താൾ:33A11412.pdf/907

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുനിഞാ — മുന്തി 835 മുന്തിരി — മുന്നാൾ

മുനിഞാന്നു (1) the day before yesterday & മു
നിഞ്ഞാന്നിന്നാൾ Bhr.

മുനിയുക T. aM. C. Tu. to abhor (the world), to
be entranced, look sullen (den. fr. മുനി 2.).
മാമുനിവർ RC. Rishis, മുനിവൻ Brhmd.

VN. തൻമുനിവുള്ളിൽ അഴിഞ്ഞു RC. silent anger.

മുനിവൃക്ഷം S. = അഗസ്തി 3.

മുനീന്ദ്രൻ, മുനീശ്വരൻ S. a great sage.

മുനിഷി Ar. munšī, A secretary; “Moonshee,”
teacher of language മുനിശി TR. തലൂക്കിലേ
മുൻഷി MR.

മുനിസി or മുനിസിഫ് Ar. munṣif, A
judge, “Moonsif,” district judge (of Talook
in Mal., of Zillah in Trav.).

മുൻ muǹ 5. (VN. of മു. 1.), vu. മിൻ. 1. Priority
in space and time, Loc. മുന്നിൽ (see below).
2. adj. first, former, മുങ്കാലം. 3. before ൧൪൦൦൦
രാക്ഷസരെ മുങ്കൊന്നാൻ ഒരുത്തനായി KR. മു
ന്നും പിന്നും vu.

മുൻകരം 1. the fore-arm മുങ്കരബലം RC. 2. for-
[mer taxes.

മുൻകാൽ the fore-leg; shin.

മുൻകാഴ്ച pre-conception, & മുൽകാ —.

മുങ്കുട്ടി No. the first-born child = കടിഞ്ഞൂൽ.

മുങ്കുറി a type (Christ) = മുന്നടയാളം.

മുൻകൂറു money paid in advance.

മുൻകൈ fore-arm, മു. കുത്തിച്ചതെച്ചു Bhg.
[hand.

മുൻകൈസ്ഥാനം KU. a privilege.

മുൻകോപം quick & short anger.

മുങ്കോപി given to anger.

മുൻചൊൽ a former saying. — മുഞ്ചൊന്ന വേ
ദാന്തപ്പൊരുൾ Tatw. aforesaid.

മുന്തല a forepiece മു. തുളെച്ചു (of rafters). ഇ
തിന്നു മു. നേരിയോട്ടു സ്വരൂപം KU. pre-
eminent. — No. also = മുതു — opp. ഇളന്തല.

മുന്തളി 1. = മുന്നിൽതളി sprinkling f. i. before
Tāmūri & the Cochi-Rāja when they go
to a temple. 2. = ഇടത്തളി the first sprink-
ling of a house after a death (7th or 9th
day, also ഒന്നാം തളി).

മുന്തി So. T. the edge, skirt of a cloth = മടിക്കു
ത്തു as മുന്തി അഴിച്ചപഹരിക്കുന്നവർ VyM.
a cutpurse, മു. യറുക്കുന്നവൻ B. — മുന്തിഭേദ
പ്പെടുത്തി ഉടുക്കുന്നു the foreskirt.

മുന്തിരി T. M. 1. a vine മുന്തിരിങ്ങാലത or —
വള്ളി KR. also grape മു. ങ്ങാപ്പഴം GP 74.,
— ായ്പഴം SiPu. (S. ദ്രാക്ഷ). 2. മുന്തിരിക
1/320 അരക്കാണിയുടെ കാൽ vu. No.; കീഴ്മു.
= 21 ഇമ്മി = ¼ കീഴ്ക്കാണി. — മേൽമു. = ¼ കാ
ണി = 1/320 CS.

മുന്തുക aM. to overtake മുന്തിവരും പിഴതീൎത്ത
രുൾ Pay. മുന്തി നടക്ക, പടെക്കന്നിട്ടു മു
ന്തിപ്പുറപ്പെട്ടു Mpl. went forward, ദശമുന്തി
protruded. മാറിന്നും മുളത്തിലും മു’ം TP.
reaches farther than. — മുന്തിയതു previous.
മുന്തിയൻ a Paradēvata.

മുന്നം = മുൻ as മു. ഞാൻ പറഞ്ഞതു, മു. ചൊന്ന
മരുന്നു a. med. അരികൾ പുരം വളയുമതിൽ
മുന്നം Mud. before (temp.).

മുന്നമേ before. ഉദിക്കുന്നതിന്മു’മേ പോയി
Mud. ഉദിക്കുന്ന മു. Bhg. അവൻ വാഴും
മു. യുള്ള രാജാക്കൾ KU. മു. യുള്ള നിറം
പോകയില്ല Bhg. the original colour. മു
പ്പോലേ PatR.; so മുന്നത്തേ vu.

മുന്നമ്മുന്നക്കാർ No. vu. those who go for
the 1st time to a festival.

മുന്നട going before — സുഖമേ മുന്നടന്നു പൌ
രന്മാർ KR. മു’ന്നതു former transactions. —
മുനിജനത്തിനെ മുന്നടത്തിയും കൊണ്ടു KR.
giving precedence. അന്യായക്കാരനെ മു’ത്തി
ഈ വ്യവഹാരം നടത്തിക്കുന്നു MR. put for-
ward, used as stalking-horse.

മുന്നടയാളം So. a type (Christ) = മുങ്കുറി.

മുന്നണി the van of an army മുമ്പട.

മുന്നരങ്ങു a prelude, prologue, overture.

മുന്നർ the forepart of animals, opp. വയ്യർ.

മുന്നറിവു foreknowledge.

മുന്നൽ (& തിരുമു —) presence കൺ മു’ലാമാറു
കാണായി CG. just before his eyes. മു. ന
ടന്നു കൊണ്ടാർ, വായും പിളൎന്നങ്ങു മു. ചെ
ല്ലും CG. forwards.

മുന്നാരം Ar., A turret, see മിന്നാരം, മ —.

(മു 2): മുന്നാൾ 1. three days; the 3rd asterism
from that of the nativity, astrol. 2. (മുൻ)
the principal, president. 3. മുന്നാളിൽ in
former days.

105*

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/907&oldid=198922" എന്ന താളിൽനിന്ന് ശേഖരിച്ചത്