താൾ:33A11412.pdf/900

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുടക്കൻ — മുടിക്കെട്ടു 828 മുടിക്ഷ — മുടിവു

structed. അതിനെ മു. ചെയ്തു Mud. forbade.
അതിന്നു മു. പറക AR. to oppose it. കുടിക്കു
ന്ന വെളളത്തിന്നു മു. വരാതേ without loss of
livelihood. മു’മായി പോയതിന്നും നടന്നതി
ന്നും നികിതി ഞാൻ കൊടുത്തു TR. paid taxes
even for lands taken from me.

മുടക്കൻ the outer clasp of a box-lock. So.

II. മുടക്കു 1. = I. മുടക്കോല an uneven palm-leaf.
2. prohibition, suspension മുടക്കു ചീട്ടു B.; മു
ടക്കുചരക്കു merchandize damaged by re-
maining long in store. മുടക്കെന്നിട്ടു പൂട്ടി
PT. arrested, shut up.

II. മുടക്കുക 1. To stop, impede, arrest, ജീ
വിതം മുടക്കിനാർ Mud. stopped his salary.
വ്രതം മുടക്കായ്കമേ AR. ഹോമം മദ്ധ്യേ മുടക്കി
KR. ചാവതു മുടക്കായ്കിൽ Mud. prevent suicide.
2. to forbid പറമ്പു മു’വാൻ എന്തു സംഗതി‍ TR.
= വിലക്കുക; മുടക്കായ്ക V2. permission. 3. to
lay up, മുടക്കിവെക്ക to wait for a better market.
പണം മുടക്കിയാൽ ലാഭം (B. to lay out or ad-
vance money).

മുടന്തു, മുടവു Lameness, see മുടം.

മുടി muḍi 5. (=മുട). 1. A knot, bundle of rice-
plants. ഞാറ്റുമുടി; ഇരുമുടിച്ചുമടു equipoised
load, ഇരുമുടിക്കുല a bunch with stunted growth
of the central fruits; the top-knot of hair.
2. hair of the head തലമുടി, with കൊഴിയുക,
വീഴുക to grow bald, ഇറക്കുക,ചിരെക്ക,വടിക്ക
കളക, കത്രിക്ക to shear, shave; ചായ്ക്ക,ചരിക്ക;
ചീന്തുക, വാരുക to comb. മുടിയും പിടിച്ചടിച്ചു
TR. 3. the head (തിരുമുടി) മുടിയിൽ ഇരുമുടി
യും SiPu. അടിമുടിയൊടിടയിൽ അടികൊണ്ടു,
മുടിയൊടടിയിട അവൻ അലങ്കരിച്ചു Mud. മുടി
യിന്നടിയോളം മുറിഞ്ഞു Sk., മുടിമാല; a peak;
the end, കണ്ടാലും അങ്ങടിയും മുടിയും ChVr.
beginning & end. 4. a head-dress, tiara,
crown. പൊന്മുടി ചൂടി വാണു KR. wore a
crown. തോറ്റം ഒക്കുവോളം മുടി പറിക്കരുതു
(in the play വെളള കെട്ടുക). — മുടി അണിയി
ക്ക, ചൂട്ടുക, ധരിപ്പിക്ക to crown.

മുടികാലൻ (3) a spendthrift, destroyer.

മുടിക്കെട്ടു (2) women’s hair tied up. പച്ചമരുന്നു
മു’ട്ടിൽ വെച്ചു TP. (for a charm).

മുടിക്ഷത്രിയർ (4) the higher class of Kšatriyas
that resisted Parašu Rāma, see മൂഷികക്ഷ
ത്രിയർ KU.

മുടിങ്കോൽ (Coch.) a goad for driving cattle.

മുടിമണി (4) a crest-jewel വില്ലാളികളിൽ മു.
വിജയൻ CrArj. (also മന്നവന്മാർ മുടിരത്നം
Mud. most excellent)

മുടിമന്നൻ a crowned king. മു’ർ മന്നൻ RC.
king of kings. മു’ന്നോർ Bhr.

മുടിയിഴ No. = തലനാർ.

മുടിയേറ്റു B. coronation.

മുടിക്ക muḍikka T. M. (മുടി). 1. To tie up മുടി
ച്ച കൂന്തൽ വീണു KR. 2. to finish, spend,
destroy. വേണ്ടും നിയമങ്ങളെ മുടിത്തു പുനലാ
ടി RC. fulfilled. കണ്ടവരെ കൊന്നു മു. Mud.
അവനെ കൊന്നു മുടിക്കിൽ CG. ക്ഷത്രിയരെ
മുടിച്ചു കളഞ്ഞു KU. ഇടിപൊടി മു. Bhr. മുടിച്ചു
കളക to squander. ഭക്ഷ്യങ്ങളെ തൊട്ടു മു. TR.
contaminated. ഇല്ലാക്കി മുടിപ്പു RC. (= തീൎക്ക).

VN. മുടിപ്പു (C. Tu. muḍupu) 1. money tied up
in a cloth, esp. for being presented. ആ
പണം മു. കെട്ടി അയക്കാം TR. may be for-
warded. മു. കെട്ടുക to collect taxes (= ഉണ്ടി
കക്കലം). മു. അടെക്ക Adhikāri paying the
taxes to the Tahsildār. വരാഹൻ മു. Arb.
a money bag. മേനോന്മാരെ മു. കഴിഞ്ഞു MR.
2. destruction V1. — മുടിപ്പാളി Palg. = foll.

മുടിയൻ a waster, prodigal ശ്രീമാൻ സുഖിയൻ
- മുടിയൻ ഇരപ്പൻ prov.; very liberal.
മുടിയന്തരം wastefulness.

മുടിയുക 1. v. n. To come to an end. മുടിഞ്ഞു
മൎയ്യാദ AR. ഇല്ലം മു. TR. to be extinct. ശേഷി
യാതേ മുടിയും Gan. is even, leaves no fraction.
മുടിഞ്ഞുവോ I wish you were dead. മുടിഞ്ഞെഴു
ന്നെളളുക, മുടിഞ്ഞേളുക to die (hon.). രാജ്യം
മുടിവാനുളള പണി an atrocious act. മന്നിടം
എല്ലാമേ പാഞ്ഞു മുടിഞ്ഞപ്പോൾ CG. could no
more go farther. 2. aM. aux.Verb. = തീരുക,
ചമക f. i. എന്തായി മുടിയിന്നിതു RC. how will
it turn out. അതു കുറ്റമായി മുടികയില്ല RC.
3. v. a. to tie up, as ഓല മു. = പൊത്തുക 2.
to secure palm-trees.

VN. മുടിവു 1. end. 2. destruction, extrava-
[gance.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/900&oldid=198915" എന്ന താളിൽനിന്ന് ശേഖരിച്ചത്