താൾ:33A11412.pdf/920

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂത്തവ — മൂപ്പൻ 848 മൂപ്പപ്പണം — മൂക്കുവാ

മൂത്തവൻ m. 1. elder, senior. 2. an elder
brother. — f. മൂത്തവൾ of 1 & 2.

മൂത്താൻ, — ാർ 1. an old Nāyar, senior. 2. a
certain caste B. — [മൂത്താൻ Taraɤaǹ as call-
ed by Il̤avars, etc., pl. മൂത്താന്മാർ; മൂത്താർ
Nāyars (fr. വിളക്കത്തല നായർ upwards)
as called by Il̤awars = കൈക്കോർ Cann.,
കുറുപ്പാൾ Kad., കമ്മൾ Cal.].

മൂത്തോർ pl. 1. = മൂത്തവർ as മൂ. വാക്കു prov.
the advice of old men. 2. a title of barons
in Kaḍattuwanāḍu & Pul̤awāy, as കൂത്താ
ട്ടിൽ മൂ. TR., often മൂത്തോൽ KU.

VN. മൂപ്പു 1. old age എന്നിൽ മൂപ്പിളമ എന്നി
യേ അവനു കുറവില്ല RC. younger than I.
മൂ. ചെന്നു, നല്ലവണ്ണം മൂ. എത്തി etc. മൂപ്പീ
ന്നു (hon. = ിൽനിന്നു) an old man. മൂപ്പിളപ്പ
മായൊരു പൂങ്കാരും, മൂപ്പേറീടും പെരുപാ
ശൻ CrP. 2. maturity മൂ. ഇറക്കുക to pluck
all the ripe fruit in a garden sold before
delivering it over to the purchaser. മൂ.
പറ്റിയതു soil recruited by lying fallow.
3. seniority, a right of inheritance മൂ. ഏ
ല്ക്ക pre-eminence വാക്കിൽ തോറ്റാൽ മൂപ്പിൽ
താഴേണം prov. മൂ. എനിക്കയക്കയും വേ
ണം Bhr. superiority. സുഗ്രീവൻ മൂ. വാഴ
ട്ടേ (opp. ഇളമയായി വാഴിക്ക) KR. the
position of first Rāja, മൂ. സ്ഥാനം വന്ന ത
മ്പുരാൻ, തിരുമൂ. കിട്ടുക, വഴിമൂപ്പിൽ രാജാ
ക്കന്മാരെ പട്ടം കെട്ടിക്കേണം KU. രാജ്യ
ത്തേക്കു മൂപ്പായിട്ടുള്ള നമ്മുടെ ജ്യേഷ്ഠൻ, കോ
ട്ടയത്തു മൂ’ായിരിക്കുന്ന രാജാവ്, കോട്ടയത്തു
മൂപ്പുരാജാ TR. മൂ. എനിക്കയക്കയും വേണം
Bhr. 4. = മുമ്പു office of dignity, മൂ. വെക്ക
to appoint to such.

മൂപ്പൻ m., — ത്തി f. 1. an old man (woman),
senior, elder, president. മൂ’ന്മാരുടെ കൂട്ടം
V1. the senate, നാട്ടു — a Governor. 2. the
headman of a class, a title bestowed by
Rājas on Tīyars or Māpḷas. 3. the senior
Rāja പോർളാതിരി മൂ’നുമായിക്കണ്ടു* TR. =
മൂപ്പു 3. 4. a caste of jungle-dwellers in
Wayanāḍu, agrestic slaves. (* in Mahe).

മൂപ്പപ്പണം present or premium to landlord. W.

മൂപ്പാരി N. pr. a caste of masons കൽചെത്തു
ന്ന — (743 in Talipar.), also മൂവാരി.

CV. മൂപ്പിക്ക to bring up, ripen.

മൂക്കു mūkku̥ 5. (മു. prominent, മുകരുക). 1. The
nose; parts: നിട്ടൽ, കൊടി, പാലം, ഓട്ട or
തുള; തലയുള്ളന്നും മൂക്കിലേ വെള്ളം വറ്റുകയി
ല്ല prov. വിസ്മയം പൂണ്ടിട്ടു മൂക്കിന്മേൽ കൈ
വെച്ചു നോക്കി CG. മൂക്കത്തു വിരൽ വെച്ചു തങ്ങ
ളിൽ നോക്കി നിന്നാർ Si Pu. perplexed, (also മൂ.
തുളെക്കും KU. embarrassed), അവൎക്ക് ഒരു മൂ
ക്കിൻകൊടി വിയൎത്തിട്ടും ഇല്ല they experienc-
ed not the least harm. മൂക്കിൽ കൈകുത്തി
gave in, owned himself defeated. മൂ. നനഞ്ഞാൽ,
മുങ്ങിയാൽ prov. മൂക്കൂടേയൂതും പ്രാണൻ ആ
ത്മാവോ KeiN. മൂക്കു കൊഞ്ഞിച്ചു പറക V1. to
speak through the nose. മൂക്കു ചീന്തുക, ചീറ്റുക,
പിഴിയുക, to blow the nose. 2. nose-like, nozle,
beak മാങ്ങയുടെ, തേങ്ങയുടെ the stem-end.
വെറ്റില മൂ. നുള്ളി എടുത്തു TP. clipped the leaf.
മൂക്കടെപ്പു stoppage in the nose.

മൂക്കണാങ്കയർ & മൂക്കാങ്ക — the rope through
a bullock’s nose.

മൂക്കൻ long-nosed V2.; so പതിമൂ. 606., മുറിമൂ
[etc.

മൂക്കറയൻ 1. noseless, also മൂക്കറ, f. — ച്ചി.
2. speaking through the nose, as Chinese.

മുക്കറ്റം up to the nose.

മൂക്കാൻതുള holes at the prow & stern of a boat
to moor it or to drag it on shore.

മൂക്കിട്ട & മൂക്കുവിട്ട, മൂക്കിള (V1. — ക്കുള) mucus
of the nose മൂ. ചീന്തുക.

മൂക്കുകുത്തുക 1. to perforate the nose അരിഞ്ഞു
കുത്തുക, a കല്യാണം; സ്ത്രീകൾക്കു മു’ന്നതി
ല്ല Anach. 2. to fall on the nose.

മൂക്കുച്ചാരം a torture, pouring urine into the
nose V1.

മൂക്കുത്തി a nose-ring (T. മൂക്കൊറ്റി, C. Tu. മൂ
[ഗുതി).

മൂക്കുപടിയൻ V1. dirty-nosed.

മൂക്കുപറിയൻ N. pr. a foreign prince KU.

മൂക്കുപാലം the bridge of the nose.

മൂക്കുറയൻ = മൂക്കറയൻ 1.

മൂക്കുവാല്ച, മൂക്കൊഴുക്കു catarrh.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/920&oldid=198935" എന്ന താളിൽനിന്ന് ശേഖരിച്ചത്