താൾ:33A11412.pdf/905

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുതിൎക്ക — മുതുങ്ങു 833 മുതുത — മുത്തിങ്ങൾ

വാനായി, നകർ പൂവിതെന്നു മുതൃന്താർ RC.
undertook. 3. to make up the mind for കാ
ൎയ്യത്തിന്നായി മു., നിന്നെ ഞാൻ വെല്ലുവാൻ ഇ
ന്നു മുതിൎന്നു തുനിഞ്ഞു CG. ഹൃദയം ഒരുവരിലും
അലിവോടു മുതിൎന്നില്ല VetC. longed for. മുതിൎന്ന
ടുത്തു PT. resolutely. മുതിൎന്നു പോർ ചെയ്തു ജ
യം വരുത്തീടും KR. മു’ൎന്നു ചൊല്ലി Bhg. boldly.
മരിപ്പാൻ മു’ൎന്നു offered.

മുതിൎക്ക 1. v. a. to train up B., to bring on
ആയോധനം മു. Bhr. കൂത്താടു മുതിൎക്കുന്നാൾ
Pay. promoted. ദമയന്തിക്കു നൃപൻ പിന്നേ
യും മുതിൎത്തിതു കല്യാണം Bhr. arranged for
her. 2. v. n. ശമിപ്പാൻ മുതിൎത്താൻ, യുദ്ധ
ത്തിന്നിനി മുതിൎത്തീടുക Bhr. = മുതിൎന്നു.

VN. I. മുതിൎച്ച 1. growth, തലമു. tallness. 2. re-
solution, daring, readiness.

II. മുതിൎപ്പു 1. maturity. ദീനത്തിന്റെ മു. crisis,
med. 2. perfection of exercise മൽക്കര
മു. കൾ RS. as of the sword-arm.

CV. മുതിൎത്തുക to forestall V2. കൂത്താടു മുതി
ൎത്തിനാർ Pay. = മുതിൎക്ക.

മുതു muδu 5. (n. മു 1). 1. Old, മുതുമാൻ prov.;
prior; മുതു നെല്ലിക്ക prov. ripe. 2. the stronger,
upper part of animals, the back മുതു നിവിൎന്ന
നായർ KU. (opp. തല വഴക്കം ചെയ്യുന്ന നാ
യർ).

മുതുകു 1. the back കുതിരമുതുകിൽ ഏറി (& മു
കളിൽ) ആന കളിക്കും മു’കിലേറി CG., ഹ
സ്തിനിമുതുകേറി Mud., എരുതിൻ മുതുകേറി
AR.; വയറും മു’ം പോലേ ഇരിക്ക V1. always
quarrelling. 2. the spine of fish മുതുക
ത്തെ മുൾ.

മുതുകാള an old bullock (ശിവന്റെ Anj.).

മുതുക്കൻ 1. an old man, മു. ബ്രാഹ്മണൻ SiPu.
2. a pimple, blotch, comedones (= കാമക്കു
രു med. No., മുഖക്കുരു So.), മു. (ഞെക്കി) മു
ട്ടിപ്പണം മുന്നൂറു prov. small matters grow
very large. — മുതുക്കി f. (of 2.).

മുതുക്കിഴങ്ങു a select bulb or yam.

മുതുക്കുല a choice bunch.

മുതുച്ചൊൽ an old saying.

മുതുങ്ങുക No. vu. = വിഴുങ്ങുക.

(മുതു): മുതുതല the bottom part, stronger part of
a cadjan, also മുതുമുറി.

മുതുമ aM. T. a choice word (opp. പുതുമ) V1.

മുതുമുത്തപ്പൻ, — ഛ്ശൻ a great-grandfather, മു’
ത്തച്ചി, മു’ത്തി V1. a great-grand mother.

മുതുവിപ്രൻ Si Pu. an old Brahman.

മുത്തഛ്ശൻ, — പ്പൻ a grandfather, also എ
ന്റെ തന്ത മുത്തന്തമാരും MR.

മുത്തഛ്ശി, — ശ്ശി MR., — മ്മ a grandmother
കാട്ടിലേ മുത്തച്ചി prov. — പൎയ്യമല മുത്താച്ചി
KU. a Bhagavati. (see bel.)

മുത്തതു = മൂത്തതു f. i. മൂൎഖരായുള്ളവരിൽ മു. നീ CG.

മുത്തൻ an old man, f. മുത്തി. q. v.

മുത്താച്ചി No. 1. = മുത്തഛ്ശി. 2. (മു., തള്ള, വി
ത്തു) No. = നട്ട വിത്തു the dried up husk
of a bulb which has produced seed. 3. small
red pimples on the body of infants.

മുത്തം muttam T. M. (= മുത്തു?). A kiss, see
മുത്തുക.

മുത്തങ്ങ muttaṅṅa, old മൊത്തെങ്ങ MM.
(S. മുസ്തകം, T. മുത്തക്കാചു). A fragrant grass
with med. bulb, Cyperus rotundus, triceps. ക
ഴിമു. Cyp. pertenuis, അമ്മാമൻമു., ആൎയ്യമു.,
പേമു. Kyllingia monocephala.

മുത്തടി muttaḍi 1. The Triacanthus, a fish
with 3 horns. 2. = മുട്ടടി, മുൾത്തടി Bhr.

മുത്തമ്പി, മുസ്തമ്പി A wood resembling
ebony B.

മുത്തരം muttaram (S. mud + തരം). Joyful മു’
മായിട്ട് അസ്ഥികൾ തൻ മെയ്യിൽ ചാടി CG.
(when Siva ran).

മുത്തരി mutt-ari, Pearl-rice, teeth മു. പൊ
ങ്ങിന മുഗ്ദ്ധമുഖം CG.

മുത്താറി muttār̀i, Eleusine coracana.

മുത്താറിമണി a kind of measles.

മുത്താഴം muttāl̤am (മു 1.). Breakfast.

മുത്തി mutti 1. f. of മുത്തൻ (മുതു). An old
woman; a grandmother (Muckuwars, Il̤a-
vars). മു. കൾ ഇരുന്നേങ്ങി Anj. പുരെക്കൊരു
മു. prov. വലിയ മു. യമ്മ V1. a great-grand-
mother = മുതുമുത്തി. 2. T. loc. a kiss (മുത്തുക).

മുത്തിങ്ങൾ (മു 2). 3 months TP. മു. കഴിഞ്ഞു Pay.

105

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/905&oldid=198920" എന്ന താളിൽനിന്ന് ശേഖരിച്ചത്