താൾ:33A11412.pdf/953

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രശന — രസവാദം 881 രസസ്ഥാ — രഹിതം

രശന rašana S. A rope, girdle.

രശീതി E. receipt & രെശീതി വാങ്ങുക TR.
(= ശീട്ടു).

രശ്മി rašmi S. 1. A ray, beam സൂൎയ്യനെ വേ
റിട്ടു ര. ഗമിക്കും KR. (inseparable). രത്നങ്ങളു
ടെ ര. കൾ CG. 2. a rein (രശന).

രസം rasam S. (L. ros). 1. Juice, as of plants
ഇഞ്ചിര., കുങ്കുമര. VetC. (= ചാറു); esp. = കളളു
f. i. ര. മധുരമായുളളു, പുളിച്ച രസമായ്‌വന്നാൽ
GP 2. chyle ഉപജീവിച്ച ദ്രവ്യത്തിൻ സാരാം
ശം ര. ആയ്തു Nid., also called രക്തവെളളം
essential fluid, said to amount to 7 Ańńāl̤is
Brhmd. 3. taste, flavour ഇരിമ്പുര. കുതിര അ
റിയും prov. ഇരതങ്ങൾ അറിയരുതാതേ MM. (a
symptom). fig. നവനവര, ഇടയിട കലൎന്ന നേ
ത്രം Bhr. new tastes, emotions, charms; there
are esp. nine tastes or sentiments in æsthetics
ശൃംഗാരം etc.; കാമര. പൂണ്ടിരിക്ക VetC. to live
in love. കാമരസത്തോടു വസിക്ക Bhg. കലഹ
ര. നടിച്ചു CC. 4. liking തമ്മിൽ ചില സംഗ
തിവശാൽ ര. ഇല്ലാതേ വന്നു MR. were estrang-
ed. കൊല്ലിക്ക നിണക്കു ര. Bhr. 5. quicksilver
രസഗുളിക etc.

രസകൎപ്പൂരം (5) crude calomel.

രസക്കേടു insipidity, dislike.

രസജ്ഞൻ distinguishing tastes, in eating or
in poetry. ഭാജനര. ChVr. a gormand.
— നാവിന്നില്ല രസജ്ഞത Nid.

രസദം procuring tastes നവര. ആട്ടം Rs.

രസൽ (part. of രസിക്ക) liking; രസദ്വിത്ത
മാർ f. pl. greedy. Brhmd.

രസധാതു = 2. 4. വ്യാധി ഉണ്ടാകകൊണ്ട വൃക്ഷ
ങ്ങൾക്കു ര. വും ഉണ്ടു VCh.

രസന the tongue, also നന്നായി പരന്ന രസ
നവും VCh. രസനസ്തംഭനം അറിഞ്ഞു KR.

രസഭംഗം = രസക്കേടു, രസക്ഷയം.

രസഭസ്മം (5) calomel.

രസംകുന്നൻ (3) a kind of plantain, കുന്നൻ.

രസവൽ juicy, savoury.

രസവാദം (4) alchimy. — ര’ക്കാരൻ, രസവാദി
an alchimist, chemist, physician, also രസ
സിദ്ധൻ.

രസസ്ഥാനം a bedroom.

രസാഞ്ജനം (4) a collyrium.

രസാതലം (രസ = earth) a hell, പാതാളം Bhg.

രസായനം 1. an elixir, fig. ര’മായുളള കഥാമൃ
തം Sk. രാമതത്വാമൃതമാം ര. AR. 2. che-
mistry.

രസാള curds with sugar & spices, = പച്ചടി
GP 56. ര. യും പച്ചമാംസവും Bhr. രസാളാ
ദി യോഗങ്ങൾ SiPu.

രസാളം a mango tree; = prec. V1.

രസികം tasteful. — രസികൻ a pleasant com-
panion, a man of taste പാനം ചെയ്തു കൊ
ൾക ര’ന്മാർ Bhg. — എന്നുടെ രസികത്വം
നീ ധരിച്ചീടും Nal.

denV. രസിക്ക 1. to taste, relish, enjoy oneself
ഓരോന്നു ചൊല്ലി രസിച്ചു KR. joked. 2. =
രമിക്ക f. i. കളമൊഴിയോടു ര’ണം KR.
3. to roar.

part. pass. രസിതം rattling of thunder.

CV. രസിപ്പിക്ക to coax, please, entertain.

രസാല Ar. risāla, Sending. പണം വരുത്തി
ര. അയക്ക TR. to remit.

രസൂൽ, റസൂൽ A. rasūl, Apostle, Muhammed.

രസ്ത P. rasta, A road രസ്ഥ മുട്ടിച്ചു Ti.

രസ്തു P. rasad, Store of grain, provisions of
camp, (explained = വസ്തുക്കൾ). ര. ക്കൾ പിടി
ച്ചു പറിക്ക, ര. ക്കളും സാമാനങ്ങളും കടത്തി,
പാളയത്തിന്നു ര. ക്കളാദിയായിട്ടു സഹായിച്ചു TR.

രഹദാരി P. rāhdāri, Collection of duties on
roads; passport specifying that the duties are
paid, free access; (also രാധാരി).

രഹസ്സു rahas S. (രഹ് to quit). Loneliness,
secrecy അന്യായമല്ലോ രഹസ്സല്ലാപം നമ്മിൽ
Bhr. — (Loc.) രഹസികഥനം secret communi-
cation. രഹസി ചെന്നു കണ്ടു Bhr. in secret.

രഹസ്യം 1. secret. 2. a secret, mystery, Bhg.
3. assignation; connection with a mistress
അവളെ അരികത്തു ര’ത്തിന്നു ചെന്നു TR. —
രഹസ്യക്കാരൻ a lover, paramour (esp.
with Sūdra females). അവന്റെ രഹസ്യ
വീടു etc.

രഹിതം (part. pass.) left, bereft ന്യായര. MR.

111

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/953&oldid=198969" എന്ന താളിൽനിന്ന് ശേഖരിച്ചത്