താൾ:33A11412.pdf/950

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രക്ഷാക — രക്ഷ്യം 878 രഘു — രജോഗു

demon, goblin രാമസൂൎയ്യൻ രക്ഷോവെളള
ത്തെ ഒടുക്കീടും KR.

രക്ഷാകരൻ a protector, പ്രജാര. Bhr.

രക്ഷാകൎത്താ a governor, viceroy ര. വായിട്ടു
രാജ്യം രക്ഷിക്ക KU.

രക്ഷാപുരുഷൻ KU. the regent of old Kēraḷa,
chosen by Brahman representatives for 3 —
12 years; the 18 headmen of the armed
Brahmans (see മുപ്പത്താറായിരം).

രക്ഷാഭോഗം = രാജഭോഗം.

രക്ഷാംശം VyM. salvage (1/10).

രക്ഷാശിക്ഷ mild & just government ര. യിൽ
ദക്ഷത VCh.

രക്ഷി a guard, keeper (അശ്വ—, ഗജ— Bhr.);
a gardener KR. ര. കൾ ചതുശ്ശതക്ഷത്രിയർ
KR. (in അശ്വമേധം), ര. വൎഗ്ഗം etc.

denV. രക്ഷിക്ക 1. To preserve, keep ര’ക്കും
ജനങ്ങൾക്കു ശിക്ഷിക്കാം എല്ലാരെയും KR. സ
ത്യത്തെ ര. VetC. to keep an oath. സന്താപം
മനക്കാണ്പിൽ ര’ച്ചു മേവി SiPu. nourished
grief. മുതൽര. to administer. ആനയെ നോ
ക്കി ര. MR. എന്നെ ര’ച്ചു കൊളേളണം TR.
support me. പ്രാണനെ ര’ച്ചു വല്ലേടത്തും പോ
യ്ക്കൊൾക TR. fly for your life. മാംസപിണ്ഡ
ത്തെ തൈലകുംഭങ്ങളുടെ അകത്താക്കി രക്ഷിച്ചീ
ടിനാൻ Mud. 2. to observe ഗൃഹസ്ഥാശ്രമം ര.
UR. = ധരിക്ക. 3. to rule മന്ത്രി രാജ്യത്തെ ര’
ക്കിൽ VetC. — രക്ഷിക്കോൻ V1. a governor.

part. pass. രക്ഷിതം preserved മുനിയാൽ ര’നാ
യി രാമൻ KR. — രക്ഷിതധനം PT. taken
care of.

രക്ഷിതാവു a protector. വല്ലഭൻ ഉപേക്ഷിച്ചാൽ
വല്ല ദിക്കിലും ഒരു ര’വുണ്ടായ്‌വരും Nal. a de-
liverer.

CV. രക്ഷിപ്പിക്ക f. i. ധൎമ്മപുത്രരെക്കൊണ്ടു രാ
ജ്യം ര’പ്പൂതും ചെയ്തു KU.

VN. രക്ഷിപ്പു T. salvation (obj.). eternal bliss.

രക്ഷോഗണം a number of Rākšas as ര’ണ
ഭോജനം Bhg 5. a hell. (fr. രക്ഷസ്സു).

രക്ഷോനായകൻ AR. Rāvaṇa, head of രക്ഷോ
വംശം AR. the tribe of Rākšasas.

രക്ഷ്യം deserving protection.

രഘു raghu (=ലഘു rash). N. pr. A king. —
ര. വംശം the Ayōdhya dynasty, N. pr. the
epos of Kāḷidāsa. രഘുപതി, രഘുനന്ദനൻ
etc. Rāma KR.

രങ്കൻ raṅgaǹ S. A beggar, miser.

I. രങ്കു S. a deer; spotted axis. കളിക്കും ര.
പ്പൈതൽ CG.

II. രങ്കു H. (Tdbh. of രംഗം). Colour. രങ്കിടുക to
[paint, dye.

രംഗം raṅġam S. (രഞ്ജ്). 1. Colour, dye. 2. a
stage, theatre; also രംഗസ്ഥലം, Tdbh. അരങ്ങു
47. മല്ലന്മാർ ര. തന്നിൽ ചെന്നു തുടങ്ങിനാർ CG.
(spectators are മഞ്ചങ്ങളിൽ). സ്വയംവരത്തി
ന്നു ര. തീൎത്തു Brhmd.; also an area, battle-field.
ചിത്തര. area of the mind. കല്യാണാലയമായ
ര. Bhr. = ശ്രീരംഗം.

രംഗനാഥൻ Višṇu.

രംഗപ്രവേശം going on the stage.

രംഘനം raṅghanam S. Moving swiftly; death
ര’ത്തിന്നുളള ബന്ധനം ഖണ്ഡിച്ചു PT 2.

രചന raǰana S. (രച്). Making (the hair);
arrangement, literary composition. (V1. in-
vention).

denV. രചിക്ക to construct, compose ഗദ്യപ്ര
ബന്ധം ര. to write in prose. — രചിതം
part. pass.

രജകൻ raǰaɤaǹ S. (രഞ്ജ്). 1. A washerman
Bhg. 2. N. pr. a low caste sage = വെളുത്തേടൻ.

രജതം raǰaδam S. (= അൎജ). White, silver
(L. argentum).

രജതഗിരി Sk. Himālaya.

രജനി S. 1. night. — ര. കരൻ moon. ര.
ചരൻ a Rākšasa. 2. turmeric.

രജപുത്രൻ = രാജപുത്രൻ a Rājput.

രജസ്സു S. 1. air, vapour; pollen, dust പാദര.
കൾ ഏറ്റു Bhg. 2. the menses പത്നിക്കു
ര. അടങ്ങിയാൽ Bhr. 3. the quality of
passion, intermediate between സത്യം & ത
മസ്സു (ക്രോധം, അഭിമാനം, ബഹുഭാഷിത്വം,
ഡംഭം, മാത്സൎയ്യം — രാജസഗുണം VCh.)

രജസ്വല (2) f. a woman in her courses.

രജോഗുണം (3) the 2nd quality Bhg. ര
ജോഗുണി one who has it.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/950&oldid=198966" എന്ന താളിൽനിന്ന് ശേഖരിച്ചത്