താൾ:33A11412.pdf/903

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുട്ടുങ്കൽ — മുണ്ടു 831 മുണ്ടാറു — മുതക്കു

മുട്ടുങ്കൽ N. pr. a former nest of pirates No. of
വടകര TR.

മുണുമുണേന Mumbling sound മു. ജപിച്ചു
(loc.).

മുണ്ടം muṇḍam = മുട്ടം, Firewood, esp. lopped
കീറിയ മരം (loc.). — Tdbh. മുണ്ഡം?— കാമു
ണ്ടം = കാവടി SiPu.

മുണ്ടകം, മുണ്ടവൻ a rice of slow growth, reap-
ed in Dhanu, yielding the best straw മു
ണ്ടോം വിതെച്ചു MR. —Kinds: കരിമു.; വെ
ളുത്ത —, കറുത്ത മുണ്ടകം, തിരുമുണ്ടോൻ
Palg. exh. — മുണ്ടകമ്പാല, മുണ്ടകൻ CrP. മു
ണ്ടോത്തുവക വിത്തുകൾ, (see മുണ്ടോൻ). —
മുണ്ടകൻ B. wet land.

മുണ്ടൻ (see മുടം) 1. short, a dwarf. മു’നോ ദീ
ൎഘനോ Nal. കുറിയമു. V2. — also N. pr. m.
So. (low castes). 2. dwarfish, മു. മുഖം MC.
a short face. 3. the stem of a palm-tree
that is tapped. മു. കൊട്ടി a Chēgon B. 4. B.
millet.

മുണ്ടച്ചക്ക a small kind of jack-fruit; Ananas
(loc. Fra. Paol.).

മുണ്ടച്ചി (= മുണ്ഡ) a widow മു. തന്റെ പിളള
എന്നാലും ശാസ്ത്രം ചൊല്ലാം SiPu. Sankara-
āčarya.

മുണ്ടത്തി V1., മുണ്ടി a short woman, also N. pr.
f. So. (low castes).

മുണ്ടപ്പളളി CrP. a kind of paddy.

മുണ്ടവളളി Convolvulus grandiflorus — മുണ്ട
വേർ കൈതവേർ a. med. (fr. മുണ്ടച്ചക്ക?).

മുണ്ടി 1. = മുണ്ടത്തി. 2. a curlew, egret = കൊ
ച്ചു. 3. swelling of the glands of the neck.
മു. നീർ the mumps. (vu. മിണ്ടിവീക്കം).

മുണ്ടിയൻ a forest deity said to afflict cattle &
to be appeased by the killing of fowls &
sheep (in great numbers near Nēmāri മു.
കാവു) Palg.

മുണ്ടിച്ചി 1. = മുണ്ടച്ചി a widow. 2. N. pr. f.

മുണ്ടു muṇḍụ (മുടം) T. M. (Tu. bundle) 1. Any-
thing short മുണ്ടുവാൽ MC. വീഴുന്ന മൂരിക്ക് ഒരു
മു. കരി prov. 2. the short cloth of Kēraḷa
men അഞ്ചു മുഴ മു. Anach. ഒരു മു.ചുറ്റി ഒന്നു
പുതെച്ചിരുന്നു MR. ഞാൻ ഇട്ട കുപ്പായത്തിലും

ഉടുത്ത മുണ്ടിലും TR. മു. കൊടുക്ക to form a
connection with a Sūdra woman (loc.) മു. കൊ
ടുത്തു പാൎപ്പിക്ക Trav. എറിഞ്ഞിട്ടു മു. കീറി, മു.
വലിച്ചു കീറി TR. കൈമു., ചെറുമു. cloth for
the privities.

മുണ്ടാറു B. = മുട്ടാറു.

മുണ്ടാണി a fraction 3/16, പതിനാറിൽ മൂന്നു =
മുമ്മാകാണി.

മുണ്ടിക്ക (loc.) to become short; (B. also: to
[become great).

മുണ്ടുകാരർ 1. Native Christians, opp. Eurasians.
Coch. 2. Lascars, common soldiers V2.

മുണ്ടുകാലൻ (see മുടം) short-legged. So.

മുണ്ടുപെട്ടി clothes-box മു. യിൽ സൂക്ഷിച്ചു MR.

മുണ്ടുമുറിപ്പുടവ V1. = കൈമുണ്ടു.

മുണ്ടും മുറിയും, മുണ്ടുമുറി, മുണ്ടുമറുതി (see മുട്ടുമ
റുതി) = utensils, household-stuff, odds &
ends, കട്ടക്കുട്ടി.

മുണ്ടെക്കൽ സന്ദേശം N. pr. a treatise.

മുണ്ടോൻ = മുണ്ടകം q. v. a sort of rice മുണ്ടോൻ
നട്ടുമുങ്ങണം വിരിപ്പു നട്ടുണങ്ങണം prov.,
മുണ്ടോൻകൃഷി = മകരകൃഷി So.

മുണ്ഡം muṇḍ’am S. (fr. മുണ്ടം). 1. A pollard.
2. a bald pate, shaved ശിരസ്സു മു’മാക്കി PT.
അവനെ മു’ം ചെയ്തു വിട്ടു CC. സ്ത്രീയുടെ തല
മു. ആക്കി, ചെയ്യിച്ചു VyM. (as widow). 3. the
skull മുണ്ഡമാലയിൽനിന്നു ഒരു മു. മുഴങ്ങി Sk.

മുണ്ഡ S. a widow, with shaved head (മുണ്ടച്ചി),
മു. യായിരുന്നവൾ തന്നുടെ ഗൎഭം Si Pu.

മുണ്ഡനം S. shaving the head ശിരോമു. ചെ
യ്തു PT.

മുണ്ഡമാല S. a string of skulls നീണ്ടുവളൎന്നുളള
[മു. CG.

മുണ്ഡി S. a barber; (loc.) a bald head.

മുണ്ഡിതം S. shorn, lopped മുണ്ഡിതകേശനായി
[CG.

മുത muδa T. M. (മുതു). Jungle-ground brought
for the first time under cultivation. മു. ഇടുക
to cover newly sown ground with leaves (പുത).
മുതപ്പുനം old jungle, not burnt for a long time.

മുതക്കു maδakku̥ (മുതലക്കിഴങ്ങു). A Convol-
vulus. Kinds: പാൽമു. Modecca palmata, ഓ
രിലമു, കരിമു., വെണ്മു. Rh. മുതക്കിന്റെ കി
ഴങ്ങു GP71.

മുതക്കുക V1. to float.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/903&oldid=198918" എന്ന താളിൽനിന്ന് ശേഖരിച്ചത്