താൾ:33A11412.pdf/895

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മീവൽ — മുകന്താ 823 മുകപ്പു — മുകിലൻ

മീവൽപക്ഷി So. The swallow, fr. മേവൽ
q.v.

മീശ mīša Te. C. Tu. (H. mūčh fr. മിച T. V1.
വീച, വീശ fr. വീചുക?). 1. Mustaches, whis-
kers കേരളത്തിൽ ആൎക്കും മീശയില്ല Anach. മീ
ശ സൂചിപോലേ VCh. — മീ. മുളെച്ചില്ല beard-
less; unfledged. മീ. കരിക്ക to singe the beard,
an insult. മീ. പറിച്ചു Bhg. 2. feelers of in-
sects, antennæ.

മീശക്കൊമ്പു trimmed mustaches മീ. ഒക്ക ക
[രിച്ചു RS.

മീശം, see വീശം.

മീളുക mīḷuɤa T. aM. (T. M. വീളുക q.v., C.
Te. miḍuku & Te. miṇuku to come to oneself,
recover). 1. v. n. To return ചെന്നവർ മീണ്ടു വ
രുവതില്ല Pay. മീണ്ടുവരുവൻ RS. 2. v. a. to
bring back മീണ്ടു കൊൾവവർ ആർ എന്നോടു
വിരിഞ്ചനോ ശിവനോ RC. or revenge? പക
വീളുക q.v. ഇനിനിന്നെ മീളുന്നില്ല RS. I shall
no more let thee go.

VN. മീൾച്ച returning, bringing back.

മു mu 5. (√ മുൻ). 1. Before, in front, chief;
whence മുകം, മുതു, മൂക്ക etc. 2. three, in മു
ക്കടു, മൂന്നു etc.

മുകം muɤam 5. (മു 1., also Tdbh. of മുഖം). 1.
The face, front. 2. the mouth ഇളന്നീർ മു.
കൊത്തി TP. — the entrance of a house. 3. com-
mencement, chief (see മുഖം).

മുകക്ക, (see മുകരുക). To smell, kiss സുതനു
മുകപ്പതിനായി പൂകാട്ടി, മെയ്യിൽ മു. ഉണ്ണിക്കൈ
മുകന്നൂതാവു CG. മുകന്തനൻ മൂൎത്തിയിൽ RC.
മുകന്നുനക്കി, മുത്തി, ചുംബിച്ചു No.

മുകക്കയറു a rein, halter, rope for cattle.

മുകച്ചെവി huntg. name of മുയൽ.

മുകത്തല 1. a crossway. 2. the right side of
cloth.

മുകപ്പലക turret on a roof (വളഭി S.).

മുകപ്പെടുക to meet ഇറസ്സൂലെ മു’ട്ടു Mpl.

മുകടു muɤaḍụ T. M. (top). The head-end of a
cloth B.

മുകട്ടുവള T. So. = മുകന്തായം.

മുകന V1. T. the forepart, മോന.

മുകന്തായം, see മുകൾ.

മുകപ്പു T. V1. frontispiece, esp. പളളിമുകപ്പു;
shed before a house മുകപ്പും പൂമുഖവും;
met. ദീനത്തിന്റെമു. No. vu. = കടുപ്പം.

മുകരുക muɤaruɤa T. M. (& മുകക്ക). To smell,
kiss, caress തലയിൽ പലവുരു മുകൎന്നു തനയ
നെ, മു. ശിരസ്സിങ്കൽ Bhr. ചാലമുകൎന്നു പുണ
ൎന്നു CG. (in C. Tu. mūsu).

മുകറു V1. 2. the face, forepart. മു. ചുളിഞ്ഞവൻ
wrinkled, മോർ.

മുകറുക to go forward കാമം വളൎന്ത മൈമുക
റിച്ചെന്നു RC. (മീറുക).

മുകവൻ, മുഖവൻ faced, in Cpds. വാരണമു
[Bhg.

മുകവർ, മുകയർ muɤayar M. Tu. C. (T. മു
കക്ക to draw water, C. muga to bale out). A
class of river-fishers, of old the carriers of
Rājas; (vu. Sing. മൊകേൻ).

മുകൾ M. C. muɤaḷ = മുകടു 1. Top. അശ്വസ്ഥം
മു. ഏറി PT.; summit, ridge മലമു. കൊണ്ട എ
റിന്തു RC. ഗിരിമുകളിൽ KR. 2. a roof മു. ഇ
ടുക to thatch, finish. 3. adv. above മുകളിൽ.

മുകന്തായം, –ഴം the highest beam of the house,
ridge-beam, vu. മോന്തായം f. i. മു. വളഞ്ഞാൽ
൬൪ലും വളയും prov. മു. ഇടുക to finish
thatching.

മുകളിക്ക to tend upwards, be overfull, to blow
as a flower മു’ച്ചു കൂട്ടുക = രാശീകരിക്ക V1. 2.
(C. to close as a flower) see മുകുളിക്ക.

മുകൾ എടുപ്പു an ornament on the gable ends.

മുകളോടു a ridge-tile.

മുകൾപ്പരപ്പു a summit, table-land മാളികമു’
പ്പിൽ ഏറി RS.

മുകൾപ്പലക the wooden frame of a thatch.

മുകൾപ്പാടു the upper part പൊന്മല മു’ട്ടിൽ
KumK.

മുകൾ്ച B. = മുകരുക, മുകക്ക.

മുകാമ്പു Ar. muqām (= മകാം.) A station, resid-
ence, the inner recess of a mosque മു. തുറന്നു
സത്യം ചെയ്യിക്ക TR. വലിയകത്തു മുകാമ്മി
യിൽനിന്നു സത്യം ചെയ്തു MR.; also മുകാമ്പി
a small shed for prayer. vu.

മുകിലൻ muɤilaǹ 1. (മുക). Chief കൂട്ടത്തിൽ
ആ കാള മു. loc. 2. P. mughul, Mogul; also മു
കിളൻ, മുകിൾപാൎശാവു.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/895&oldid=198910" എന്ന താളിൽനിന്ന് ശേഖരിച്ചത്