താൾ:33A11412.pdf/922

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂട്ടം — മൂത്രദോ 850 മൂത്രദ്വാ — മൂന്നൊന്നു

No. to net or link together 2 edges of a (large)
triangular net so as to convert it into a fish-
ing net, വീച്ചുവല etc. (difft. fr. പിരയുക).

VN. I. മൂട്ടം (1) smoking out the musquitoes V1.
II. മൂട്ടൽ (2) stitching.

മൂട്ടുചെരിപ്പു shoes which cover the toes, boots
(മുട്ടുചെ — V1.).

മൂട്ടുപായി mats to be sewed together.

മൂട്ടെരിമ = ഓട്ടെരിമ So. an insect.

മൂഢൻ mūḍ’haǹ S. (part. pass, of മുഹ്). Dull,
stupid, fool, idiot; f. മൂഢ & — ത്തി V1.; മൂഢര
ല്ലാത്തവർ Mud., കഷ്ടമൂ. a perfect savage, മഹാ
മൂഢൻ PT. monster! മൂഢകോപം എടുക്ക V2.
to be stubborn.

മൂഢത, മൂഢത്വം S. foolishness, മൌഢ്യം.

മൂഢസൂത്രം a lesson keeper, book-mark മൂ. പു
സ്തകത്തിൽ വെച്ചു.

മൂഢാത്മാവു a blockhead PT.

മൂണ mūṇa So. = മോണ The gums.

മൂതു mūδu̥ T. M. (മുതു). Prior, മൂതുവില the stem-
part of a plantain leaf.

മൂത്തപ്പൻ, — ഛ്ശൻ 1. father’s elder brother.
2. husband of an aunt, older than f. or m.
3. father’s father അഛ്ശഛ്ശൻ (see മുത്ത
പ്പൻ & പേരപ്പൻ); also അഛ്ശാഛ്ശൻ.

മൂത്തമ്മ 1. the elder sister of mother or father.
2. the wife of father’s elder brother.
3. mother’s mother.

മൂത്താച്ചി a matron, father’s or mother’s mother
= പേരമ്മ; മൂത്തി V2. a grandmother.

മൂത്താർ, മൂത്തോർ see മൂക്ക; hence: മൂത്തോരൻ
& — ലൻ a jungle tribe; N. pr. m.

മൂത്തേടത്തു കോവിൽ (മൂക്ക) N. pr. a small
principality So. of Cochin with മുട്ടം etc., the
dynasty of which died out about 1600 A.D.

മൂത്രം mūtram S. (മിഹ്). Urine, with പെയ്ക,
പടുക്ക, പെടുക്ക, പാത്തുക, വീഴ്ത്തുക f. i. മൂ. വീത്തു
വാൻ കൂട സമ്മതിക്കയില്ല TR. (slight torture).
മൂത്രം താങ്ങുന്ന പാത്രത്തിന്നാകുന്നു വസ്തി എന്നു
പേർ med.

മൂത്രകൃഛ്രം S. strangury, മൂത്തിറകിൎച്ചം a. med.

മൂത്രച്ചൂടു inflammation of the urethra.

മൂത്രദോഷം gonorrhœa.

മൂത്രദ്വാരം S. the urethra.

മൂത്രമോചനം S. pissing മൂ. ചെയ്തു Nal.

മൂത്രവാൎച്ച diabetes, & മൂത്രൊഴിവു.

മൂത്രാശയം S. the bladder.

den V. മൂത്രിക്ക to make water, അഹർപ്പതിക്കഭി
മുഖമായി മൂ’ച്ചവൻ KR. (sinful).

(മൂ 1) മൂദേവി T. M. C. 1. the Goddess of poverty,
Lakshmi’s elder sister, Pandora. 2. any ugly,
mischievous person.

മൂന്നു mūnnu̥ (T. മൂന്റു, C. മൂറു, Tu. മൂജി, Te.
മൂഡു fr. മു, മൂ 2). Three ഒന്നായി നിന്നവൻ
താൻ മൂന്നായി ചമഞ്ഞിട്ടു മുന്നം ഇക്കണ്ട ജഗത്തു
ണ്ടെന്നു തോന്നിക്കുന്നു മൂന്നും കൂടൊന്നിൽ ചെന്ന
ങ്ങടങ്ങും നേരം ഒന്നുമില്ലല്ലോ വിശ്വം Sid D.

മൂന്നരിയൻ, (മൂന്നെ —) So., മൂനേരി Er̀. = മൂന്നു
അരിയുക i. e. ചുള, കുരു, ചവണി of കറിച്ച
ക്ക, stage of growth of a jack-fruit in the
3rd month.

മൂന്നാം third മൂ. മാസം മരുന്നു കുടിച്ചു SG. (in
pregnancy), മൂ. കാൽ the third quarter of
the 60 Nāl̤iɤas in a Nakšatra (30 — 45th
നാഴിക). — മൂ. ഇടം = ഗുളികൻ.

മൂന്നാൻ a middle-man, surety മൂ’നെ നിശ്ചയി
ച്ചു TR. പണ്ടാരി എന്നെക്കൊണ്ടു മൂ. നില്പാൻ
ഒത്തിരിക്കുന്നു TR. bail.

മൂന്നാമതു 1. third. 2. = മൂന്നാമൻ f.i. മൂ’തായി
ഇരുന്നു പറഞ്ഞു VyM.

മൂന്നാമൻ 1. a middle-man, neutral person, se-
cond മൂ. കൈക്കൽ വെച്ചു TR. 2. bail മൂ. നി
ല്ക്ക, ഉറുപ്യയായിട്ട് എങ്കിലും ഒരു മൂ’നായിട്ടെ
ങ്കിലും തന്നു ബോധിപ്പിക്ക TR. മൂ’നായി പറ
യുന്നതാർ V1.; hence: മൂന്നാമസ്ഥാനം or മൂ
ന്നായ്മ (fr. foil.) suretyship.

മൂന്നാളൻ = മൂന്നാൻ f.i. മൂ. പക്കൽ വെച്ചു TR.

മൂന്നാഴിപ്പാടു, see മു — KU. — മൂന്നാഴൂരി 3 Nāl̤i &
one Uri; vu. മുന്നാവുരി.

മൂന്നു കാലജ്ഞത്വം Bhg. one of the 18 സിദ്ധി.

മൂന്നു കാൽ a whipping post.

മൂന്നുറുക്കു (മൂ 2.) = 3 നുറുക്കു, in huntg. മൂ. കൊ
ടുക്ക.

മൂന്നേത്തേ the 3rd മൂ. പട്ടിണി കിടന്നു TP.

മൂന്നൊന്നു one-third TR. UR.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/922&oldid=198937" എന്ന താളിൽനിന്ന് ശേഖരിച്ചത്