താൾ:33A11412.pdf/865

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മരുക്കുക — മരുമക്ക 793 മരുവകം — മൎദ്ദളം

മരുക്കുക, ക്കി 1. to tame, domesticate, also മരു
ങ്ങിക്ക. 2. aM. to seduce, embrace V1.

മരുതു maruδu̥ (T. — തം). Terminalia alata, a
timber stronger than teak, heavier than water.
Kinds: കരിമ — & വെണ്മ — Chuncoa. Buch.;
നീർമ — CG. Pentaptera arjuna (ഇന്ദ്രദ്രു S.);
പെരുമ — & മുളപ്പൂമ — = മരാമരം 2.; താളി —
= ചടച്ചി, പുല്ല — = വെണ്മ —, മഞ്ഞമരുതു, പു
ഴമരുതു Palg.

മരുത്തു marut S. The God of wind (49 or 180
[in number); wind.

മരുൽപതി S. Indra.

മരുത്സൂനു AR. Hanuman, also Bhīma.

മരുത്തൻ maruttaǹ 1. S. (മരുൽ) N. pr. 2. M.
(മരുന്നു) a doctor or charmer, headman of
Pulayars; N. pr.

മരുത്തോൻ, — ത്തോത്തി f. V1. id.

മരുത്തുവച്ചി T. Trav., contr. മരുത്തോച്ചി
(M. towns) a midwife.

മരുത്താണി V1. a tree (= മയിലാഞ്ചി?).

മരുന്നു marunnụ T. M. C. Tu. (മരു T. & മന്റൽ
= മണം). 1. Medicine, മരിന്തു RC. with സേവി
ക്ക, മുറിക്കു മ. വെപ്പിക്ക MR., മൂൎദ്ധാവിൽ മ. ഇ
ടുക, വ്രണത്തിൽ മ. വെക്ക; മ. കുറിക്ക to pres-
cribe V1. മ’ം വിരുന്നും മൂന്നു നാൾ prov. ഭ്രാ
ന്തിൻ മ. ഏതും തോന്നീല്ല CG. no remedy for.
മ. കുടി കഴിക്ക TP. (= പുളികുടി). അവനെക്കു
റിച്ചു മ. വെക്ക TP. (= മാരണം). 2. gunpowder
(= വെടി —, കരിമ —). മ. പൊടിക്ക TP. വെടി
മ. പെട്ടിക്ക് തീ പിടിച്ചു മ. കൾ ഒക്കയും കത്തി
പ്പോയി Ti. a cartridge box.

മരുന്നറ a powder-magazine.

മരുമകൻ marumaɤaǹ T. M. Tu. (മരുവുക
or Te. mar̀a, C. mari from മറി 1.). 1. Sister’s
son മക്കൾക്കു മടിയിൽ ചവിട്ടാം മ’ക്കൾക്കു വള
പ്പിലും ചവിട്ടരുതു prov. 2. T. So. a son-in-
law പാഞ്ചാലന്റെ മ’ക്കൾ ഐവർ Bhr. — മ
രുമകൾ f.

മരുമക്കത്തായം (ദായം) inheritance in the
female line, as practised by 17 Brahm.
Illam in Payanūr, by Kšatriya, Tirumul-
pāḍu, Nāyar, Ūrāḷi, Āndōr, Paḷḷichaǹ,
Kušavaǹ, Vyābāri, Kōlayāǹ, Chembōṭṭi,

Pišāroḍi, Vāriyaǹ, Nambi, Teyambāḍi,
Mārāǹ, Poδuvāḷ, Kūttunambi, Attikurichi,
Uṇṇitiri, Erāḍi, Vaḷḷōḍi, Neḍungāḍi, Veḷut-
tēḍaǹ, Chāliyaǹ; Tīyaǹ (No. & Trav.)

മരുവകം S. (മരു). Vangueria, & an Ocymum
മരുവകതരുക്കൾ Nal.

മരുവുക maruvuɤa T. M. (= മരുങ്ങുക). 1. To
become familiar; fondle, embrace V1. 2. to
abide വാനവർപുരി മരുവിനളോ RC. has she
gone to heaven; പുക്കുമരുവി sat. 3. poet.
auxV. സുഖിച്ചു മരുവീടിന കാലം Nal. = വസി
ക്ക, ഇരിക്ക, മേവുക to be. ആ ദ്വീപു തന്നേ ചു
ഴന്നു മരുവുന്ന സമുദ്രം Bhg.

negV. മരുവലർ (1) enemies Bhr., also മരുവ
ലാർ RC. & മരുവാർ കാലൻ RC.

മരുൾ maruḷ T. M. C. Te. (മഴു = മയക്കം). Frenzy,
possessedness, evil spirit മ. എന്നു തോന്നും Pay.
മ. ഇല്ലവൎക്കു Mpl. no fright. — hence മരിൾ,
മെരിൾ.

മരോട്ടി marōṭṭi & മരവട്ടി V1., മരവെട്ടി B.
Hydnocarpus pentandra Rh., the oil-bearing
fruit in a wooden shell: മ. യെണ്ണ കുഷ്ഠജിൽ,
പാലോടു കൂടുമ്പോൾ മരണദം GP.

മൎക്കടം markaḍam S. (മരം or മറി കടക്ക). A
monkey മൎക്കടപ്രവരൻ AR. മഹാമ’ത്താൻ
SiPu. hon.; മൎക്കടാലങ്കൃതൻ, — ലംബനൻ AR.
Rāma as the ally of monkeys.

മൎജ്ജൻ E. margin മ’നിൽ ചേൎത്തു.

മൎത്ത marta 1. (Ar. ?) A simile, explanation മ.
പറക. 2. Syr. Lady മൎത്ത മറിയത്തുമ്മാ CatR.

മൎത്ത്യൻ martyaǹ S. (മർ). Mortal, man.

മൎത്യജന്മികൾ AR. mortals.

മൎത്യജന്മാൎത്ഥം ലഭിച്ചു Bhg. the object of human
[life.

മൎത്യപ്പുഴു worm of a man. — മൎത്യാധമൻ KR.

മൎത്യഭോഗം ചെയ്തു പോക KU.

മൎത്യേന്ദ്രനാപത്തെത്തും Sah. a prince.

മൎദ്ദനം marďanam S. 1. Pounding, കാളിയമ.
CG. Bhg. bruising the serpent. ലംകാമൎദ്ദനം
AR. 2. rubbing, grinding, mixture, ingre-
dients.

മൎദ്ദളം S. A drum, Tdbh. മദ്ദളം.

denV. മൎദ്ദിക്ക S. to bruise, maltreat; grind

100

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/865&oldid=198880" എന്ന താളിൽനിന്ന് ശേഖരിച്ചത്