താൾ:33A11412.pdf/872

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മലർ — മലശോ 800 മലാക്ക — മല്പിടി

മലർമഴ flower-rain കല്പകമ. തുക. Bhg.

മലർമാല a flower-garland, Bhg.

മല്ലർവില്ലി RC., മലർവിശിഖൻ Nal. Kāma.

മലരുക T. M. 1. To be fried as grain, to
open as a flower (hence ഉച്ചമലരി). 2. (T. മ
ല്ലാരുക, C. malagu) to lie on the back മലൎന്നു
കിടന്നു തുപ്പിയാൽ മാറത്തു വീഴും prov. മലൎന്നു
കിടക്കരുതു superst. attitude of a corpse. ചേ
ര മലൎന്നു കടിച്ചാൽ prov. മ. വീഴുക to fall on
the back (opp. കവിണു്ണു). ഞാൻ അതു കേട്ടു മല
ൎന്നു പോയി I was pinioned, defenceless, per-
suaded; Inf. വാതിൽ മലരത്തുറന്നു വന്നു TP. wide
open. 3. to be concave, corolla-like താളം
കണക്കേ മലൎന്നിരിക്കും a. med. (cancer in the
cheek).

VN. മലൎച്ച, chiefly = വിടൎച്ച expanding.

v.a. (മലൎക്ക rare), മലൎത്തുക 1. to fry grain.
2. to place on the back, lay open (opp. ക
വിഴ്ത്തുക). കൈമ. to open hands to receive.
കുടമലൎത്തി വെച്ചു put the umbrella down,
top below. Lower castes were in bye-gone
days prohibited from: വേലിക്കു 4 അലകു
കെട്ടിക്കൂട, അലകുമലൎത്തി കെട്ടാനും പാടി
ല്ല Palg. വായിമ. to yawn. ഉറുമ്മി മലൎത്തി
പ്പിടിച്ചു TP. held the sword with the edge
upwards.

VN. in മലൎപ്പുവിത്തു grain to be fried.

(മല): മലവഴി a pass over the mountains.

മലവാരം 1. a hill-produce = മലയനുഭവം, മല
വരവു. 2. proprietor’s rent from the same,
or tax on it.

മലവാഴ 1. hill-plantains. 2. = മരവാഴ.

മലവാഴി 1. = മലയാളി KU. 2. a hill deity.

മലവിചാരം the forest department.

മലവെള്ളം inundation KR. (see വിപത്തു).

മലവേലൻ a hill-tribe in Trav. = അരയർ.

മലശർ & — ശിയർ 1. a hill-tribe in Cochin =
കാടർ, (S. മലജർ? or മലയരശർ). 2. = മ
ലയർ D.

മലശോധന 1. superintendence of forests.
2. S. = മലശുദ്ധി (see മലം) evacuation of
the bowels.

മലാക്ക Malacca, in പ്പേര; മലായി a Malay.

മലാമത്തു Ar. malāmat, Reproach; disgraceful.

മലിക maliɤa T. aM. (മൽ). To abound, over-
flow തോടു പുനലാൎന്തുമലിന്തത് എല്ലാപുറവും,
ചോരിമലിന്തു ചോരുന്നു, മലിയും ഉരപെറ്റ
വൻ RC. far-famed. മലിപുകഴ്‌വികൾ RC.

മലിനം malinam S. (മലം). 1. Dirty, filthy, മ
ലിന കാന്തി dim light. മലിനചിത്തന്മാർ VilvP.
— മലിനി f. menstruating. 2. dark, black.

മലിനത S. filthiness, defilement.

മലിനവേഷൻ slovenly, Bhg.

മലിനീകരിക്ക to defile.

മലെക്ക malekka T. M. C. (മല). 1. To grow
thick, swell ചത്തു ചത്തൊക്ക മ’ച്ചു കിടക്കുന്നു
Bhr. dead elephants on the battle-field; perh.
also to lie in heaps, form hills മലെക്കുന്നു ച
ത്തു മറുതല എല്ലാം Bhr. സമുദ്രത്തിലുള്ള ജന്തു
ക്കൾ ചത്തുമ. KU. 2. to grow thick or muddy,
perturbed, perplexed പൊണ്ണൻ മ’ച്ചു മരുവു
ന്നതു കാണ്മനോ ഞാൻ Anj. അവന്റെ കാൎയ്യം
കണ്ടു മലെച്ചു പോയി No. = അമ്പരന്നു. 3. = മ
ലൎന്നു കിടക്ക B.

VN. മലെപ്പു = സംഭ്രമം perplexity, wonder.

CV. മലെപ്പിക്ക to confuse, seduce വ്യാപ്തികൊ
ണ്ടു മ.; എണ്ണത്തിൽ, കണക്കിൽ etc എന്നെ
മ. = തെറ്റിച്ചു he put me out or confound-
ed me.

മൽ mal 1. S. & Drav. √ = ബൽ, വൽ To be
strong, whence മല, മലിക, മല്ലൻ etc. 2. = mat
S. my. — Cpds. മത്ഭക്തി, മദ്ദത്തവരബലം AR.,
മച്ചരിത്രം Bhr., മന്മതിവൈഭവം Mud. 3. =
മേൽ as തട്ടുമ്മലാമാറു = തട്ടിന്മേൽ.

മല്ക T. aM. to abound. വീഴ്‌ന്തവൻ മോകം മല്കി
RC. swooned entirely (= മലിക, പെരുക).

മല്പാൻ Syr. Doctor of divinity, V1. teacher
CatR.

മൽപ്പിടി malpiḍi (മല്ലു). 1. A strong grasp.
2. wrestling; showing one’s strength മ’പ്പിടി
ച്ചുടൻ എടുത്തു ഞെരിച്ചു RS.; also മ’ത്തം So.
മല്പിടിക്ക 1. to wrestle, box. 2. to contend,
vie with ബാലിക്കുമ’ച്ചീടുന്ന വൃക്ഷങ്ങൾ AR.

മല്പിടിക്കാരൻ a wrestler; athletic.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/872&oldid=198887" എന്ന താളിൽനിന്ന് ശേഖരിച്ചത്