താൾ:33A11412.pdf/892

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മിനുക്കി — മിന്നാണി 820 മിന്നി — മിശ്രം

മിനുക്കിച്ചി, (— നി —) No. = പകിട്ടുകാരി a
coquette, see ab.

v. a. മിനുക്കുക to polish, varnish, make glitter,
smoothen. മുഖം മിനുക്കി CC. cleansed the
child’s face; also നെയി തൊട്ടു മി. polished
with a razor etc. Anach. മീടുമിനുക്കാം prov.
മിനുക്കിപ്പറക to speak artfully, gloss over.

മിനുങ്ങുക, gen. മിനുമിനുങ്ങുക to glitter ഇള
ന്നീർക്കുഴമ്പു കുറുക്കി മി’മ്പോൾ വാങ്ങി MM.

മിനുതം V1., മിനുസം lustre, brightness.

മിനുസക്കാരൻ fashionable, gaily trimmed.

മിനുന്നനേ glittering; dazzling മി. വെളുത്തു
Nid 29.; also പോളേക്കുളളിൽ മിനുന്നിട്ടു ചുട്ടു
Nid 25.; and മിനുമിനേ.

മിനുപ്പു sparkling, മി. കൂടാതേ വന്നു Nid 34.
not smooth.

മിനുസ്സു smooth, hypocritical words, humbug
[(loc.).

മിന്നരം No., better മു —; മി. കാണിക്ക to press
forward = to be proud; = ഉമ്മരം, see foll.

മിന്നാരം Ar. menāra, A turret, light-house,
“Minaret”, also രണ്ടു മുന്നാരം Ti.

മിന്നാരത്തേ പല്ലു = ഉമ്മരപ്പല്ലു.

മിന്നുക minnuɤa 5. (മിൻ). 1. To flash, shine,
sparkle കൊണ്ടൽ മദ്ധ്യേ മിന്നുന്ന മിന്നൽ പോ
ലേ Bhr. കൊളളിയും മിന്നിമണ്ടി Sil. ran with
torches VetC. ഗണ്ഡസ്ഥലം മി. Bhr. 2. to
have a sudden pain or stitch B.; വാൾ വീശു
മ്പോൾ മി. V1.

VN. മിന്നൽ lightning തൂമി. നേരൊത്ത കൂറ
CG. മി. കൊടി a flash. മിന്നൽഒളി KR (180).
മി. നല്ല സ്ഥാനത്താകുന്നു No. (rain may be
expected); മി’ലുളള ഇരിമ്പു brittle iron,
scintillating when heated & beaten = പൊ
ള്ളുള്ള ഇരിമ്പു.

മിന്നൽപിണർ a flash of lightning മി. നി
രമിന്നി Bhg.; fig. കൈവാളാകിയ മി’രു
കൾ Bhr.

മിന്നാമിനുങ്ങു (T. മിന്മിനി) a fire-fly; often മി’
ങ്ങ, as മി’ങ്ങയെപ്പോലേ പറക്കുന്നു Nal. മി’
ങ്ങപ്പുഴുവും med. for eyes. — pl. മി’ങ്ങങ്ങൾ
Nid 29. — once മി’ങ്ങിയിക്കാണുന്നതു PT.

മിന്നാണി No. a fop, swell (f. മിനുക്കിച്ചി).

മിന്നി 1. shining. മി. പ്പരിച a shield painted
red B., മി. വാൾ a polished sword. 2. a gem
in earrings; earring of Chēgon മി. ക്കുടു
ക്കൻ (opp. പാണ്ടിക്കടുക്കൻ). മിന്നിക്കടകം
Onap.

മിന്നിക്ക 1. V. freq. മിന്നിച്ചുപോയി of flicker-
ing, unsteady light. 2. CV. to cause
to flash or shine. 3. to guide an elephant.

മിന്നു 1. aM. lightning നീലമേഘത്തിൻ മി
ന്നൊളി ചാലവിളങ്ങുന്നു KR. മിന്നും പതറീ
ടും വിരവു RC. quicker than lightning, മി
ന്നേരിടയാൾ, മിന്നിടക്കൊടി ജാനകി RC.
slender like a flash of lightning. 2. So.
= താലി 2.

മിരട്ടുക, മിരട്ടൽ, see foll.

മിരളുക miraḷuɤa (T. So. വി —, see മരുൾ, മു
രൾ). To start, be shaken by fear പെൺപുലി
യെ കണ്ട മാൻ മിരണ്ടതു പോലേ KR.

CV. വാക്കിനാൽ മിരട്ടി KR. frightened.

VN. മിരട്ടൽ No. (വി — Palg.) frightening.

മിരിയം miriyam Tdbh. of മൃഗം in വന്മിരിയം
Tall game, huntg. name of elephant, tiger.

മിറ mira T. aM. Excitement; മിറുകിക്കിടക്ക
to be much afraid, മിറുക്കവും ഇറുക്കവും നന്നാ
യി തട്ടി greedy & nervous at the same time
(No.).

മിറുക്കു B. a draught, gulp.

മിറുക്കുക, ക്കി to speak (low word).

മിറുമിറുക്ക to murmur, grumble. B. (= പി —).

മിറിശ, മ്രിശ Trav. So. vu. (? C. mirru strong,
active) = ബലം, ഉയിർ f.i. മി. യില്ലാത്തവൻ
sluggish, dull; മി. യുളളവൻ active, sprightly.

മിറ്റം miťťam A front-yard വണിക്കിന്റെ മി
റ്റത്തിരുന്നു PT.; better മുറ്റം.

മിശി miši 1. S. Anethum, med. 2. means
(perh. fr. മിച T. = ചോറു). ഒരു മിശിയില്ല Mpl.
destitute.

മിശുക്കൻ wealthy (മിഞ്ചുക?) loc.

മിശ്രം mišram S. (L. misceo). 1. Mixed, min-
gled; mixture പുണ്യപാപങ്ങൾ മി’മാം കൎമ്മം
GnP.; Cpds. വിഷമിശ്രം Mud. etc 2. middling,
as soil which is neither രാശി nor പശിമക്കൂറു

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/892&oldid=198907" എന്ന താളിൽനിന്ന് ശേഖരിച്ചത്