താൾ:33A11412.pdf/970

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വകക്കാ — വകയോ 898 വകവാ — വക്ക

of property; കണ്ടം പറമ്പുകൾ സ്വന്തമായും
പണയമായും വകക്കണ്ടങ്ങൾ, നമ്പ്രിൽ മരം വക
യും പാണ്ടിശാലയുടെ കൂലിവകയും കൂടി 18,395
ഉറുപ്പിക jud. 4. dependency, belonging to;
of goods ക്ഷേത്രം വക ആധാരങ്ങൾ & ക്ഷേത്ര
ത്തിലേ, എന്റെ വക ചില മുതൽ MR.; & of
persons തന്റെ വഹ ആളുകൾ TR. his crea—
tures; also രാജാവിന്റെ വകയിലുള്ള ആൾ
R's minister. നമ്പ്യാരേ വഹയിൽ ൨ഠഠ ആൾ
TR. adherents. അന്യായം വക സാക്ഷികൾ MR.

വകക്കാരൻ (1) of the same class. എന്റെ
വ. relation; (2) a partner; (3) a man of
property മുവ്വായിരം ഉറുപ്പികയുടെ വഹക്കാ
രനാകുന്നു jud.

വകതിരി division, distinction വ. കൂടാണ്ടു
പല ജാതി ആളുകളെ കൂട്ടിക്കൊണ്ടു പോക
TR. — വകതിരിവു sorting, discrimination.
— വ'ഞ്ഞുപോക to be distinguished.

വകതിരിക്ക to sort, classify, discriminate വ'
ച്ചുകേൾപ്പിച്ചു TR. explained fully. എഴു
തി അയച്ച പോലേ വ'ച്ചെഴുതി വരേണം
TR. give a distinct answer to my de—
mands. വേദങ്ങളെ വകവകയായി തിരി
ച്ചവൻ Bhr. sorted & compiled (Vyāsa).

വകത്തല (2. 3) income നമ്മളെ വകയും വ. യും
തമ്പുരാൻ പിടിച്ചടക്കി TP. (= ഭൂമിയും ഫ
ലവും).

വകഭേദം a class മനുഷ്യരിൽ ഏഴുണ്ടു വ. Vednt.

വകമാറ്റം alteration, putting one thing for
another.

വകയാക (3. 4) to become one's own. നമുക്കു വ'
യി വെച്ചു TR. pledged to me. അവൻ നി
ണക്കു വ'യി വെച്ചതാകുന്നു TP. he is to be
thy husband.

വകയാക്ക (2) to provide means. (3. 4) to
make over അവർ അടക്കിപ്പോരുന്ന ക
ണ്ടങ്ങളും ഇങ്ങു വ'ക്കി എഴു
തിത്തന്നു TR.

വകയിടുക (1) to sort.

വകയോല a kind of document given to temple—
land—holders (വില്ലും വേലയും കറിയും കാഴ്ച
യും ഒപ്പിച്ചു പരദേവതമാരുടെ വഴിപാടുക

ളും കഴിച്ചു ശേഷം ഉള്ളതിനെ വകയായി
വ്യാപിച്ചു കൊൾക doc. = കൊഴുലാഭം).

വകവാടു (1) distribution, share V1.

വകവെക്ക (3. 4) to place to the account of,
make allowance for കുമ്പഞ്ഞിയിൽനിന്ന്
അവൎക്ക് വ'ച്ചു കൊടുത്തിരിക്കുന്നു TR. they
have been pensioned.

വകയുക vaγayuγa (വക). 1. To divide ഉ
ടൽ വാളാൽ വ., മെയിരണ്ടാക വകെന്താൻ RC.
cut in two. ആയിരവും വകയിന്തു RC. രണ്ടാ
ക്കി വകഞ്ഞു KN. മൂന്നായി വ. KU. (ദ്രവ്യം).
വകഞ്ഞു കൊടുക്ക to have a work done by
agreement, so much for each job. ൟ പണി
വകഞ്ഞെടുക്കാം കൂലിക്കു എടുക്കയില്ല No. con—
tract work = മുറിച്ചു കൊടുത്താൽ, കരാർ. ഈ
ശ്വരൻ അന്നം വകയാതേയായി withholds his
blessings. 2. to compose. കവിവ., വകഞ്ഞു
ണ്ടാക്കിയ കഥ V1. 2. Trav. any fictitious com—
position. 3. So. to make a watering trench
round the foot of trees.

VN. വകച്ചൽ 1. distribution. തമ്പുരാന്റെ വ.
God's gift! 2. composition of a work,
fiction V1. 2. 3. Government's share, 1/5 of
the produce, paid in kind മുളകു പാതിക്കു
വ. തൂക്കി, ഈ തറയിലേ വ. മുളകു, വകെ
ക്കു വ. എടുത്തു, ഈ വകയിന്മേൽ ഉള്ള വാ
രവും വ'ലും എടുത്തു, കുടിയാന്മാരോടു വ.
വാങ്ങി TR. തനിക്കു ബോധിച്ച പോലേ വ.
എഴുതി TR. assessed.

വകച്ച(ൽ)ക്കാരൻ TR. a revenue officer
(prior to Haider's conquest).

CV. വകയിക്ക to accomplish a business (loc.)

വകല, — ഹ — & ബ — Ar. baghalah, A
"baggala." (ship).

വകുക്ക vaγukka T. M. (= പകു) To divide.

VN. വകുപ്പു 1. kind, sort വസൂരി വ., ആകാ
ത്ത വകുപ്പോ V1. 2. section, paragraph.
മൂന്നാം വ'പ്പിൽ MR. under the 3rd head.

വക്ക vakka So. (വക്കു 2). A large elephant—
rope. വ. യിട്ടു പിടിക്ക MC. used in catching
wild elephants, dragging timber. വക്കത്താഴമ്പു
scar on the trunk of elephants by its friction.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/970&oldid=198988" എന്ന താളിൽനിന്ന് ശേഖരിച്ചത്