താൾ:33A11412.pdf/887

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാല — മാലാക 815 മാലികാ — മാവൻ

മാല māla S. (മലം a line). 1. A garland, wreath,
necklace, string of beads or pearls മാ. കെട്ടുക,
കോക്കുക, ചൂടുക, നല്മാലകളും ചാൎത്തി Anj. മാ
ലെക്കു ചേൎന്ന പെൺ 698. മാല ഇടുക to marry,
esp. of a princess to choose her husband. എ
ന്നേ മാലയിട്ടീടും Si Pu. അവനെ & അവൎക്കു Nal.
also മാല വെക്ക, & നിന്നെ അല്ലാതേ അവൾ
മാല വേൾക്കുന്നതില്ല DN. Many kinds: ഇരുപ
ത്തേഴു മാ., നാല്പത്തേഴു മാ., എഴുപത്തേഴു മാ.,
നൂറ്റേഴു മാ Chs. 2. what is like a necklace.
മാല തൂങ്ങുന്നു a bull’s dewlap (താട), വേഴാ
മ്പൽ കാൎമ്മുകിൽ മാലയെ കാണുമ്പോലേ CG.
a line of clouds. 3. T. M. Te. (മാൽ) night,
darkness.

മാലം N. pr. a Paradēvata.

മാലക്കൺ (3) night-blindness, nyctalopia, നി
ശാന്ധം, Nid 30. മാ’ണ്ണിന്നു മരുന്നു a. med.

മാലക്കാരൻ S., മാലാകാരൻ a florist.

മാലക്കാറ്റു (3) the east wind B.

മാലതി S. Jasminum grandiflorum മാ. ‍കൊണ്ടു
തൊടുത്തുളള മാലകൾ, മാ. തങ്കലേ വണ്ടു ചാ
ടുമ്പോലേ CG.

മാലവാർകുഴലി aM. wreath-wearing, f. & മാ’ൽ
മൈതിലി RC. Sīta.

മാലാൻ No. = മാലാമീൻ; മാ’ന്റെ നെഞ്ഞത്തേ
കറുപ്പുപോലേ to bear a grudge — മാലാൻ
കുടുക്കി outwitting the മാ., very cunning.

മാലാമയക്കം (3) the gloom of night മാ. തുട
ങ്ങിയ നേരത്തു CC. മാ’ക്കായ കാലം CG.

മാലാമല a mountain-chain f. i. വയനാടൻ മാ.

മാലാമീൻ the mullet (fish), Mugil cephalotus
D., No. also മാലാൻ.

മാലാൎപ്പണം S. = മാലയിടുക, കണേ്ഠ മാ. ചെയ്ക
[Nal.

മാലി S. 1. a florist; garland-wearer. 2. a
coir-net കയറ്റുവല V1., മാൽ No.

മാലിക S. = മാല 1.; fig. പെണ്മൌലിയാം മാ. യാ
യൊരു ബാലിക CG. an ornament of her sex.

മാലികൻ V1. a wreathmaker.

മാലിനി S. (f. of മാലി), മാലിനിതാൻ എന്നും
മാലാതൊടുക്കുന്നോൾ CG.

മാലാക, — ഹ Syr. Angel മാലാകമാർ വന്നു
Genov., (comp. മലക്കു 799)

മാലികാന P. mālikāna, What is due to the
mālik or proprietor, when set aside from the
management of his estates; annual allowance
to deposed Rājas = പത്തിനു രണ്ടു TR. (ജാ
ഗീർ 405).

മാലിന്യം mālinyam S. = മലിനത. Dirty con-
dition മാ. ചേൎത്ത പത്രിക തുടെച്ചാൽ VyM.; also
മനസ്സിൽ മാലിന്യത കൊണ്ടിരുട്ടാം VyM. ചേ
തോദൎപ്പണത്തിന്റെ മാ. AR.

മാലിമി Ar. mu’allim, Instructor, pilot, steers-
man മാലിമ്മിക്കണക്കു TR. navigation, also മാ
ലുമ്മിക്കാരൻ V2.

മാലിസ്സ് P. mālish, Rubbing കുതിര മാ. ചെ
യ്ക & ഇടുക (with കപ്പായി).

മാലേയം mālēyam S. (= മലയജം). Sandal മാ
ലേയച്ചാറൂറും CG.

മാലോകർ mālōɤar = മഹാലോകർ. The ari-
stocracy of the land, people gen. മാ. എല്ലാരും
CG. മാലോരെ ഒക്കത്തൊഴുതു TP.

മാൽ māl T. M. (Te. nal). 1. Black, തിരുമാൽ
Kr̥šṇa. നിന്നെ സ്തുതിക്കുന്നെന്മാലേ Tir. Anj.
my God! 2. infatuation (fr. മഴു?), confusion,
grief, sickness of mind മാലാൽ, മാൽകൊണ്ടു
ചൊല്ലിനാൾ Nal. കൊണ്ട മാൽ ഒഴിവാൻ RC.
മാലുകൾ Bhg. എന്നിൽ എഴുന്നൊരു മന്മഥമാൽ‍
CG. മാരമാൽ passion. മാൽ ഇയന്നു Mud. മാൽ
കൊണ്ടു വിഷണ്ണനായി നിന്നു AR. മാലേറി മാ
ഴ്കായ്ക Bhr. അയ്യോ ശിവശിവയെന്നു മാൽ തേ
ടിനാൾ Sit Vij. lamented. മാൽ പെടുക്ക Bhr.
to afflict. 3. (= മാലി 2) a kind of net for
carrying fruits, fishing, etc. മാൽ മിടയുക.
4. the Maladive islands മാലിലേ കോടി con-
sidered as fragments of a former continent.

മാല്യം mālyam S. 1. Flower, as fit for a wreath
ശുക്ലമാല്യാംബരയായി KR. 2. = മാല f. i. പു
ഷ്പം കൊണ്ടു മാ. തൊടുത്തു Bhr. മാ’ങ്ങളും കള
ഭങ്ങളും തൂകിനാർ AR.

മാല്യവാൻ N. pr. a mountain range മാ. മുകൾ
തന്മേൽ Bhr. മാ’നാദിഗിരികളെ KR3. near
Pańčavaṭi.

മാവൻ māvaǹ N. pr. (C. = മാമൻ). A deity of
Nāyars; a Māya.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/887&oldid=198902" എന്ന താളിൽനിന്ന് ശേഖരിച്ചത്