താൾ:33A11412.pdf/857

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മനസ്സു — മനസ്സം 785 മനസ്സാ — മനുഷ്യൻ

of. ഇക്കാൎയ്യത്തിന്നു മ. വെക്കാഞ്ഞാൽ TR. if not
attended to. മ. ഉറപ്പിക്ക to be determined,
ഇളകുക to vacillate. മനസ്സറിഞ്ഞു on purpose.
മ. കൊണ്ടു തന്നേ കേട്ടു TR. attentively. 3. in-
clination, bias. മ. ഇല്ല dislike. ഇവളിലുളെളാ
രു മ. വിട്ടില്ല KR. love. മനസ്സിലുണ്ടാകയും
വേണം TR. may you be pleased. സായ്പിനെ
മനസ്സാക്കി gained him over. നിങ്ങളെ മ. ന
മുക്കു വളരേ ഉണ്ടായിരിക്കയും വേണം, കുമ്പഞ്ഞി
മ. വളരേ നമ്മോടു വേണം, നിങ്ങളെ മ. എ
ന്നോടുണ്ടെങ്കിൽ; സായ്പിന്നു മ. എന്നോടില്ലായ്ക
കൊണ്ടു TR. friendship, opp. coolness, pre-
judice, etc. മ. തെളിക to be contented. കൎമ്മ
ത്തിങ്കൽ മ. ചെന്നു Brhmd. coveted, wished.

മനഃപിരിച്ചൽ B. marriage among Brahmans.

മനഃപീഡ S. heavy grief.

മനഃപൂൎവ്വം S. spontaneously. മ’മായി ചെയ്ത പ
ക്ഷം MR. deliberately. ജന്മിയുടെ മ’മായി,
എന്നോടു മ’മായി സിദ്ധാന്തം വിചാരിച്ചു
MR. unprovoked. — മനഃപൂൎവ്വകമായി കളള
സത്യം ചെയ്തു TR.

മനഃപ്രിയം S. love എന്നുടെ മ’ത്തിൻഫലം Bhr.

മനശ്ചഞ്ചലം 1. emotions & 2. fickleness of
mind.

മനശ്ശില S. red arsenic, used for painting
cheeks, for writing മന്നവൻ മ. കൊണ്ടെ
ഴുതി KR. (see മനയില).

മനശ്ശുദ്ധി S. inward purity, sincerity.

മനസാ S. (Instr.) 1. with the heart, opp.
വാചാ, കൎമ്മണാ Bhr. 2. = മനസ്സാലേ, മന
സ്സോടേ heartily, voluntarily.

മനസി S. Loc. in the mind — മനസിജൻ Kāma.

മനസിജകാലൻ CrArj. Siva.

മനസ്കൻ S. minded, in Cpds. വ്യഗ്രമ’നായി
Bhg. troubled.

മനസ്താപം S. inward vexation, contrition.
മ’പ്പെടുക to be sorry, to repent.

മനസ്തോഷം S. inward joy മ. വരുത്തുക Bhg.

മനസ്വി S. intelligent.

മനസ്സറെപ്പു disgust, antipathy.

മനസ്സലിയുക to be tender-hearted, to pity.

VN. മനസ്സലിവു compassion, pity.

മനസ്സംശയം misgiving, distrust.

മനസ്സാക്ഷി S. (mod.) conscience. (old: മ. യാം
പരമാത്മാവെക്കണ്ടുകൂടാ Bhg 11.).

മനസ്സുകേടു unwillingness; disinclination.

മനസ്സുതിരിവു change of mind. മ. തിരിയുക.

മനസ്സുമുട്ടു distress, want നമ്മുടെ മ. കളും സങ്ക
ടങ്ങളും ബോധിപ്പിക്ക, ചെലവിന്നു മ’ട്ടാ
യാറേ, മ’ട്ടാക TR. straitened circumstances,
also മനസ്സു മുട്ടിപ്പാൎക്ക; മ’ട്ടിക്ക to harrass.

മനസ്സുരുക്കം tenderness, compassion.

മനസ്സുറപ്പു firmness or presence of mind.

മനാക്ക manāk S. (L. minus). A little.

മനാരം No. = മനോഹരം. Elegance പണിക്കു
വെടിപ്പും മ’വും ഇല്ല.

മനാരക്കേടു No. inelegance, slovenliness.

മനിച്ചം maniččam Tdbh. (മനുഷ്യ). A servant,
slave; മനിച്ചൻ V1. — [നരമനിച്ചർ Palg. people.
ചെറുമനിയർ Palg. Er̀. = മന്ദജൻ bel.]

മനിതൻ aM. T. a person of rank (മനിതം S.
known? good condition V1.).

മനിയുക No. see മനയുക.

മനിഞ്ഞിൽ V1. a fish; eel?

മനിൽ Manilla, in മനിൽകാര Mimusops
dissecta, Rh.

മനിഷ്യം, see മനുഷ്യം.

മനീഷ manīša S. (മൻ). Intellect; മനീഷി
[wise.

മനു manu S. (മൻ) 1. Man. മനുവില്ലാതേ, മനു
കുടിയില്ലാത്ത V2. uninhabited. 2. N. pr. the
father of men; മനുക്കൾ AR. 6 or 7, 14 etc.
successive Manus, (see മന്വന്തരം) Bhg.

മനുകാലം = മന്വന്തരം = 72 ചതുൎയ്യുഗം Bhg.

മനുകുലം S. mankind, & മനുജാതി Anj.

മനുജൻ S. man, മനിചൻ & മനിചെനം പെ
റ്റു RC. (= മനുജനം).

മനുജാധിപൻ, — ജേന്ദ്രൻ S. a king.

മനുനീതി S. 1. Manu’s institutes മനുധൎമ്മം,
മനുസംഹിത. 2. proverbial = strict justice.

മനുഷി S. a woman.

മനുഷ്യത S. man’s nature മ. ലഭിച്ചാൽ ChVr.;
mod. also humaneness.

മനുഷ്യൻ S. (human) man, മനുഷ്യജന്മം കിട്ടി
യതിൽ ആരും ചെയ്‌വാറും ഇല്ല TR. how
diabolical! മനുഷ്യപ്പുഴുവിന്റെ വരവു RS.
worm of a man!

99

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/857&oldid=198872" എന്ന താളിൽനിന്ന് ശേഖരിച്ചത്