താൾ:33A11412.pdf/938

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മോക്ഷ — മോഞ്ച 866 മോഞ്ചുക — മോതിരം

kinds സാമീപ്യം, സായുജ്യം, സാലോക്യം,
സാരൂപ്യം (സാന്നിദ്ധ്യം V1.). സദാനന്ദ
മോ’വും സൎവ്വം ലഭിക്കേണം SiPu. മോക്ഷ
കവാടം തുറന്നു വെപ്പാൻ Anj. (Yamā’s an-
gels). പാതി മോ. കിട്ടും KU. 3. letting go
ആശുഗമോ. മുടിച്ചു Sk. left off shooting.
4. Nasr. ആകാശമോ. heavenly bliss, CatR.

മോക്ഷകാമികളായ (2) സിദ്ധയോഗീന്ദ്രന്മാർ
AR. = മോക്ഷാൎത്ഥി.

മോക്ഷകാലം 1. the month Vaišākha. 2. the
last contact with the shadow etc., end of an
eclipse.

മോക്ഷദം S. procuring beatitude, as a story,
Sah. Bhg. സാക്ഷിയായി മേവും ആമോ
ക്ഷദൻ CG. God.

മോക്ഷപ്രാപ്തി S. attaining bliss.

മോക്ഷവാസികൾ those in heaven, Nasr.

മോക്ഷവിളക്കു V1. a ceremony on the 3rd day
after a death.

മോക്ഷസാധനം (2) bliss-bestowing (f. i. the
[AR.)

മോക്ഷാൎത്ഥം (2) id. f. i. ഭൂമിയിലുള്ള ജന്തുക്കൾക്കു
മോ. ഇനി ശ്രീരാമായണം ചമെക്ക AR.

മോക്ഷാൎത്ഥി S. desiring bliss (52), മോ. കൾ
Brhmd. So മോക്ഷേഛ്ശുക്കൾ Bhg.

മോഘം mōgham S. (മുഹ്). Useless, vain. മോ.
എന്നിയേ PT. unfailingly.

മോങ്ങ് mōṅṅu̥ Kaḍ. (So. മാൎങ്ങ). Plantain-
suckers when very small (see കന്നു 2, 203).
(നേന്ത്രമോങ്ങ് are not transplanted but boiled
& eaten).

മോചകൻ mōǰaɤaǹ S. (മുച്). A deliverer.

മോചനം S. liberating; liberation ജാതുഗൃഹ
മോചനവൃത്താന്തം Bhr. പാപ—, ശാപമോ.
ചെയ്ക.

denV. മോചിക്ക 1. to free, release എന്നെ മോ’
ച്ചു വെച്ചു PT. എന്നെ മോ’ച്ചു കൊണ്ടു പാ
ലിക്ക Nal. to save. 2. to dismiss മോ. ഇ
ല്ലവർ Bhr. കാരുണ്യം നിങ്ങൾ മോ’ച്ചിതോ
Nal. abandoned.

part. മോചിതം = മുക്തം set free.

CV. ബന്ധനത്തിങ്കൽ നിന്നാശു മോചിപ്പിക്ക
[Bhg.

മോഞ്ച mōnǰa V1. = മോണ Gums മോ. നാ
റ്റം V2.

മോഞ്ചുക (Cal.) to suck = മൂ —, മോകുക.

മോടകം mōḍaɤam (T. മോടു = മേടു, മുകടു).
Fragræa Zeylanica, Rh. മോടകത്തില, — ത്തിൻ
തൊലി അരച്ചു a. med. — വള്ളിമോ. Anoistro-
cladus?

മോടൻ CrP. (& മോടം) hill-rice = പറമ്പത്തു
നെൽ, വയനോക്കി f. i. തറയിലുള്ള പാരും
മോടനും ഒക്ക വിരോധിച്ചു TR. — Kinds:
വെള്ള, കറുത്ത, അരി, പൊറ്റ, കല്ലാർമോടൻ
Palg. Exh. വലിയ, ചെറിയ മോടൻ Er̀.

മോടി mōḍi 5. (fr. മുകടു or C. Te. mōṭa blunt).
1. High bearing, stateliness മോടിയായുടുത്തു,
മോ. കൾ പലകൂടി ChVr. embellishments. ഞ
ങ്ങളെക്കാൾ മോ. യായിരിക്ക Arb. grandeur.
കോടിദിനേശന്മാർ കൂടി ഉദിച്ചൊരു മോ. കല
ൎന്ന പ്രകാശം SG. ചേടചേടീവടന്മാരുടെ മോ.
Nal. ധനം ഒടുങ്ങും നേരം മോടിയും നശിച്ചു
(comfort, luxury) പട്ടിണിയും അകപ്പെടും
Chintar. മൂരിക്കു അന്നേരത്തെ മോ. ഇല്ല No.
vu. looks lean etc. 2. fashion (C. mōḍike)
മുമ്പേത്ത മോടി dress, മോടി ഇങ്ങനേ ചില
ചെട്ടികൾക്കു Nal. 3. anything placed by a
conjuror who tries to prevent its being remov-
ed, മോ. എടുക്ക, വെക്ക.

മോടിക്കളി (3) No. = മോടിവിദ്യ.

മോടിക്കാരൻ haughty, ostentatious.

മോടിവിദ്യ (3) sorcery, legerdemain = ചെപ്പിടി.

മോട്ടം (see foll.) pride.

മോട്ടു mōṭṭu̥ T.C. Te. M. (see prec). Obstinacy,
perverse pride. മോ. കാണിക്ക; മോട്ടുള്ള മൂരി
No. a restive bullock = ശാഠ്യം.

മോണ mōṇa Tu. M. (T. = മുന). Gums, snout.
കുത്തുക gums to pain V1. മുറിക്ക; also മൂണ,
മോഞ്ച; മോണമേൽ ഒരു രോഗം Nid.

മോണയൻ m., — ണച്ചി f. (abuse.)

മോണി, see മകണി.

മോണു & മോണ്ടു കുടിക്ക No. f. i. an ഇളന്നീർ —
see മോകുക & മോന്തുക.

മോണോലി Palg. Exh. a kind of paddy.

മോണ്ടം V1. the porch of a church മുകമണ്ഡ
പം.

മോതിരം mōδiram T. M. (മുദ്ര?). 1. Ring നല്ല

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/938&oldid=198953" എന്ന താളിൽനിന്ന് ശേഖരിച്ചത്