താൾ:33A11412.pdf/855

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മദീയം — മധുര 783 മധുര — മദ്ധ്യേ

മദോൽകടം S. elated, rutting.

മദീയം madīyam S. My, mine (മൽ).

മദ്ദളം maďďaḷam (S. മൎദ്ദളം). A. long finger-drum,
tambourine (royal privilege). ഉരൽ ചെന്നു മ’
ത്തോടന്ന്യായം prov. വീരമ. V1. drum of the
Cochi Rāja.

മദ്ദ്യം maďyam S. (മദ്) 1. Intoxicating. 2. spi-
rituous liquor, palm-wine, etc.

മദ്യകുംഭം S. 1. a liquor vessel മ. എടുത്തു സേ
വിച്ചു മദിച്ചു CC. 2. a drunkard.

മദ്യപൻ S. a drunkard മദ്യപകുലം തച്ചും കയ
ൎത്തും Anj.

denV. മദ്യപിച്ചുകൊണ്ടു നടക്ക to lead a
drunkard’s life.

മദ്യപാനം S. drinking liquors മ. ചെയ്ക.

മദ്യപാനി. — പായി a drunkard.

മദ്രം madram S. (joy) N. pr. A country, Bhr.

മദ്രാശി Madras മ. ചുവന്ന റുമാൽ jud.

മധു madhu S. (മദ). Mead, sweet drink, honey,
nectar മതുവാൎന്ത പൂവിടെ RC. ഇളമധു കുടിച്ചു
Mud. (a parrot). വണ്ടുമധുരസം ഉണ്ടു PT. മധു
ഷൾപ്പദം ഉരുക്കൂട്ടി Bhr. കുടിപ്പിൻ മധുക്കളേ
KR. (said to monkeys in മധുവനം); fig. മതു
പൊഴിയും ചൊൽ, മതുമേൻചൊല്ലാൾ RC. അ
ധരമധു ദേഹിമേ VetC.

മധുകരം S. a bee, & മധുപം f. i. മധുപാവലി
Nal. a swarm of bees.

മധുപൎക്കം S. milk with honey offered to guests
AR 4. ആസനവും മ’വും വിധായ Bhr 1. to
a visiting Brahman.

മധുമക്ഷിക Bhg. a bee.

മധുമത്തൻ S. drunken നീ മ. KR. Bhr.

മധുമൊഴി & — യാൾ sweetly speaking f. VetC.
പുത്തന്മ.

മധുലിട്ട് S. (lih) a bee.

മധുവാണി Bhr. = മധുമൊഴിയാൾ.

മധുരം madhuram S. (മധു). 1. Sweet. മധുരക്ക
റി gruel mixed with sugar. മധുരസ്വരാന്വിതം
Brhmd. of a വീണ. 2. sweetness ഇരട്ടിമ.
= അതിമ. Glicyrrhiza; മ’ങ്ങളിൽ ഉത്തമം വായ്മ.
prov. — മധുരത S. id.

മധുര S. 1. = മഥുര Muttra. 2. the capital of
Pāṇḍi, Madura.

മധുരക്കിഴങ്ങു So. = കപ്പ(ൽ)ക്കി — Convolvulus
batatas V1.

മധുരപ്പുളി Tamarindus Indica അതിന്മേൽ മ.
യും ആമണക്കെണ്ണയും കൂട്ടി MM.

മധുരമൊഴി VetC. = മധുമൊഴി.

മധുരാധരി Bhr. sweet lipped, f.

denV. മധുരിക്ക & മധൃക്ക, മതൃക്ക to be sweet
മധൃത്തിതു നാവും Bhr. മധുരിച്ചിട്ടു തുപ്പിക്കൂട
Prov.

CV. മധുരിപ്പിക്ക to sweeten. — (part. pass. മ
[ധുരിതം).

മധുരിപു, — വൈരി, — സൂദനൻ AR. Višṇu, as
slayer of the demon Madhu.

മധ്യം gen. മദ്ധ്യം madhyam S. (L. medium).
1. The middle. 2. the waist കൃശമാം മ. DM.
3. = നടു what is right, proper; middling.

മദ്ധ്യകാലം (astr.) the middle of an eclipse
(between സ്പൎശ — & മോക്ഷകാലം).

മധ്യദേശം S. 1. middle country, between Himā-
laya & Vindhya, Saraswati & Prayāga.
2. the waist മഞ്ജുളമായ മ. CG.

മദ്ധ്യമം S. 1. middlemost, central. മദ്ധ്യമഖ
ണ്ഡം KU. Kōlanāḍu. 2. ordinary (neither
ഉത്തമം nor അധമം). മ’മാക്ക to degrade.
മ’ൻ a common person PT.

മദ്ധ്യമപുരുഷൻ S. the 2nd person (gram.).

മദ്ധ്യരാത്രി S. midnight.

മധ്യസ്ഥം S. 1. standing in the middle, neutral.
2. arbitration തൎക്കമുളള നിലത്തേ വിളമ’മാ
യി വെച്ചു, മ. വെച്ചവിള MR.

മദ്ധ്യസ്ഥത S. indifference; arbitration ച
തിയനെ മ. യിലാക്കി TR.

മദ്ധ്യസ്ഥൻ S. 1. indifferent, neutral മ’നാ
യിട്ടു നിന്നു കൊൾവാനുളള ബുദ്ധി ഉണ്ടാ
കുന്നതല്ല CG. 2 a mediator, umpire
മ’നായിട്ട് ഒരുത്തൻ പറഞ്ഞാൽ അസാ
ദ്ധ്യം Nal. വ്യവഹാരം മ’ന്മാർ മുഖാന്തരം
ഒത്തു തീൎന്നു MR. a compromise effected
by arbitrators.

മദ്ധ്യാഹ്നം S. noon, 6 നാഴിക between പൂൎവ്വാ
ഹ്ണം & അപരാഹ്ണം.

മദ്ധ്യേ S. (Loc.) 1. in the midst, between, മ.
മാൎഗ്ഗം = മാൎഗ്ഗമദ്ധ്യേ. മദ്ധ്യേസഭാ Brhmd. in

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/855&oldid=198870" എന്ന താളിൽനിന്ന് ശേഖരിച്ചത്