താൾ:33A11412.pdf/913

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുറിയൻ — മുറുകുക 841 മുറുക — മുറുമുറ

മുറിയൻ cutting ഓലമു., കോന്തലമു. 315, തല
മു., മൂക്കുമു.; വായില്ലാപാറേ ചങ്ങലമുറിയാ!
chain-breaker! (praising the Kīl̤ūr god);
uncivil, a provoker. — മു. ശൎക്കര molasses
B. — മുറിയൻ loc. = മുറിക്കതിർ.

v. n. മുറിയുക 1. to break through, in pieces
കടുക്കൻ മുറിഞ്ഞിട്ടുള്ള കഷണങ്ങൾ vu. തുള്ളി
മുറിയാതേ മഴ പെയ്തു, ഇട മുറിയാതേ, മുറി
യാത പനി No. പനി അനേകം നാൾ മുറി
യാതേ ഇരിക്ക Nid. ഇടമുറിയാത്ത വാക്കു un-
interrupted. എല്ലു മുറിക പണിതാൽ, പുല്ലു
മുറിയ (നോക) ച്ചവിട്ടുക prov. തോൽ മുറിയ
പ്പാഞ്ഞു huntg. broke through the bush. മുറി
ക വരിക to come straight through. മുറിയ
ത്തിൽ ഒരു വഴി a short cut. കണ്ണീർ മു. to
burst forth. ബന്ധു മുറിഞ്ഞു പോം Mantr.
will be lost. 2. to be wounded വെടി
കൊണ്ടു മുറിഞ്ഞവർ, മു’ഞ്ഞു കിടന്ന ആളു
കൾ the wounded; കണു്ണു കരുകര (— രു
ത്തിട്ടു) മുറിഞ്ഞിട്ടെഴുതിക്കൂടാ No. (see-saw
feeling in the eyes); often impers. with 2
& 3 Dat. പള്ളെക്ക് അസാരം മു., ഒരു മാപ്പി
ള്ളെക്കു മു. യും ചെയ്തു TR. ആരെ അടിക്ക്
ആകുന്നു അവൎക്കു മുറിഞ്ഞതു MR. — fig. അ
വൎക്ക് അതിനാൽ വളരേ മു’ഞ്ഞു deeply hurt.
3. to be decided വില V2.; to curdle as
milk; to be scorched in frying B.

II. മുറിവു a breach; a wound നിന്നുടെ മു. പൊ
റായ്ക Bhr.

മുറു = മുരം, Rough, rugged in മുറുമുറ q. v.

മുറുകുക mur̀uɤuɤa 5. (= മുടു). 1. To be twisted,
coagulated, become stiff ചക്കര, എണ്ണ, മുറുകുന്നു
V1. പോർ മുറുകുമ്പോൾ Bhr. to grow hot. 2. to
be tight, കാളയെ കെട്ടീട്ടു കഴുത്തിൽ കയറു
മുറുകിപ്പോയി vu.; to be pressed അകം ഉരുകി
മുറുകിയൊരു രാക്ഷസൻ Mud. overpowered.
തന്നുള്ളിൽ ഉണ്ടൊന്നു സാക്ഷാൽ കിടന്നു മുറു
കുന്നു* Mud. = തിങ്ങിവിങ്ങി (impelling him). ക
ച്ചോടം മുറുകിപ്പോയി the bustle of a mart;
to hasten നന്നായി മു. അടല്ക്കു നാം RC.; to close
in battle N. നായരും ചേരൻ നായരുമായി
വെടിവെക്കുവാൻ ഭാവിച്ചു മുറുകിയാറേ TR.; to
be constipated B. *(al. മുറുകുന്നു 797.).

Inf. മുറുക 1. tightly. മു. പ്പിടിക്ക & മുറുക്കെന
prov. to hold fast. (ശവം) മു. ത്തഴുകിനാൻ
Bhr. KR. embraced firmly, affectionately.
2. quickly. നീ പോയി മുറുകെനവേ തിരി
ന്തു RC. മു. നടക്ക, കൊട്ടുക V1.

VN. I. മുറുകൽ 1. a twist കണ്ടുതാവു കൊടി മൂ
ക്കിൻ മു. Anj. 2. becoming tight, stiff;
quick = foll.

II. മുറുക്കം 1. tightness, എണ്ണ മു. കൊള്ളാം
(= കുറുക്കിയതു). കെട്ടിന്നു മു. ഉണ്ടു V1. is well
tied; closeness (= ഇറുക്കം) എലിക്കു മു. ചേ
രെക്കു വിളയാട്ടം prov. agony. 2. urgency,
rigour. മുറുക്കമുറുക്കമായിട്ടു TR. most urgent.
കോട്ടയത്തേ കല്പന മു’മായി നടത്തുക TR.
strictly.

III. മുറുക്കു 1. twining, twisting തോൽ കൊണ്ട്
അരമു. V1. a girdle; wreathing. മു’ക്കാണി
So. T. a lute’s pin. 2. writhing = മുറുക്കം
agony (എലിക്കു മുറുക്കു). മുറുക്കുപാമ്പു V1. &
മുറുക്കൻ a poisonous snake. 3. a twisted
cake. 4. So. eating betel, drinking മു.
പെട്ടി, — സഞ്ചി.

IV. മുറുക്കൽ No. writhing, spasms; difficulty
[in breathing.

v. a. മുറുക്കുക 1. To twist, twine കെട്ടു മുറു
ക്കുന്നേടം = മുറുക്കാണി, ഉപനാഹം S. പൂഞ്ചാ
യൽ എല്ലാം മു’ക്കി CG. പൂഞ്ചേല മു KU. to
wring out. 2. to tighten, pinion പാശം, ഉട
ഞ്ഞാൺ; കാഞ്ചിയെക്കൊണ്ടു പൂഞ്ചേല മു. CG.
മു’ക്കി or മുറുക്കക്കെട്ടുക to tie fast, കാച്ചുക
stiffly V1. മുള്ളു പിടിക്കിലും മു’ക്കെന പിടിക്കേ
ണം prov. യഷ്ടി തൻമദ്ധ്യേ മു’ക്കിക്കടിക്ക PT.
അലകടൽ ചിറ മുറുക്കി RC. bridged over.
3. to clench the hand fast മുട്ടിയെ മു’ക്കി RC.;
to shut the mouth വായ്മു’ക്കുണ്ണി Anj. വാമു’ക്കേ
ണം എൻ പൈതലേ CG. മുഖം മു’ക്കിനാൻ CC.
4. to press, urge മുറുക്കി കല്പന വന്നു strict.
തറതറകൾക്ക് ഒക്കയും മു’ക്കി ആളേ അയച്ചു
TR. for taxes. 5. v. n. to remain tight, firm
വിൽപ്പിടിയും മു’ന്നതില്ലേതുമേ AR. 6. = മുറുക്കു 4.

മുറുമുറുക്ക V1. (Onomat.). To murmur, മു’ത്തു.
മുറുമുറയായിരിക്ക to be rugged, hard, unpleas-
ant to the touch V1., as ശീല opp. മയം.

106

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/913&oldid=198928" എന്ന താളിൽനിന്ന് ശേഖരിച്ചത്