താൾ:33A11412.pdf/904

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുതപ്പു — മുതലാളി 832 മുതലാ — മുതിരുക

മുതപ്പു a buoy.

മുതല muδala T. Te. M. Tu. (C. Te. mosali).
An alligator (from its prominent head).

മുതലക്കിഴങ്ങു = മുതക്കു med.

മുതലപ്പുഴ N. pr. river near Anjengo, swimming
through which was treated as ordeal.

മുതലമൂക്കു Polygonum, വെളുത്ത — P. oriontale,
ചുവന്ന — P. barbatum.

മുതൽ muδal 5. (VN. of മു 1.). 1. The beginning
മുതൽഗഡു = ഒന്നാം TR. അവൻ മു. ആകുന്നു
the chief person, a., cause. നിങ്ങൾ മുതലായാ
രേ TP. you caused it. എന്തു മുതലായി പോന്നു
TP. why? കണ്ടം മുതലായിട്ട് ആറിനെയും കൊ
ല്ലിച്ചു TR. on account of. നീ മുതലായി ഞാൻ
മരിപ്പാറായി, അവൻ മു. വൎദ്ധിച്ചു (= മുമ്പായിട്ടു,
മുഖാന്തരം). b., since, from തുടങ്ങിയ മു. തീരു
ന്ന വരേ MR. കഴിഞ്ഞു ൧൦ മാസം അഛ്ശൻ ക
ഴിഞ്ഞതു മു. Mud. (see മുതല്ക്കു). 2. the blossom
or catkin of Artocarpus, considered as first
fruit (മീത്തു) & superstitiously plucked off മു.
പറിച്ചു കളക; also ചക്കയുടെ ആണ്ട. 3. the
principal or capital, stock in trade മു. നിറുത്തി
പലിശ വാങ്ങുക KU. മു. ഇടുക to form a capital.
മു. കൂട്ടുക to add to it. 4. property, money.
മുതലുകൾ കട്ടു നടന്നു VetC. lived by theft. മു.
ഉണ്ടാക്ക, നേടുക, ചരതിക്ക opp. അഴിക്ക Anach.
അതിന്നു മു. ഉണ്ടായ്‌വരുന്നതല്ല TR. not saleable.
കൈമു. property about the person. മുതലിന്നു
ടയവർ പെങ്ങന്മാർ KU. മുതലറ്റു പോയി be-
came penniless.

മുതന്മ T. aM. greatness V1.

മുതലവകാശം (4) inheritance, — ശി an heir.

മുതലാക (4) to be paid. അത്ര കൊടുത്താലേ
ഞങ്ങൾക്കു മു’കും TR. that reimburses us.
വിള നഷ്ടം വന്നതിനാൽ പാട്ടം മു.ായ്ക MR.
could not get the rent. — (1) to be the first
of a series, സിംഹം മുതലായവ the lion etc.
= ആദി, തുടങ്ങിയുള്ള.

മുതലാളൻ (1. 4.) a chief man, proprietor.

മുതലാളി (1. 3. 4.) a proprietor, esp. of land.
തോണിയുടെ മു. the owner; മു’കൾ the
gentry.

മുതലായ്മ ownership, (see prec.).

മുതലി (1) hon. pl. മു.യാർ 1. a head-man esp.
of Veḷḷāḷar. 2. the head of a Kurumba etc.
family. 3. an elder, Māpiḷḷa priest മുത
ലിന്റെ ഏകൽ TR.; മുസലിയാർ & pl. vu.
മൊയലിയാക്കന്മാർ.

മുതലിക്ക = മുതലാക to be profitable V1.

മുതലെടുപ്പു revenue; levying taxes രാജ്യത്തേ
മു. & സൎക്കാൎക്കു മു. ഇത്ര എന്നു കുടിയാന്മാരെ
ബോധത്തോടു തന്നേ ആക്കേണം TR.

മുതൽകുറി No. (കുറി 4,271; മൊതക്കുറി vu.) the
first drawing of the subscribed amount in
a Kur̀i.

മുതല്ക്കു (1. b.) since. ഇന്നു മു. KR. henceforth.
കണ്ട മു., കണ്ട നാൾ മു.; ൭൦ ആമതു മു. ൭൨
ആമതു വരെക്കും TR. from the year 970. — (3)
മുതല്ക്കുമുതൽ the principal without interest.

മുതൽചെലവു receipts & expenditure.

മുതൽദ്രവ്യം (3) capital, stock.

മുതൽനഷ്ടം (4) pecuniary loss MR.

മുതൽപറ്റു (1) the office of a head-man among
Chēgōn, മു’കാരൻ.

മുതൽപലിശ (3) the principal & interest.

മുതൽപിടി (4) the office of treasurer മു. ക്കാരൻ.

മുതൽപേർ (1) a head-peon, loc.

മുതല്വൻ T. aM. a chief ഏഴുലകിനും മു’നാന
മധുസൂദനൻ RC.

മുതിര muδira (foll.) Horse-gram (കൊള്ളു). മു.
ഇത്തിരി ഉഷ്ണം GP. കാട്ടിൽ ഉണ്ടാം മു. GP. കറു
ത്ത മു. നാഴി a. med. മുതിരവെള്ളം ചരിച്ചു ത
ന്നു No. (to procure abortion).

മുതിരപ്പരപ്പൻ a kind of smallpox.

മുതിരുക muδiruɤa T. M. C. Te. (മുതു). 1. To
grow up, become mature മുതിൎന്ന മരം, കുട്ടി,
പെൺ (= തിരണ്ട), വയസ്സിൽ adult. ആ പെ
ണ്കുട്ടി മുതിൎന്ന പാകം വന്നാറേ TR. 2. (= മുൻ)
to go forward, be beforehand. മുതിൎന്നെഴുനീ
ല്ക്ക to rise early V1. ലീല കാണ്മാൻ തിണ്ണം മു
തിൎന്നോർ CG. hastened. ആ കല്പന മുതിൎന്നു
നാം നടക്കയില്ലല്ലോ TR. evade. ചാതിരെക്ക്
എല്ലാം മുതൃക Pay. to be ready. ചൊല്വതിന്നാ
യി മു. SG. പോവതിന്നായി മു. CG. നകരം പൂ

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/904&oldid=198919" എന്ന താളിൽനിന്ന് ശേഖരിച്ചത്