താൾ:33A11412.pdf/934

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേൽക്കൂ — മേല്പൊ 862 മേൽ‌പ്ര — മേവുക

sively, more & more = മേന്മേൽ; നല്ലതു വ
രും മേ’ലിൽ Bhg.

മേൽക്കൂട്ടു a roof.

മേൽക്കെട്ടി an awning, tester, mosquito-net;
[see മേക്കെ —.

മേൽക്കെട്ടു a string tied over a lock.

മേൽക്കൊൾക (1) to be hit, affected by medicine.

മേൽക്കോയ്മ & — ങ്ക — sovereignty as of Peru-
māḷs KU.

മേൽച്ചീട്ടു direction of a letter, a label.

മേൽച്ചൊല്ലിയ (2) above-mentioned മേ. കല്പ
ന TR. & മേൽ ചൊന്ന.

മേൽജന്മം (4) the next birth. ChR.

മേല്തട്ടു an upper room or story, ceiling, deck.

മേല്താഴ് outer lock.

മേൽനാൾ (4) future time ദാസനായ്‌വാഴുകു മേ.
AR.; മേ. എല്ലാം UR. for ever.

മേല്പഞ്ചായം B. an umpire.

മേല്പട (4) the reserve of an army; (1) the
upper part of a bank.

മേല്പടി the upper part of a door-frame; above,
said, ditto (marked ടി ടി). മേപ്പടി കണ്ട
ത്തിൽ jud.

മേപ്പടിയാൻ കയ്യിൽ TR. the same person.

മേല്പട്ടം bishop’s office. Nasr.

മേല്പറഞ്ഞ (2) = മേൽച്ചൊല്ലിയ.

മേല്പാടം original copy B., cultivated high
ground.

മേല്പാടു the upper side, surface V1. = മേത്തരം
[V1.

മേല്പുടവ upper or outer garment.

മേല്പുര & മേപ്പുര a roof; an upper room.

മേല്പെടുക to be above, superior.

മേല്പെട്ടു, മേല്പട്ടു 1. upwards (മേ. എറിഞ്ഞു
Bhr. മേ’ട്ടേക്കു പൊങ്ങി Bhr. നോക്കി
VetC. മേ. ചാട്ടം tumbling). 2. hence-
forth (മേ. നല്ലവണ്ണം ഇരിക്കേണം മേ.
കുമ്പഞ്ഞിക്കു തന്നേ ആകുന്നു ഈ രാജ്യം
TR.)

മേല്പെടുക്ക to set over, entrust KU.

മേല്പൊടി vehicle, adjuvant of medicine പഞ്ച
താര മേ. ഇട്ടു a. med. strewed on, added.
ഉഴക്കു ചീരകം മേ. യായി പൊടിച്ചിട്ടു, പശു
വിൻ നെയി മേ. വീഴ്ത്തിക്കുടിക്ക MM.

മേൽപ്രകാരം as aforesaid.

മേൽഫലം trees, (grain, etc. produced above
ground), opp. കീഴ്ഫലം as ചാമ etc. അ
ന്നുണ്ണി ഫലങ്ങൾ 127. 2. doc. the future
produce; opp. കീഴ്ഫലം the present one.

മേൽബലം (4) reserve, auxiliary force.

മേൽഭാഗം the upper side അതിന്റെ മേ’ഗേ
KU. മേ’ഗേ കൊണ്ടു തിരിച്ചാൻ BR. (a
chariot) upwards.

മേൽഭാരം depressing weight; misery of being
in the body.

മേൽമണിയം So. superintendence.

മേൽമയിർ So. hair of the body.

മേൽലാഭം extra profit.

മേൽലോകം heaven.

മേൽവരവു extra income; (4) consequence.

മേൽവഴി upper way. ശീഘ്രം ഗമിച്ചവൻ മേ.
യിൽ BR. through the sky.

മേൽവായി the palate.

മേൽവാചകം the heading, address of a letter.

മേൽവായിപ്പ an additional loan.

മേൽവാരം Government’s share of rent.

മേൽവാഴി V1. a superior = മേലവൻ.

മേൽവിചാരം superintendence.

മേൽവിത്തു seed sown upon other seed.

മേൽവിരിപ്പു an awning.

മേൽവിലാസം address, superscription of a let-
[ter.

മേൽവെപ്പു possession by a high tenure മേൽ
എഴുതിയ പറമ്പുടെ മേ. ഒറ്റിയും ഒറ്റിക്കും
പുറവുമായി നിങ്ങൾക്ക് എഴുതി വെച്ചു തന്നു
(doc.) MR.

മേൽവെള്ളം freshes മേ’ള്ളച്ചാട്ടം.

മേൽശാന്തി, see ശാന്തി.

മേവുക mēvuɤa T. M. (T. മേ to love, or = മരു
വുക). 1. To be familiar, occupied with വേണു
ന്ന വേലകൾ മേവി നിന്നാർ CG. 2. to be
accustomed to a place & prefer it, abide തത്ര
മേവുന്നഹോ മത്സ്യങ്ങൾ PT. വിബുധപുരിമേ
വിനാൻ Bhr. കാലാലയം മേ. AR. went to in-
habit Hades. അവൎക്കു മേവാൻ ഗൃഹങ്ങൾ Sk.
3. So. T. to adjust, level V1. മേവിക്കൊടുക്ക
to reconcile, prove B. 4. aux. V. = വസിക്ക,

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/934&oldid=198949" എന്ന താളിൽനിന്ന് ശേഖരിച്ചത്