ച്ചു കൊള്ളുമാറു doc. to get oneself shav—
ed etc.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/973&oldid=198991" എന്ന താളിൽനിന്ന് ശേഖരിച്ചത്