താൾ:33A11412.pdf/899

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുഗ്ധം — മുഞ്ഞി 827 മുട — മുടക്കം

വർ V2. 3. an assistant of അധികാരി
No. മുഖ്യസ്ഥേശ്വരന്മാർ hon. jud.

മുഗ്ധം mugdham S. (part. pass. മുഹ്). 1. In-
fatuated, മു’രാം ഞങ്ങൾ CG. we giddy boys (opp.
വൃദ്ധന്മാർ). 2. charming മുഗ്ദ്ധ f. a beauty
മുഗ്ദ്ധഭാവം SG. മുഗ്ദ്ധഹാസം Bhg. = പുഞ്ചിരി;
മുഗ്ദ്ധലോചനൻ Bhr. Kr̥šṇa; മുഗ്ദ്ധാക്ഷി f.; മു
ഗ്ദ്ധേന്ദുചൂഡൻ Siva.

മുങ്ങുക, see bef. മുക്കുക I.

മുങ്കൂടി (മുൻ) as ഒരു നാൾമു. One day before.

മുച്ചാൺ muččāṇ (മു 2) Three spans.
മു. വടി a fencing stick മു. വടിപ്പയറ്റു TP.
മുച്ചിറി a harelip.

മുച്ചിറിയൻ harelipped, a Koḍagu king.

മുച്ചി mučči (T. the crown of the head). The
face, hence മുകം തിരിഞ്ഞ മൊച്ചിങ്ങ KU. a
young cocoa-nut. (comp. മെച്ചിങ്ങ).

മുച്ചിയർ 5. (മുച്ചു C. Tu. cover = മൂടി) sheath-
makers, stationers.

മുച്ചിലിക P. Turk. mučalkā, A penal agree-
ment, a bond given to arbitrators മു. എഴുതി
ക്കൊടുക്ക & മുച്ചുളിക്ക TR.

(മു2): മുച്ചുണ്ടു MC. a harelip = മുച്ചിറി.

മുച്ചുറ three coils മു. പ്പൊഞ്ചങ്ങല TP.

മുച്ചെവിടു three ears മു. കേട്ടാൽ prov.

മുച്ചൂടും muččūḍum No. T. (T. മുറ്റൂടും) All over,
everywhere (C. Tu. മുച്ചു to cover, shut).

മുച്ചൊൽ muččol aM, (മു. 1.) Renown, fame
മു. പെറ്റ ഉന്മത്തൻ, മു. ചേർപിരചങ്കൻ, മു. ആ
ളും നിന്നുടൽ RC.

മുജ്ജന്മം (മുൽ = മുൻ) former birth മുജ്ജന്മകൎമ്മ
പ്രാപ്തി SiPu., മുജ്ജന്മവാസന its results.

മുഞ്ചുക muńǰuɤa To suck മുഞ്ച മുഞ്ചമേ കുചം
വേദന പെരുകുന്നു Bhg 10. = മൂഞ്ചു, or S. Imp.
of മോചിക്ക let off! (see മുഞ്ഞി).

മുഞ്ഞ muńńa (S. മുഞ്ജ Saccharum munja).
Premna integrifolia (T. മുന്ന) med. മുഞ്ഞയില
a poultice; the wood serves to produce fire
by attrition. Kinds: കാട്ടുമു., പെരുമു., വെണ്മു
Rh., കടൽമുഞ്ഞ = ചിന്ന 2, 363, പുഴമു.

മുഞ്ഞി = മുച്ചി Face (Trav. No. loc.) കൎണ്ണാദിക
ളുടെ മൊഞ്ഞി കറുത്തു Cr Arj. [hence: മുഞ്ചുക to
suck, see ab. = മോഞ്ചുക V1.]

മുട muḍa 1. T. C. Tu. M. = മിട, മുടി A knot സ
ഞ്ചിക്കുളള നൂൽകൊണ്ടു മുടകെട്ടി TR. 2. (T.
bad smell, C. virile spots) dirt as in cloth,
salt, sugar, etc. പൊടിയും മുടയും, ചേറും മുട
യും prov. തേച്ചു മുടകളക TP. V2. to scour.

മുടമുടകൻ V1. a term of abuse.

മുടയുക 1. = മി — q. v. 2. to be soiled, dirty V1.

മുടം muḍam & മുടവു VN. (മുടയുക, muḍu
C. Te. Tu. to tie into a bundle, shrivel, stiffen).
Contraction of members as by landwind; lame-
ness കാലിനു മുടവുളേളാർ PT. മുളളും മുടവും കൂ
ടാതേ തെറ്റിപ്പോക to escape unhurt.
മുടകാലൻ lame-footed, said of birds etc.

I. മുടക്ക To limp, halt മുടന്നു നടക്ക PT. an
ox. കാലുടെ അയവു വരുത്തായ്കിൽ മുടന്നുപോം
MM. will become lame.

മുടന്തൻ m., — ന്തി f. lame, also കൈമുടന്തൻ
V1., hence (loc.) മുടന്തുക = മുടക്കുക, f. i. മുട
ന്തീട്ടു നടക്കുക Nid.

മുടമ്പല്ലു irregular teeth V1. MC. മു’ല്ലൻ.

മുടവൻ m., — വി f. V1. lame. മുടവൻ കൊമ്പ
ത്തേ തേനിനെ കൊതിച്ചാൽ കിട്ടുമോ Palg.

മുടങ്ങുക muḍaṇṇuɤa T. M. (see മുടു under
മുടം). 1. To become lame, hindered, obstructed
കഷ്ടം കൊണ്ട് ഒക്ക മുടങ്ങിക്കിടക്കും Bhr. the
body. കൈയും കാലും മു. V2. deprived of the
use of the limbs. ഹോമം ഇടെക്കു മുടങ്ങുകിൽ
KR. യാഗം മുടങ്ങിപ്പോം, ഉത്സവങ്ങൾ മുടങ്ങീ
ടും Sah. ഞങ്ങൾക്കു കൎമ്മങ്ങൾ എല്ലാം മുടങ്ങി
ക്കൂടി CG. പലിശ മുടങ്ങും നാൾ മുതലും വാങ്ങി
ക്കൊൾ്ക KU. പലിശ കൊടുക്കാതേ മുടങ്ങിപ്പോ
യെങ്കിൽ TR. നമ്മുടെ ചോറു മുടങ്ങീതായി CG.
our rice has been stopped; also impers. മാതാ
വിന്നന്നു നുറുങ്ങു മുടങ്ങീതേ CG. she was some-
what thwarted. ചരക്കു മുടങ്ങി ഇരിക്ക to be
unsaleable. 2. to desist (= മടങ്ങുക, opp. of
തുടങ്ങുക). അന്നന്നു തുടങ്ങിയും അന്നന്നു മുടങ്ങി
യും Bhr. desultory. വിത്തിടുന്ന സമയം വില
ക്കി മുടങ്ങിപ്പോകയും ചെയ്തു TR. had to retire,
was ousted from the field.

VN. I. മുടക്കം 1. = മുടം. 2. hindrance, stop,
suspension. മു. വന്നാലും PT. however ob-

104*

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/899&oldid=198914" എന്ന താളിൽനിന്ന് ശേഖരിച്ചത്