താൾ:33A11412.pdf/876

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മഴി — മാ 804 മാ — മാക്കിറി

ങ്ങളായൊരു കണ്മിഴി ചാല മഴറ്റിയെറിഞ്ഞു
ചെമ്മേ CG.

മഴി mal̤i = മഷി, മൈ (മഴു). Collyrium കണ്മിഴി
തന്നിൽ മഴിയിട്ടു DN.

മഴു mal̤u 1. √ 5. To grow dim, dull, blunt,
whence മഴ & മയങ്ങു, മയൽ prh. മഷി & മാൽ.
2. T. M. (Tu. മഡു) a mace; hatchet തുയ്യമ.
വേന്തുമുനി ആനാൻ RC. = വെണ്മഴു വേന്തിയ
രാമൻ Brhmd. ഇഷ്ടം മുറിപ്പാൻ അൎത്ഥം മഴു,
മഴുവിട്ടു മുറിക്ക prov. ആശാരിമ. carpenter’s
tools, taxed MR. കന്മുഴ stone-cutter’s chisel.
3. red-hot iron for ordeals. മഴു എടുക്ക to un-
dergo an ordeal, മഴു ചുട്ടെടുക്കേണം TP.

മഴുക്കാർ wood-or stone-cutters, pioneers. മ’രും
ആശാരിയും TR. (for roads & bridges).

മഴുക്കുറ തീൎക്ക to rough-hew, cut off the splint,
get into tolerable readiness.

മഴുന്നനേ (1) ആക to grow blunt, — ആക്കുക
to make blunt.

മഴുപ്പു a M. T. putting off a decision, resisting
payment (= മഴക്കുക). മ. എടുക്ക to be in-
tractable V1.

I. മാ mā S. 1. Prohibitive particle: not, G. më,
f. i. തവമാസ്തു ChVr. may this not be thy lot!
2. M. Interj. of wonder, മാ, മമാ V1. bravo,
as in theatres.

II. മാ, Tdbh. of മഹാ in മാപാപം, മാപ്പിള്ള, മാ
മാങ്ങം etc. Often in aM. with Dravidian words
മാവെള്ള very white V1. ഇമ്മാമരുന്നെല്ലാം RC.

III. മാ T. M. C. Te. The mango tree, Mangifera
Ind. & മാവു, മാമരം; മാങ്ങ വീണാൽ മാക്കീഴ്
പാടോ prov. വളൎന്ന മാവിനെ കളഞ്ഞു വേമ്പി
നെ വളൎത്തി KR. മാവും മരവും അടുക്കും prov.
let by-gones be by-gones. Kinds: കപ്പൽ —,
പറങ്കി — or പൊൎത്തുകിമാ Anacardium Occi-
dentale, കാട്ടുമാ Spondias mangifera = അമ്പാ
ഴം; തേന്മാ & പുളിമാ, കണ്ണിമാ GP 68. ചുനയൻ
മാവു (much ചുന 372); നാട്ടുമാ opp. ഗോമാ
grafted. Parts: മാങ്ങ q. v. മാമ്പഴം, മാമ്പൂ
med. GP66. മാന്തളിർ, മാങ്കൊട്ട; മാങ്ങക്കച്ച്
189, 2, b (Trav. തിര). — മാന്തോപ്പു KR.

IV. മാ T. M. (= മാവു flour) 1/20, കാൽ അഞ്ചൊ

ന്നു മാവതാം CS. — കീഴ്മാവു the 5th part of a
കീഴ്ക്കാൽ (= 1/6400). — അരമാ 1/40, declined അ
ര മാവിൽ & കീഴരമെക്കു; = നാലുമാ = 1/5 CS.

V. മാ T. Trav. The after-birth, secundines, മാ
വു വീണുപോയോ.

മാംസം māmsam S. Flesh; the muscles of
the human body are said to weigh with the
blood 100 പലം Brhmd. ഒട്ടുനാൾ ഉണ്ടു മാ. കൂ
ട്ടി ഉണ്ടിട്ടു AR. meat-curry. പെറ്റമ്മ മക്കളേ
മാ. തിന്നുകയില്ല TR. a paternal Govt. cannot
mean to destroy me.

മാംസപിണ്ഡത്തെ പ്രസവിച്ചു Mud. a lump of
[flesh.

മാംസവിക്രയദോഷം Anach. the sale of flesh,
giving a daughter away for a consideration.

മാംസളൻ S. stout, robust; മാംസളാനന്ദം SiPu.

മാംസാദൻ, — ാശി S. a flesh-eater.

മാംസി, Tdbh. മാഞ്ചി GP 77. = ജടാമാംസി
Indian spikenard.

മാംസോത്തരം S. food with meat; eating also
[meat V1.

മാംസോദനം S. (better — സൌ —) a pap with
meat ഒരു മാ. പെരിക കാളിന്ദി തരുന്നതു
ണ്ടുഞാൻ KR. (a vow of Sīta).

മാകണി māɤaṇi C. No. M. (T. മാകാണം). Di-
vision of a district.

മാകാണി T. M. = 1/16. മാ. പ്പലിശ a rate of
interest calculated in grain (= 1/16 Iḍangal̤ i
per annum on the value of a fanam).

മാകന്ദം māɤanďam S. (III. മാ) The sweet
mango tree, 5th arrow of Kāma CG.

മാക്കം N. pr. f., see മാക്കോം.

മാക്കല്ലു mākallu̥ T. So. (മാവു flour). Slate-
stone; soap-stone used for making vessels (ച
ട്ടി 342), by Kaṇišas for കളം വരെക്ക = No.
വെണ്ണക്കല്ലു. — hence perhaps:

മാക്കത്തിറ a ceremony after കുട്ടിയൂൺ; കുട്ടി
ക്കു മാ. കഴിക്ക (T. മാക്കൾ men? or മാക്കാൻ).

മാക്കാണി mākāṇi (=മാകാണി) 1/16. മാ. വിടു
കയില്ല not a fraction!

മാക്കാൻ mākāǹ So. A tomcat, esp. കാട്ടുമാ. =
കോക്കാൻ a wild cat.

മാക്കിറി mākir̀i So. A frog in tanks, മാക്രിയു
ടെ ശബ്ദം MC.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/876&oldid=198891" എന്ന താളിൽനിന്ന് ശേഖരിച്ചത്