താൾ:33A11412.pdf/959

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രുരു — രൂപഗുണം 887 രൂപനി — രൂഷിത

രുരു ruru S. A deer; a much dreaded animal
സൎവ്വജാതികളിലും അതിക്രൂരമായൊരു ജന്തു രു
രു Bhg 5.

രുശ = രുഷ S. രുശതിവാക്കു V1. A curse.

രുഷ ruša S. Rage രുഷാ ഗമിച്ചാൻ CC. in
rage. — രുഷ്ടനായി നിന്നു നോക്കി CG. enraged.
(part. pass. of രുഷ്).

രുഹം ruham S. Growing. പങ്കേരുഹം morass-
grown, lotus.

രൂക്ഷം rūkšam S. 1. Rough, rugged, harsh
കൺ രൂ’മായി ചുവന്നു Nid. രൂ’മാം ശബ്ദങ്ങൾ
Nal. (in jungle). രൂക്ഷമാനസനായ രാക്ഷസൻ
Mud. സൂക്ഷിച്ചുകൊൾ എന്നു രൂ’മായുളള വാക്കു
CG. രൂക്ഷകൎമ്മം Bhg. awful. (sour, ദ്രാക്ഷ 515).
2. powerful, the virtue of a medicine കുതിര
പ്പാൽ രൂ GP.

രൂക്ഷത S. uncouthness രൂ. ാഭാവംകൊണ്ടു
കിംഫലം AR. രൂ. മായുളള (in print രൂക്ഷ
ങ്ങളായുളള) മുഷ്ടികൾ ഏറ്റു CG.

രൂഢം rūḍham S. (part. pass. രുഹ്). Grown;
notorious മൂഢർ എന്നതു രൂഢമല്ലോ CG.

രൂഢി S. notoriety = പ്രസിദ്ധി, traditional
signification.

രൂപം rūbam S. (Tdbh. ഉരുവു, perh. fr. ഉറു
പ്പു). 1. Form രൂപങ്ങൾ ൧൨: ദീൎഘം ചതുരശ്രം
സ്ഥൂലഹ്രസ്വവൃത്തം അണുനീലം കൃഷ്ണകപില
ശുക്ലപീതരക്തം VCh.; a figure. രൂ. എഴുതുക to
paint, എന്റെ രൂ. എഴുതിഎടുത്തു drew my like-
ness. രൂ. കുത്തിയവള TR. 2. appearance,
beauty, natural state. രൂ. കെട്ടവൻ degraded.
3. inflection of nouns & verbs സിദ്ധരൂപം.
4. a whole, esp. number (opp. അവയവം
fraction). തികഞ്ഞിരിക്കുന്ന ഒന്നിന്നു രൂ. എന്നു
പേർ Gan. 1, 2, 3 are രൂപങ്ങൾ CS. 5. per-
fection രൂ. ഇല്ലാഞ്ഞാൽ VyM. if not clearly
proved.

രൂപകം S. a drama; a mode of beating time;
a coin (see രൂപാ); = രൂപൻ f. i. ബോധ
രൂപകജയ VilvP.

രൂപക്കേടു a lodge for an idol.

രൂപക്കേടു deformity, disorder.

രൂപഗുണം beauty.

രൂപനിരൂപണം ചെയ്ക SiPu. meditation on
all the members of a God.

രൂപൻ (1. 2) in the shape of, consisting of ഓ
ന്തൂരൂപനായി CC. ബീഭത്സരൂപരായി KR.
സത്യരൂ. Bhg. altogether true.

രൂപമാക (1. 2. 5) to get a shape, become a
whole. കാൎയ്യം രൂ’കുന്നതിന്നു മുമ്പേ TR. to be
arranged, settled. രൂപമായി = വെടിപ്പായി.
— The opp. രൂപമല്ലാതേ വരിക to get
unsettled. ആയ്തു രൂ’തേ കണ്ടു പോയാൽ
TR. if it cannot be effected.

രൂപമാക്ക (1) to model. (2. 5) കണക്കു രൂ’ക്കി
arranged. കാൎയ്യം രൂ’ക്കിത്തരാം TR. I shall
settle.

രൂപവാൻ (2) well shaped രൂ’ങ്കൽ അഭിരുചി
[Nasr.

രൂപശാസ്ത്രം (1) a dramatic work.

രൂപാ(യി) a coin, Rupee ൟരണ്ടു രൂ. പ്രതിഗ്ര
ഹം, പൊൻ രൂ. കൊടുത്തു PT. (No. ഉറുപ്പിക
143.). — Kinds: സൂൎത്തി- (2 ഉണ്ട- or തുട്ടുരൂ.,
പരന്നസൂൎത്തി), കുമ്പനി-, വണ്ടിക്കുമ്പനി-,
തലവണ്ടി or വെളളിത്തലവണ്ടി രൂ. doc. (with
a head,), കുളമ്പു- (Ceylon); പൊന്നുരൂ (£).

രൂപി 1. having a shape, handsome ബീഭത്സ
രൂപികൾ KR. — fem. ഘോരരൂപിണി, കാ
മരൂപിണി AR.; abstr. N. രൂപിത്വം ഉ
ണ്ടെന്നുളള ഗൎവ്വം KR. beauty. 2. = സ്വ
രൂപി consisting of; a Goddess is ആനന്ദ
രൂപിണി DM. made up of joy.

denV. രൂപിക്ക to bring into a shape, express
or prove; = നിരൂപിക്ക or സ്വരൂ —, f. i. അ
രുൾ ചെയ്തതെല്ലാം രൂപിച്ചു ഞാൻ Bhg 12.
laid it up, got it clear.

രൂപീകരിക്ക V1. to depict, declare, in-
form, conceive.

രൂപേണ (Instr.) by means of, രേഖാരൂ. തെ
ളിഞ്ഞു proved by documents. ആധാരരൂ. ന
ടക്കുന്നവൻ MR. cultivating on the strength
of title-deeds.

രൂപ്യം 1. handsome. 2. wrought silver കാ
ഞ്ചനരൂപ്യങ്ങൾ AR. coins; Tdbh. ഉറുപ്പിക
Rupee.

രൂഷിതം rūšiδam S. (part. pass. of രൂഷ്).

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/959&oldid=198976" എന്ന താളിൽനിന്ന് ശേഖരിച്ചത്