താൾ:33A11412.pdf/873

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മല്ല — മല്ലാർ 801 മല്ലി — മസൃണം

മല്ല malla T. M. Te. (S. മല്ലിക). An earthen
cup, bowl, in Cpds. മല്ലപ്പോൎക്കൊങ്ക, മല്ലത്തട
ങ്കൊങ്ക CG. മല്ലനെടുങ്കണ്ണി, — ങ്കണ്ണാൾ RC. (see
മല്ലമിഴി). (മല്ലച്ചക്കി Can. Tōṭṭy of soldiers).

മല്ലം mallam 1. = മല്ല or മല്ലകം S. A vessel of
a cocoa-nut shell. 2. collyrium B. (fr. മലം?).
3. = മല്ലു, the ribs of a ship inserted in the
keel (പാണ്ടി).

മല്ലൻ mallaǹ 1. S. (fr. മൽ; T. also). Strong,
stout, athletic മ. പിടിച്ചേടം മൎമ്മം prov. വി
ന്ധ്യനെ പോലും വഹിക്കുന്ന മല്ലനും Nal. a
giant. ഹസ്തിമല്ലൻ കഴുത്തേറി VetC. 2. a
wrestler, boxer മല്ലരായുള്ളവർ മല്ലു തട്ടുന്നതു
KR. No. 3. a rural deity set up on the border
or on the ridges of ricefields in a മല്ലങ്കോടം
(മ’ത്തേ കണ്ടം) & propitiated by the sacrifice of
a fowl before sowing മല്ലൻപൂജ കഴിക്ക Palg.
4. N. pr. of a people; of a Perumāḷ who built
മല്ലൂർ in Pōlanāḍu KM. 5. in തുരളയും (470)
മല്ലനും a bad cold.

മല്ലു 1. (=മൽ stout). T. Te. M. wrestling മല്ലു
കൾ തമ്മിൽ പൂട്ടിനാർ KR. (monkeys), നില്ലു
നിൽ ഇനി മല്ലിൽ നല്ലോരവകതി പൊരു
മാകിൽ എതിർതാവു RC. മ. തട്ടുക, കെട്ടുക,
പിടിക്ക (see മല്പിടി). 2. (T. മള്ളു) rafters,
side-posts, sloping beams resting on the വി
ട്ടം, f. i. പുരമല്ലുകൾ കഴിഞ്ഞു പോയി KR.
through fire. 3. the ribs of an umbrella?
(in മല്ലാർ).

മല്ലക്കരം കൊണ്ടു‍. CG. with sturdy hands.

മല്ലടിത്താർ aM. the venerable foot അരചൻ,
മുനീന്ദ്രൻ മ. RC.

മല്ലമിഴി (if not from മല്ല q. v.) powerful eyes
മ. യിണത്തെല്ലു Bhr. മ. സീത RS.

മല്ലരംഗം (=മല്ലഭൂ S.) an arena for athletic
exercises, Bhg. മല്ലവീരർ, — വാദ്യങ്ങൾ, —
യുദ്ധം.

മല്ലഴി (മല്ലു 2.) scaffolding.

മല്ലാക്ഷി S. fine-eyed = മല്ലമിഴി f.

മല്ലാരി 1. S. Kr̥šṇa, as destroyer of the wrest-
ler. 2. T. aM. a certain tambourine V1.

മല്ലാർ aM. with ornamental ribs or flowers

(മല്ലു 3. or fr. മല്ലിക). മ. തഴയ്ക്കുഴലി, മ. കുഴൽ
നല്ലാൾ RC.

മല്ലി malli 1. T. = foll. 1. 2. N. pr. m. of Il̤avars
Palg. (= foll. 3.). 3. So. a white dog = വെള്ളു.

മല്ലിക malliɤa S. 1. Jasminum sambac മുല്ല,
also മല്ലി. Kinds: കാട്ടുമ. (വാനമ.) Jasm.
angustifolium, അന്തിമ. Polianthes tuberosa,
ചെണ്ടുമ. (in Wayanāḍu), രായമല്ലി loc. = അ
ലസിപ്പൂ, വാടാമ. etc.; also നല്ല ശിവമല്ലിമാല
SiPu. മല്ലിപ്പൂമലർ കാന്തൻ Bhg. Višṇu. 2. S.
= മല്ല. 3. = മല്ലു 1. ആ മല്ലികച്ചെട്ടി Arb.
wrestler.

മല്ലിട A brass cover of breasts? (= മല്ലിക 2)
കൊങ്കകൾ ചീൎത്തു തളൎന്നൊരു മ. സങ്കടമാണ്ടൊ
ടിഞ്ഞീടുംവണ്ണം CG.

മവലുദ് Ar. maulūd, Chanting before the
bier of a deceased person മ. ചെയ്യിപ്പിച്ചു, മ.
ഓതി TR.

മശകം mašaɤam S. (മശ് to hum). A mosquito,
gnat മ’ങ്ങൾ കടിച്ചു KR.; also മശ f. i. മശക
ളുടെ നടുവിൽ മദകരി Bhg.

മശിർ T. Palg. vu. = മയിർ.

മശീഹ Syr. (Hebr. mašîaX). The Messiah. യേ
ശൂ മശിഹ.

മഷി maši S. (& മസി, Tdbh. മഴി, മയി, മൈ
perhaps fr. മഴി). 1. Ink. 2. collyrium & any
eye-salve ഇമ്മഴി എഴുതുക കണ്ണിൽ a. med.
3. soot. മ. തെളിക്ക to snuff a candle B.

മഷിക്കാരൻ an inkmaker; discoverer of
thieves by means of അഞ്ജനം q. v.

മഷിക്കുപ്പി, — ക്കൂടു an inkstand.

മഷിക്കോൽ — ക്കുടുക്ക 1. a pen. 2. a paint-
er’s brush ചാരു മ’ലും ചാടിനാൾ CG.

മഷിതുത്ഥം = മയിൽതുത്ഥം.

മഷ്ട = മട്ടു 2. Dregs.

മസുക്കാൽ Ar. mithqāl (= shekel); A certain
weight, of 11¼ gold fanams CS.; Port. Metical,
a gold coin.

മസൂരിക masūriɤa S. Nid. V2. & മസൂരി,
വസൂരി (മസൂരം lentil = ചണപ്പയറു). Small-
pox from the appearance of the pustules.

മസൃണം masr̥ṇam S. Smooth, soft, unctuous
മസൃണരുചി Nal.

101

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/873&oldid=198888" എന്ന താളിൽനിന്ന് ശേഖരിച്ചത്