താൾ:33A11412.pdf/878

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാടനമ്പി — മാടണി 806 മാടൻ — മാട്ടുക

families of Kēraḷa KU.; hence മാടഭൂപതി
title of the Cochi king.

മാടനമ്പി = മാടമ്പി KU. a baron.

മാടപ്പിറാവു (2) a pigeon breeding in walls,
also മാടപ്രാക്കൾ PT. കാട്ടു മാടപ്രാവിനു
ടെ മാംസം ലഘു GP. കപോതമാം മാടപ്രാ
വെന്ന പക്ഷി Bhg.

മാടാമ്പി Palg. a palm-climbing caste below
[Il̤avars.

മാടമ്പു a principality, shire V1. 2. ചില മാ.
വലുതായിട്ടുണ്ടു KU. (see തിരുമാ — ); prob.
from മാടമ്പി, മാടനമ്പി 1. a lord of the
manor, baron or earl, (72 in Cochi, 2 only
under Kōlattiri = നാടുവാഴി KU.). രക്ഷെ
ക്കും ശിക്ഷെക്കും മാ. മതി KU. 2. a kind
of lamp (loc).

മാടവും കൂടവും = മച്ചും മാളികയും pomp. മാടം
വീണു പോയേടവും കൂടം വീണു പോയേട
വും KU. royal income at failure of baronial
succession.

മാടായി & മാടയേഴി N. pr. a capital of Kōlat-
tiri, built by മാടൻ പെരുമാൾ KU. or the
Bauddha Nasanga KM., now Payangāḍi
(Port. Maravia as if from മാടവഴി?).

മാടാർ Er̀. carpenter as called by Cher̀umars.
( No. മേടർ).

മാടു māḍu̥ T. M. 1. = മടമ്പു. The blunt side, back
of a sword മാ. തിരിച്ചു തല്ലുക V2. മാടുചായ്‌വാൻ
വാൾ a curved sword. മാടുകാൽപ്പെട്ടിതു ഭാസ്കര
പുത്രനു Bhr. 2. a hillock, raised ground
(=മേടു?) മാടും മാമലയും ഒക്കെടുത്തു RC. മാടു
കൾ ഗുഹകളും Nal. in jungle. മാടറ്റം MR.
as far as the hillock; a sand-bank, islet, shallow
water. മാടൊത്ത കുളുർമുല Bhr. മാടുകൂടുകൾ
മണിത്തോരണശ്രേണികളും PT. artificial hills
in a capital (=മേട?) — also mons veneris
(obsc). 3. (T. മാ animal) an ox, esp. = കാള;
മാ. മേയ്ക്കുന്നവൻ VyM. ആടുമാടു cattle; Palg.
പശുമാടു a cow, കന്നും മാടും = കരിങ്കന്നും
പശുവും.

മാടണി aM. hillock-like, stout മാ.ത്തോൾ വി
ളങ്ങും മാരുതി, മാ. ക്കരങ്ങൾ RC. മാ. മുല
യാൾ Si Pu.

മാടൻ (4) So. brutish, senseless.

മാട്ടാൻ a bullock-driver V1.

മാടുക māḍuɤa T. M. (C. to make, C. Tu. maḷ)
1. To build, construct മതിൽ; ചെണ്ട മാ. = ചെ
ണ്ടക്കുറ്റിതോൽ പൊതിയുക.; ഒരു സ്ഥലം മാടി
ക്കെട്ടി MC. fenced in. കന്നുകാലിമാ. to enclose.
അകിഴ് മാ. V2. to entrench oneself. 2. to
push in with the hand, raise earth മണു്ണു മാ.
for levelling. പുത്തൻപെണ്ണു പുരപ്പുറം അടിക്കും
പിന്നേപ്പെണു്ണു ഉണ്ടേടം മാടുകയില്ല prov. is too
idle to sweep the floor after eating = അടിച്ചു
തളിക്ക. അരുമാ. to bend the growing rice from
the ridges into the field, നെൽമാ. (with ropes)
to confine the crop within the ridges. ചാക്കുമാ.
V1. to fill the mill with what is to be ground.
ശാന്തിമാ. to sacrifice. 3. to beckon with the
hand മാടിവിളിച്ചു Nal. KR. in battle. പുടവ
ഇട്ടു മാ. V1. to wave a cloth for a sign. ഉറു
മാൽകൊണ്ടു മാടി വിളിക്കേണം Ti. ചേൽ മാ
ടും നീഴ്‌കൺ RC.? കരുതലരോടു പോരിടേ
മാടി ഓടുക RC.? 4. (=വാടുക?) കണ്ണിന്തടം
മാടിപ്പോയി No. lost its brightness.

മാടിപ്പുതെക്ക (2.) Tīyar women to cover their
breasts with a cloth thrown over the left
shoulder brought forward under the right
arm & tuck in behind or in front, Cann. —
Cal.

മാടോടു māḍōḍu̥ (മാടം). Tile of a roof അവൎക്കു
സുവൎണ്ണം തകൎന്നൊരു മാ. പോലേ SiPu. so
cheap.

മാട്ടം māṭṭam C Tu. M. (മാടുക). 1. Making,
enclosing, sorcery, (loc). 2. entrenchment;
a mud-bank or -fort V2. 3. stroking off with
the hand. 4. a large earthen or copper pot,
chiefly for toddy കാക്ക മാട്ടപ്പാനിയിൽ നോക്കു
മ്പോലേ Cal.

മാട്ട & മാട്ടുപാനി (Palg. loc. മാട്ടുകിഴായി of
bamboo) a pot for extracting toddy.

മാട്ടു sorcery അവനെ മാട്ടാക്കിക്കളഞ്ഞു
മാട്ടുബാധ possession by demons.

മാട്ടുക T. M. C. 1. to hook in. മാട്ടി വെച്ചു put
into the stocks; fig. took him fairly in.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/878&oldid=198893" എന്ന താളിൽനിന്ന് ശേഖരിച്ചത്