താൾ:33A11412.pdf/952

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രത്നഭൂ — രമ 880 രമണം — രവി

നവരത്നങ്ങൾ vu. രത്നകമ്പളി a figured carpet.
രത്നദണ്ഡം AR. a sceptre. രത്നകങ്കണം = രത്ന
വള. നിറച്ചുളള രത്നകുംഭങ്ങൾ Mud. (= മണി
കലശം). രത്നവൎഷം തുടങ്ങി ഗിരികൾ Bhg. ര
ത്ന സിംഹാസനം KR. 2. the best of its
kind പുരുഷന്മാരിൽ വെച്ചു ര. നീ Bhr. അ
വൾ സ്ത്രീര., അതു ശാസ്ത്രര. etc.

രത്നഭൂതം any thing extraordinary. ഗോര’ത
Brhmd. a paragon of a cow. ര’ങ്ങൾ എല്ലാം
രാജാവിനല്ലോ വേണ്ടു Brhmd. (as മുമ്മുല,
ഐമുല).

രത്നാകരം a mine of pearls, sea ര. ശതയോ
ജനവിസ്തൃതം AR. the sea to Lanka. കരു
ണാരത്നാകരൻ AR.

രഥം ratham S. (ഋ, L. rota). A chariot, car
രഥത്തെ യോജിക്ക KR. ചേൎക്ക രഥങ്ങളിൽ അ
ശ്വങ്ങൾ Sk. രഥത്തെ മണ്ടിക്ക Sk., നടത്തി
Bhr. — മഹാരഥൻ q. v. (opp. ഞാൻ അൎദ്ധര
ഥനല്ല Bhr. half champion).

രഥകാരൻ S. a carpenter.

രഥതേർ force of chariots വാരണവാജിര’രാ
ളാം പട CrArj.

രഥനേതാവിനെ ഉണൎത്തി KR. the driver,
[charioteer.

രഥാംഗം a wheel, also രഥപാദം.

രഥി, രഥികൻ seated in a chariot.

രഥോത്സവം procession with an idol-car, as
at Subrahmaṇya = തേർവലി.

രഥ്യ S. number of chariots (= തേർകൂട്ടം V2.);
a carriage road ര. കൾ തൂൎത്തു തളിച്ചൊക്ക
യും ഒരുപോലേ KR.

രദം raďam, രദനം S. (L. rodo, rado). A tooth.

രന്തുകാമൻ S. Lecherous, PR. (രന്തും = രമി
പ്പാൻ VetC.)

രന്ധനം S. overpowering, destroying.

രന്ധ്രം S. a hole, fissure PT. (fr. രദ് to rend).

രപ്പോടത്ത് E. report ര. എഴുതിച്ചെയ്തു jud.

രഭസം rabhasam S. (രഭ് to catch, clutch; L.
robur, labor). Vehemence, eagerness മനസി
തിരളും ഒരു ര., അകമലരിൽ നിറയും ര’വും
അമൎത്തു Mud. അതിര. PT. very quickly. രഭ
സതരം ഇവിടേ വരുവാൻ Bhr.

രമ rama S. A wife; Lakšmi, രമാപതി Višṇu.

രമണം S. 1. delighting രമണാനി പറഞ്ഞു
കൊണ്ടു CC. (pl. n.), hence രമണകദ്വീപിൽ
Bhg. (island in Yamuna). 2. dalliance.

രമണൻ a lover, husband. രമണി a wife,
mistress. VetC.

രമണപ്പൂ Rh. Sterculia guttata.

രമണീയം delightful ബഹുര’മായ സ്ഥലം Arb.;
(also E. = revenue).

denV. രമിക്ക 1. To be delighted, to rest.
അന്യചിന്തനം വെടിഞ്ഞന്വഹം രമിക്കുന്നു Nal.
amuse themselves. നാസ്തികന്മാരാൽ ര’ന്നു ക
ലി Bhr. ലോകപാലകന്മാർ രമിക്കുന്നതും രമി
പ്പിക്കുന്നതും കണ്ടു KU. 2. sexual sport. എ
ന്നോടു ര. KR. also അവനോട ഒരുമിച്ചു കാമം
രമിച്ചു PT. (play Kāma).

CV. രമിപ്പിക്ക 1. to delight, entertain ജന
ങ്ങളെ തണുത്തു നോക്കിയും രമിപ്പിച്ചു നന്നാ
യി KR. (of Rāma). സുന്ദരിമാരെ ര. Bhg.
to amuse. 2. sexually അവനെ ര. Brhmd.
(a woman). പിന്നേ സുഖം ര’ക്കുന്നതുണ്ടു
ഞാൻ Si Pu. എന്നെ നീ കാമം ര’ക്കിനി
മുദാ KR.

രമീശൻ E. remission, ഒരു കൊല്ലത്തേക്കു ര.
നിൎത്തുക MR. to remit taxes.

രമ്പം rambam T. C. (loc.) Much.

രമ്പിക്ക (loc.) = രമിക്ക.

രംഭ rambha S. (grasping). 1. One of the Ap-
saras രംഭോരു ചാരുപ്രിയം Nal. 2. a plantain
രംഭതൻ ബീജം ഏകം നട്ടതു മുളെക്കുമ്പോൾ —
വളം ഇട്ടു പാലനം ചെയ്താൽ കുല ഉണ്ടാം Chint.

രമ്യം ramyam S. (രമ്). Delightful, charming
ജനങ്ങൾക്കു തമ്മിൽ ര. ഇല്ല kindliness.

രമ്യത contentment.

രയിത്തൻ Ar. ra’ayat, A subject, tenant
സൎക്കാർ ര’നായി TR. (vu. “Ryot”).

രല്ലകം rallaɤam S. = കമ്പിളി.

രവം ravam S. (രു) Sound (യുദ്ധരവം Bhg.)
രവണം crying.; a camel.

രവാന P. ravāna, A passport, custom-house
[certificate.

രവി ravi S. The sun രവയേ നമഃ Bhg. (Dat.).
ഇരവികുലത്തിൽ ഇരാകവർ RC. — In N. pr. ര
വിവൎമ്മർ etc. kings of Kōlattiri, Trav. etc.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/952&oldid=198968" എന്ന താളിൽനിന്ന് ശേഖരിച്ചത്