താൾ:33A11412.pdf/908

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുന്നാഴി — മുന്നേയ 836 മുന്നേതി — മുമ്പു

മുന്നാഴി the daily allowances of 3 Nāl̤i അരി
or നെല്ലു; pay, മു. തോഴി RC. paid atten-
dants, ആൾക്കു മുന്നാഴിച്ച അരിഅളക്ക, മുന്നാ
ഴിക്കാർ നായന്മാർ TP.

മുന്നായ്മക്കാർ hirelings KU.

(മുൻ): മുന്നി = മുനമ്പു a cape, headland.

മുന്നിക്ക so to incite, guide (elephants).

മുന്നിടുക to go forward, towards അതിനെ മു’ട്ടു
നടന്നു (opp. പിന്നിടു), ഐമ്പാടി മു. പോ
വതിനായി CG. മു’ട്ടു മാധവൻ നിന്നതു കാ
രണം Bhr. in defensive posture.

മുന്നിന്നു 1. standing before, defending. 2. = മു
ന്നിൽനിന്നു as എന്റെ മു. before me.

മുന്നരിപ്പു former balance.

മുന്നിയമിക്ക to predestinate (Christ).

മുന്നിൎണ്ണയം predetermination (Christ).

മുന്നിറുത്തുക to place before. തന്നെ മു’ത്തി RC.
ദേവനെ മുന്നൃത്തി KU. അന്നടക്കം അന
ന്തരവരെയും മു’ത്തി (doc.) produced as
parties to the transaction.

മുന്നില precedence; a petty office in a hamlet.

മുന്നിലക്കാരർ VCh. Bhr. soldiers of fore-
rank; petty officers. So.

മുന്നിൽ before (loc.) മു’ലും പിന്നിലും നടകൊ
ണ്ടു KR. മുന്നിൽനില്ക്ക Sk. to withstand. മു
ന്നിൽത്തളി KU. — (temporal) അഛ്ശന്റെ
മു’ലിട്ടു നിന്നെ യമപുരത്തിന്നയക്കും Bhr.
മു. വേണ്ടുന്നതു പിന്നേയായി പോയി KR.
മു’ലേക്കാൾ VetC.

(മു 2): മുന്നൂറു 300.

മുന്നൂറൻ, മുന്നൂറ്റൻ N. pr. a caste, Vēlaǹ or
Pāṇaǹ — മുന്നൂറ്റുകാർ (Coch.) Latin Christ-
ians from slave-castes, opp. അറുപത്തുനാ
ലുകാർ Nāyar Christians, (see അഞ്ഞൂറ്റു
കാർ എഴുനൂറ്റന്മാർ).

മുന്നൂൽ കൂട്ടുക to twist three threads together.

(മുൻ): മുന്നേ before (temp.) ഊക്കുന്നതിന്മു Bhr.
മു. പ്പോലേ CG. മുന്നേക്കാൾ VetC.

മുന്നേയവൻ the former & മുന്നേവൻ, — വൾ
Bhg. മുന്നേവർ പോനവഴിയെ ഇവനെ
ഞാൻ നടത്തുവിതു RC. ancestors etc. (= I
will kill him).

മുന്നേതിൽ ഏറ്റം CG. more than before. അ
തിൽ മുന്നേതിന്നു Mud.

മുന്നോക്കം forwards. തേരതു മു. ഓടിച്ചാൻ Bhr.
drove on; so തേരു മുന്നോക്കി നടത്തുക KR.
തുള്ളിനാൻ മു’ക്കിപ്പുള്ളിമാനും BR. — also മു
ന്നോക്കിൽ ചെന്നു Hor.

മുന്നോട്ടു (പട്ടു) id. നാം മു. പുറപ്പെട്ടു പോയി TR.
pressed forward. ശിപ്പായ്കൾ മു. ചെന്നു TP.
attacked.

മുമ്പട the van of an army, van-guard V1.

മുമ്പൻ the foremost, principal. അസ്ത്രശസ്ത്രത്തി
ന്നു മു. ആക Brhmd. the best warrior.

മുമ്പല്ലു the fore-teeth; fangs.

മുമ്പാക to be first — മുമ്പാകേ in presence of
(കൊമ്പന്റെ മു. വമ്പന്റെ പിമ്പാകേ prov.
രാജാ മു. പ്പറഞ്ഞു TR.; also written തിരു
മുംഭാഗേ V2.) — മുമ്പായി = മുതലായി, മുഖാ
ന്തരം, (ഓല മു. കാൎയ്യം നടത്തുക through
writing) — മുമ്പായ = മുതലായ etc. (വഞ്ചനം
മു. ശീലക്കേടു CG. ജംഭാരി മുമ്പാം നിലിമ്പർ
Sah. രാവണൻ മുമ്പായുള്ള രാക്ഷസർ AR.).
മുമ്പായ വാക്കു former (rare).

മുമ്പാണി No. vu. = നുമ്പാണി 574.

മുമ്പിടുക 1. to put forward. മു’ട്ട കാൽ പിന്നോ
ക്കി വാങ്ങുക V1. to retrace one’s steps.
2. to go first അവൻ അതിൽ മു’ട്ടു took the
lead.

മുമ്പിനാൽ formerly മു. കറാർ ചെയ്യുമ്പോൾ TR.

മുമ്പിന്നായിട്ടു before & after മു.ം സമകാലത്തി
ലും VyM.

മുമ്പിൽ in front; first നീ മു. നീ മു. എന്നു തങ്ങ
ളിൽ CG. ഞാൻ മു. ഞാൻ മു. CG. let me be
the first. മു. ഞാൻ മു. ഞാൻ എന്നു പുറപ്പെട്ടു
KR. each strove to be the first.

മുമ്പിലേ former (ഇന്നു തൊട്ടു ൨൫ ആമതാം
മു. ജന്മം SiPu. മു’ലേ പൎവ്വം Bhr. the first
chapter). പിന്നാലേ വന്നവർ മു. പോയി
നാർ Bhr.

മുമ്പിഴ a former sin മു. നിരൂപിച്ചിട്ടു ഇപ്പിഴ
ചൊല്ലിക്കൊല്ലും KR.

മുമ്പു 1. the front, presence തിരുമുമ്പിൽ. 2. the
foremost place കണ്ണിന്നും കൈക്കും മു. നിങ്ങ

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/908&oldid=198923" എന്ന താളിൽനിന്ന് ശേഖരിച്ചത്