താൾ:33A11412.pdf/898

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുഖക്കുരു — മുഖവാരം 826 മുഖവാരി — മുഖ്യസ്ഥൻ

square which is opposite to the base or ഭൂമി
Gan. 6. = മുതലായ in Cpds. മലയപതിമുഖ
നൃപവീരർ Mud., ഇന്ദ്രമുഖാമരർ Bhr. (so പ്ര
മുഖം).

മുഖക്കുരു pimples on the face.

മുഖഛായ S. resemblance of features.

മുഖതാവിൽ (Ar. muqābil or mutaqābil, but
treated as Loc. of മുഖതാ) in the presence
of മു. പറഞ്ഞു, മു. കേൾക്കേണം TR.; also
എന്നു മുഖതാ പറഞ്ഞു.

മുഖത്തിട്ടടിക്ക No. to beat one’s own child
(without a cause) before somebody, imply-
ing thereby that the person deserved to
be beaten.

മുഖദൎശനം S. complaisance; complimentary
[present.

മുഖദാക്ഷിണ്യം S. partiality.

മുഖന്തിരിയുക to assume an unmistakable
appearance; a disease to declare itself; a
boil to be near suppuration.

മുഖപടം a silk cover of elephants V1.

മുഖപ്പണി shaving the face V1.

മുഖപത്മം S. 1. the face (hon.). 2. com-
plaisance.

മുഖപരിചയം S. personal acquaintance.

മുഖപാഠമാക്കുക KR. to learn by heart.

മുഖപൂരണം a mouthful, rinsing water.

മുഖപ്പൂ, see മുകപ്പു.

മുഖഭാഗം ചെയ്ക to defeat, put to shame, Bhg.

മുഖഭാവം expression of countenance.

മുഖഭൂഷണം betel.

മുഖമണ്ഡപം the front porch as of a temple,
കിഴക്കു മു. VyM. of a palace.

മുഖമായി, f. i. ഏതുപുറത്തു മു. നിന്നിരുന്നു, ചട
യന്റെ നേരേ മു. നിന്നു jud. towards.

മുഖരം S. 1. talkative, foul-mouthed; — മുഖ
രിതം resounding. 2. see മുഖാരം.

മുഖറൂർ (Ar. muqarūr) ചെയ്ക to appoint, മു.
കത്തുTR.

മുഖവശ്യം enchantment by the power of coun-
[tenance.

മുഖവളക്കല്ലു the finishing stone as of a pyramid.

മുഖവാട്ടം a sad countenance.

മുഖവാരം the front of a house, front veranda.

മുഖവാരിജവാസേ AR. Saraswati. (Voc).

മുഖവുര T., V1. preface.

മുഖശോഭ a bright look വാടീടും മു. VyM.

മുഖശ്രീ beauty of face.

മുഖസംസ്കാരം 1. perfuming the mouth. 2. head-
ornaments.

മുഖസ്തുതി flattery; മു.ക്കാരൻ a flatterer.

മുഖസ്ഥമാക്ക = മുഖപാഠം.

മുഖാന്തരം (2) means, by means of എഴുത്തുമു.
by a writ. സായ്പവൎകളെ മു. അറിക, മദ്ധ്യ
സ്ഥന്മാർ മു. തീൎക്ക, ചന്തുമു. ബോധിപ്പിച്ചു
TR. to learn, settle, pay through N. കാളീമു.
വെട്ടി VetC. sacrificed before K. രാജാവു
മു. വെച്ചു തന്നേ പറയേണം TR. it must be
discussed before the Rāja. അവനെ താലൂ
ക്ക് മു. വരുത്തി MR. — With Cpds. വൎത്തക മു.
അടെച്ചു TR. obtained through merchants.
വല്ലമു’വും anyhow. രാജമു’രേണ കാൎയ്യം തീ
ൎന്നു VyM. (Instr.).

മുഖാമുഖമായി face to face & മുഖാമുഖിയായി.

മുഖാരം (മുഖവാരം) a front view, open view
ഈ വഴി മു’ത്തിന്റെ തെക്കു (doc). കുന്നി
ന്റെ മു. (hunting) also; മുഖരം.

മുഖി S. having a face, in Cpds. അമലമുഖി
VetC., ഇന്ദുമുഖിമാർ CG. moon-faced, f. അ
ശ്രുമുഖി etc.

മുഖേന Instr. (2) by the mouth or means of.
ദേവമു. നേർ ഉണ്ടാക്ക KU. by ordeals, എഴു
ത്തുമു. ബോധിപ്പിച്ചു through a letter. പല
മു. യും അന്വേഷണം ചെയ്തു, കാൎയ്യം സത്യം
മു. തീരുന്നതു സമ്മതമോ MR. by an oath.

മുഖ്യം S. chief, primary, essential നിങ്ങളുടെ
കല്പനമു’മായി വിചാരിച്ചു TR. വിസ്താരത്തി
ന്നു മു. ആയിരുന്നു of prime importance. മറു
ത്തവരെ അമൎക്കേണ്ടതിന്നു മു’മായിട്ട് ഇവി
ടേനിന്നും ഏതാൻ ആളുകളെ കൂട്ടി പ്രയത്നം
ചെയ്യേണം TR. the best means. ഭാഗവത
ത്തിൻ മു. കേൾക്ക Bhg. the quintessence.
മുഖ്യത S. pre-eminence അത്രമു. യുളള മാമു
നി SiPu.

മുഖ്യസ്ഥൻ 1. a chief, head-man നാട്ടുമു’ന്മാർ
TR. the principal inhabitants = മുഖ്യപ്പെട്ട

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/898&oldid=198913" എന്ന താളിൽനിന്ന് ശേഖരിച്ചത്