താൾ:33A11412.pdf/935

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവൽ — മേളിക്ക 863 മേളിതം — മൈനാ

ഇരിക്ക f. i. സുഖിച്ചു മേവീടിനാൻ, അറിഞ്ഞ
ല്ലോ മേവുന്നു Bhr.

മേവൽ (So. T. love) dwelling, see മീവൽ.

മേവലർ aM. enemies മേ. തമ്മെക്കൊന്നു RC.

മേ’രെ പൊരുതു പുറത്താക്കി AR.

മേശ Ar. mēz, Port. mēsa (L. mensa). A table
കൃമികളിൻ മേൽ മേശ കഴിക്കുന്നു MC. to live
upon. (തേമേശ തിന്നുക, കഴിക്ക, കുടിക്ക vu.
Europeans to breakfast).

മേഷം mēšam S. (= മേടം). A ram, Aries.

മേഷത്തൂർ ബ്രാഹ്മണൻ. മേഷത്തടികൾ, മേഷ
ത്തോണടികൾ N. pr. a deified sage, born
to Vararuči of a Par̀ayi KN.

മേഷ B. a hindrance, trouble; B. Palg. flaw.

മേയ്യ 860.

മേസ്തരി Port. mestre (L. magister). A Maistry,
Arb. ആശാരി —, കൂലിമേസ്തിരി etc.

മേഹം mēham S. (മിഹ്). Urine, also = മേഹ
രോഗം urinary disease. മേഹപടലം venereal
spreading sores.

മേഹനം S. pissing; penis.

മേള mēḷa (Gr. melas). Indian ink; മേളയിൽ
കളിച്ചു = മേളത്തിൽ KR.

മേളം mēḷam S. (മിൾ). 1. A band, esp. of mu-
sicians. 2. music, harmony താളത്തിൽ ഒത്തി
നന്മേളങ്ങൾ ഗീതങ്ങൾ ഓരോന്നേ പാടിപ്പാടി
CG. മേ. കൂടുക to unite in a concert, കൊട്ടുക
to play. മേ. ഏറീടുന്ന പൈങ്കിളി Bhr. melo-
dious. 3. joining fitly, joy മേളത്തിൽ ഉത്സവം
ആരംഭിച്ചാർ, ചേല വെളുപ്പിച്ചു മേ. ഇയറ്റുന്ന
ദാസൻ CG. ഛേദിച്ചു മേളമോടൂഴിയിൽ ഇട്ടു
DM. nicely. മേ. കലൎന്നു ദഹിക്ക VilvP. to burn
all over from fever.

മേളക്കാരൻ a musician.

മേളക്കൊഴുപ്പു B. a concert, symphony.

മേളതാളം equal time in music.

മേളനം S. union, assemblage.

മേളാങ്കം B. joy, pleasure.

denV. മേളിക്ക 1. To mix, as sugar in milk
ഇളക്കി മേളിച്ചു Mud. വെല്ലവും പാലും തളി
കയിൽ മേ’ച്ചു തരുവൻ DN. 2. to unite in
harmony ഗാനം മേളിച്ചാർ (331) CG. 3. to

live happily together സന്തതം അവളോടു മേ’
ച്ചു PT. മാനിനിയോടു മേ’ച്ചു മേവിനാൻ Nal.
മേളിച്ചു നല്കിനാൻ SiPu. gladly.

part. pass. മേളിതം = മേളം f. i. മന്ദമേ. പൂണ്ടു
കുഴലൂതി Anj. & മേളമായി കു’തി Anj.

CV. മേളിപ്പിക്ക to combine harmoniously ഓ
രോ വിദ്യാമേളങ്ങൾ മേ’ച്ചു Bhr.

മേളി = വേളി, ബഹുളി.

മേഴി mēl̤i T. aM. (C. mēḍi, mēḷi). The plough-
[tail V1.

മൈ mai 1. T.M. = മഷി, മഴി, മയി. Antimony;
blackness മൈയാർ see മയ്യാർ. 2. = മെയ് C.
Tu. Te. body ഓമന്നപ്പൂമൈ CG. 3. T. മൈമ
barrenness, whence മച്ചി.

മൈക്കണ്ണി (1) with painted eyes f. മൈ. ക
ണ്ണിൽ പാൎത്തു Nal. മൈ. മാർ Bhr. (മയ്യാർ
കൺ).

മൈക്കലേ = മയിക്കലേ, മയക്കിൽ at dusk.

മൈക്കോലവാർകുഴലാൾ CG. dark-haired f.

മൈതാനം P. maidān, A plain, flat, open field
ഒക്ക മുറിച്ചു മൈ. ആക്കി TR. മൈതാനയിൽ
എത്തി Ti. on the table-land.

മൈതുക maiδuɤa aM. rather എയ്തുക; To get
അതിൻഫലം മൈതുവാൻ ചമയുന്നത് ഇന്നേ
RC 93. now you are to reap the fruits.

മൈത്തുക to be industrious. — മൈത്തൽ toil B.

മൈത്രം maitram S. (മിത്ര). Friendship മൈ.
മറന്നു RS.; also മൈത്ര്യം.

മൈത്രി id. ഭൂസുരന്റെയും മൈഥിലൻ തന്റെ
യും മൈ. യെ പൂരിപ്പാൻ CG. മൈ. രക്ഷി
പ്പാൻ പണി KR.

മൈത്രീകരം S. gaining friends AR. (the
Rāmāyaṇa is said to be such).

മൈഥില maithila S. Referring to മിഥില,
f. i. മൈഥിലരാജ്യം AR.

മൈഥിലി Sīta.

മൈഥുനം maithunam S. (മിഥുന). Matrimony,
coitus. — ശ്വാവിന്റെ മൈ. പോലേ prov.

മൈഥുനപരൻ Bhg. lecherous.

മൈഥുനമാസം = മിഥുനം.

മൈനാകം maināɤam S. 1. = മൈനാൻ T.
M. C. The docile parrot മൈന MC. Temenuchus
pagodarum. 2. a mountain in Himālaya പ
ൎവ്വതാധീശ്വരൻ AR.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/935&oldid=198950" എന്ന താളിൽനിന്ന് ശേഖരിച്ചത്