താൾ:33A11412.pdf/864

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മരത്ത — മരാമ 792 മരാമ — മരുക്കം

(മരം): മരത്തച്ചൻ a carpenter.

മരത്തണൽ shade, മ’ലിൽ ഇരിക്ക KR.

മരത്തല the top of a tree മ. കളാൽ എറിന്തു
RC. used them as weapons.

മരത്തോപ്പു a grove. = മരക്കൂട്ടം.

മരപ്പട്ടി MC. a toddy-cat, pole-cat, Viverra
Indica, also മരനായി B.

മരപ്പണി carpentry.

മരപ്പാച്ചി f. (പാച്ചി) Palg. a wooden doll for
children or stuck up as a charm against
the evil eye.

മരപ്പാവ a doll അവൎക്കു മൈക്കണ്ണിമാർ മ. പോ
[ലെ SiPu.

മരഫലം fruit-trees മ. കണ്ടു ചാൎത്തി TR. assess-
ed Cocoanut, -Areca- & Jack-trees.

മരമഞ്ഞ Palg. a creeper, മരമഞ്ഞൾ വെളളം
Palg. exh.

മരമുറി B. a granary.

മരവട്ട V1. a small grub (അട്ട).

മരവാഴ a parasite, Epidendrum, Rh. ആഞ്ഞ
ലി — Aerides retusa, കാഞ്ഞിര — (= പറ
കെട്ടി), തേക്കു മ. Cymbidium imbricatum,
കാട്ടുതേക്കു — Cymbidum Limodorum, പൊ
ന്നാമ്പൂ — Vanda spatulata, ചാലിയപ്പൊ.
Sarcochilos præmorsus, ചെറു പൊ. Cym-
bidium tenuifol., കാട്ടുപൊന്നാം മ. Malaxis
odorata, മരത്തേമാല — Aerostichon hetero-
phyll. or Polypod. adnascens.

മരവി (T. മരവൈ, C. Te. marige, Tu. marāi).
a wooden trough or bowl, dish, etc. നായ്ക്കു
കൊടുക്കും മരയീന്റകത്തു കഞ്ഞിയും ചോ
റും കൊടുത്തു TP. to a dishonoured child.

മരവിരി (T. — വുരി fr. ഉരിക) a garment made
of bark. മ. ധരിക്കുന്നെങ്ങനേ KR. how
turn anchoret? (S. വല്ക്കല).

മരവിക്ക B. to become stiff like wood, benum-
bed, etc.

മരവെട്ടി, see മരോട്ടി.

മരവേലിക്കിഴങ്ങു Jatropha Manihot.

മരാമരം 1. a large tree പാപമായുളള മ’ത്തി
ന്നു കോപമേ വിത്തു Bhr. 2. the Sāl tree
വന്മരമായ മ. പൊരിച്ചാൻ KR. (the word
is often repeated, to produce രാമരാമ).

മരാമത്തു Ar. marammat, Repairs; public
works മ. ശിരസ്ഥദാർ TrP. (even in KR.); മ.
പണി P.W.D.

മരാളം S. A flamingo (vu. = ഹംസം).

മരിക, (V1. മരകി) = മരവി.

മരിക്ക marikka S. (മൃ). To die, more hon. than
ചാക f. i. മരിയാതേ തോറ്റാർ, മരിച്ചു മരിയാ
തേ Bhr. barely escaping (= ജീവന്മൃതം). മരി
യായ്ക Mud. മരിച്ചു കളക to commit suicide.
മരിച്ചേടത്തിൽ എനിക്കു സുഖം ഇല്ല TP. in
hades.

VN. മരിപ്പു death അവിടേ മ. എനക്കു TP. മ.
നേരത്തു CatR. പിറപ്പും മരിപ്പും prov.

CV. മരിപ്പിക്ക 1. to cause death, kill താതനെ
മ’പ്പതിന്ന ആൾ RS. 2. to keep until death,
support through life (loc.).

മരിക്കം, see മരുക്കം.

മരിചം mariǰam S. Pepper (also മരീചം S.) = മു
[ളകു.

മരിചി = കുഴൽ (loc.). മുട്ടും മ. യും ഉണ്ടു Drums
& pipes (C. Tu. mavuri).

മരിഞ്ഞാലായിരിക്ക To be fretting, sighing
(C. Te. marugu = മറുകുക).

മരിളുക mariḷuɤa (= മരുൾ & മെരുൾ). To be
frightened തിണ്ണം മരിണ്ടു പണ്ടം ബുദ്ധി താൻ
CG. before Parašu Rāma.

മരീചി marīǰi S. A. ray of light.

മരീചിക S. mirage. = മൃഗതൃഷ്ണ.

മരു maru S. (fr. മറു?) A sandy desert, Marvar.
മരുഭൂമികളിൽ ചിറ കുഴിക്കുന്നു KR. ചുട്ട മണ
ലാം മരുഭൂമിയിൽ മുട്ട നടന്നു മുറയിടുന്നു UR.
(in a hell).

മരുക്കൊഴുന്നു V1. Artemisia Vahliana?

മരുങ്ങു maruṅṅụ T. So. (C. maggal, Tu. margil).
1. Side, മ. തിരിക to turn to one side. ഇരു
മരുങ്ങത്തു No. = ഇരുപുറത്തു. 2. tameness,
friendliness. മരിങ്ങുഭാഷിതം V1. soft language.
മ. വരുത്തുക to tame V2. 3. a Pulaya woman V1.

മരുങ്ങുക & മെ — (Te. maragu, C. maggu) to
be bent one way, attached, accustomed,
tame; also മെ — q. v.

VN. മരുക്കം attachment, tameness, experience.
മെരിക്കം ഉണ്ടെത്രയും Arb. very tame.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/864&oldid=198879" എന്ന താളിൽനിന്ന് ശേഖരിച്ചത്