താൾ:33A11412.pdf/919

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുഴുകു — മുഴുക്കൂ 847 മുഴുഗ്ര — മൂത്തതു

കുപ്പി അടെച്ചിരുന്ന മുഴു എടുത്തു MC., മൂഴു V2.
a stopper.

മുഴുകുക mul̤uɤuɤa T. M. (Tu. murungu, C. muḷu,
C. Te. muṇugu = മുങ്ങു). To sink under water
ഉലകിടം ആഴവേ മുഴുകും Bhg. തോണി മുഴുകി
പ്പതിച്ചു Si Pu.; to dive, be immersed. സീത അ
ഗ്നിയിൽ മുഴുകി UR. (an ordeal); fig. ചോര
യാൽ Brhmd. to bleed all over. കടത്തിൽ, പര
മാനന്ദത്തിൽ KR. ഭക്തിയിൽ മു. GnP. അതി
ങ്കൽ മു. യില്ല won’t plunge into it, hesitates.

CV. മുഴുകിക്ക = മുങ്ങിക്ക, മുക്കുക to bathe a
child, plunge or immerse. Bhg.

മുഴുക്ക mul̤ukka T. M. (Te. C. Tu. muggu
smell of what is rotten fr. മുഴു = മൂക്ക). 1. To
grow ripe, mature; fig. മുഴുത്ത കുടിയാൻ V2.
thriving, wealthy. എനിക്കു ദുഃഖം മു. യാൽ
Mud. അരചനു മാരമാൽ മു. Bhr.: so ഭക്തി, പീ
ഡ, സങ്കടം AR., കലിയുഗം etc. to reach the
highest degree. സുതനെ ഇളമയാക്കുവാൻ മ
നം മുഴുത്തു KR. became resolved. 2. to grow
thick, big; മുഴുത്തു പൊങ്ങും പുക Bhr.; to
congeal പാൽ മുഴുത്തുപോയി. വെള്ളം മു. a drop
which will not fall, മുഴുത്ത വെള്ളം V1. brack-
ish water. മു’ത്ത കഞ്ഞി (opp. അഴഞ്ഞ, നേ
ൎത്ത) വിരകി മുഴുത്താൽ വാങ്ങി a. med. മുഴുത്തു
പൊങ്ങീടുന്ന പുക Bhr. a thick smoke. മുഴുക്ക
ത്തളിക്ക with cowdung rather stiff. 3. So. to
reach അതുകൊണ്ടു, ശമ്പളം മുഴുക്കുന്നില്ല does
not suffice. ചോറു മുഴുത്തില്ല was not enough.

VN. I. മുഴുക്കു bigness ഏറ്റം മു. ള്ള പുഴ V2.
a strong current.

മുഴുങ്ങു (see മുയിങ്ങു& മുഷുങ്ങു) an offensive
smell മീൻ മു. നാറുക, വിയൎപ്പു മ. = മുശിടു 843.

VN. II. മുഴുപ്പു 1. completion; size മേരുശിഖ
രത്തോളം മുഴുപ്പാളും അരക്കൻ RC. as tall
as. 2. thickness, thronged state ലോക
രുടെ മു. V1. crowd.

CV. മുഴുപ്പിക്ക 1. to bring to the highest degree,
as ദുഃവം Bhg., മുട്ട to hatch, കാൎയ്യം V1. to
complete. 2. to condense, make bulky.

(മുഴു): മുഴുക്കുപ്പായം V1. a long gown.

മുഴുക്കൂട്ടർ Cal. = എല്ലാവരും.

മുഴുഗ്രഹണം B. a total eclipse.

മുഴുഞ്ഞായം perfect loyalty മു’മായി നടപ്പാനേ
മനം എനിക്കു KR.

മുഴുമതി the full moon മു. ഇതത്രേ RS.

മുഴുവൻ whole, entire അന്നു പകൽ മു. യുദ്ധം
ചെയ്തു KU. ൬ സമസ്ത ജ്യാക്കളെക്കൊണ്ടു വൃ
ത്തം മു. തികയും Gan. in arithm. (opp.
fractions). തള്ളയിലും പെറുവാളിലും ഉള്ള മു.
ഒക്ക ചില്ലാനമാക്കേണം CS. whole numbers.
മു. ഉറുപ്പിക വലിയ സഞ്ചിയിൽ നിറെച്ചു jud.
(opp. ½ & ¼ Rup.). Often മു’നും (vu. മുയനും
മീമനും), ആദിയെ തൊട്ടു മു’ം ചൊല്ലിനേൻ
Bhg.; ബ്രഹ്മാണ്ഡം മു’നേ മിഴുങ്ങി രാമൻ KR.

മുഴുവനാക to be completed അവനു സന്ന്യാസം
മു’ായതും ഇല്ല KU. — മു’ാക്ക to complete.

മുഴുവാരം B. in or on the whole body.

മുഴുവാൾ a complete man (തികഞ്ഞ).

മുഴെക്ക, see under മുഴ.

മൂ mū = മു 1. in മൂക്ക etc.; = മു. 2. in മൂവക etc.

മൂകൻ mūɤaǹ S. (L. mutns). 1. Dumb = ഊമൻ.
2. an owl, മൂഖങ്ങൾ & — ന്മാർ PT. see മൂങ്ങാ.

മൂക dumbness കൈവല്യനവനീതം മൂകയെന്നി
യേ ഉള്ളോർ പഠിക്കിൽ KeiN.

മൂകാംബിക N. pr. a temple in Kannaḍa = കൊള്ളൂ
ർVilv P. (& കൊല്ലൂർ?); also മൂകാംബി Si Pu.

മൂക്ക mūkka T. M. (= മുഴക്ക, മൂ 1). 1. To grow,
grow old കൃഷ്ണനിൽ ൩ മാസം മൂത്തിതു ബലഭ
ദ്രർ Bhr. is older. മൂവാമതിജടയിടെ അണി
യും മുക്കണ്ണർ RC. young moon. 2. to ripen;
ferment മൂത്തു പഴുത്ത ഫലം Bhr. നാരങ്ങ മൂ.
KU. മൂത്തകൾ; of diseases, to culminate ശുക്ല
സ്രാവം മൂത്തു അത്തിസ്രാവം, അത്തിസ്രാവം മൂത്തു
രത്തസ്രാവം a. med. — വെയിൽ നന്നെ മൂത്തു
പോയി. — fig. കോഴമൂക്കും Sah. അവന്റെ
പുറം മൂത്തുപോയി from stripes.

part. മൂത്ത old. grown (opp. ഇളയ). മൂ. മകൻ
the first-born. മൂ. രാജാവ് the senior Rāja,
കോട്ടയത്തു മൂ. രാ etc. TR. മൂത്തമ്മ an elder
queen. മൂത്ത കാള = മുതുകാള. മൂത്ത വേളി a
superseded wife.

മൂത്തതു n. 1. old, elder. 2. a lower class of
Brahmans, higher than മൂസ്സതു D. 3. = മൂ
സ്സതു q. v. 4. = അകത്തേ പൊതുവാൾ?

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/919&oldid=198934" എന്ന താളിൽനിന്ന് ശേഖരിച്ചത്