താൾ:33A11412.pdf/853

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മതികാണ്ക — മതിയാക 781 മതിയാക്ക — മത്തകാ

അരമതിയോടു തരമായ അമ്പു, RC. crescent-like.
കലമതി ചൂടുമണ്ണൽ (see മതിക്കല), പാലൊളി
മതിച്ചെടയോൻ RC. so കുളിൎമ്മതി, വെണ്മതി etc.

മതികാണ്ക (3) to find the right measure (പാ
കം) or degree ഇവ വേവു വെച്ചു മ’ണ്ടു കൂട്ടി
ക്കൊൾ്ക a. med.

മതികെടുക (1) to lose consciousness മ’ട്ടുറങ്ങീ
ടും AR. (= സുഷുപ്തി). മാരുതം മ’ടും നട RC.
a rate of velocity that might astonish the
wind. — മതികെട്ടവൻ silly.

മതികേടുപാരം നിണക്കു KR. folly.

മതിക്ക (3) to appraise, estimate, esteem മുളകു
കാണാതതു മനസ്സുകൊണ്ടു മതിച്ചു ചാൎത്തി
TR.; എത്ര ഉണ്ടെന്നു മ’രുതാതോളം Bhr. —
ൟ വീട്ടിനു എത്രകൊല്ലത്തേ പഴക്കം മതി
ക്കും; ആയാൾക്കു എത്ര വയസ്സു മതിക്കും vu.

VN. മതിപ്പു valuation. — കണ്മതിപ്പു a ran-
dom guess.

CV. ഏതൊരു പുരുഷനെ സ്ത്രീ മതിപ്പിച്ചീ
ടാത്തു PT. gains his esteem (al. മോഹി
പ്പിച്ചീ —).

മതിക്കല (5) the moon’s digit മ. ജടെക്കണിയും
[അണ്ണൽ RC. Siva.

മതിതളിർ (1) the mind Si Pu. മ. ഇളകി CC.

മതിത്തെല്ലു (5) = മതിക്കല Bhr.

മതിനേർ (5) moonlike മ. മുഖിയാൾ Bhg. മ’
രാനനേ KR. (Voc. fem.).

മതിപോരുക (4) to suffice. മ’രും വണ്ണം suf-
ficiently.

മതിഭ്രമം (1) folly = ബുദ്ധിഭ്രമം Mud. error.

മതിമറന്നു (1) intoxicated, besides himself മ.
കളിക്ക Bhr. AR.

മതിമാൻ S. intelligent, pl. — മത്തുക്കൾ Bhg.
the wise. — f. മതിമതി.

മതിയാക (4) to suffice. കണ്ടാൽ മ. യില്ല KR.
can never see enough, I am never tired of
seeing. നീയോ ഇതിന്മ’കുമല്ലോ SG. capable
of doing this. മതിയായുള്ളവൻ an efficient
person. മതിയാംവണ്ണം, മ’വോളം sufficient-
ly. — 2nd fut. മതിയാവു 1. will suffice. ആ
ഉപകാരത്തിന്നു ഞാൻ എന്തു ചെയ്താൽ മ. KR.
how can I render thanks. 2. with ഏ, must:
രക്ഷിച്ചേ മ., പോന്നേ മ. PP. must come.

ആശ്രിതരെ രാജാക്കൾ്ക്കു പരിപാലിച്ചേ മ.
Mud. രത്നം നീ കൊടുത്തേ മ., പോന്നേ മ’
വിതു Bhr.

മതിയാക്ക to let suffice; to make an end of,
leave off. അടിച്ചതു മ’ക്കി etc. മ’ക്കിക്കൊ
ള്ളാം I will content myself with so much.
സമ്മാനം തന്നേ മ. TP. don’t give any more.

മതിയായ്മ capacity = പ്രാപ്തി (Mpl.).

മതി വരിക = മതിയാക, f. i. കേട്ടാൽ ഒട്ടുമേ മ’
രാ Nal. Bhr.

മതിയം maδiyam (T. = മതി 5., Tdbh. of മദ്ധ്യം).
The centre; pivot of a native door; door hinge
ഇടു മതിയം; കീഴ്‌മതിയം 254, മേൽമതിയം;
also = മെതിയം.

മതിൽ maδil T. M. (മൃദ് + ഇൽ?). Wall, esp. as
surrounding a garden, house or temple മ.
മാടുക KN. പടുക്ക to build a stone-wall. മാ
മതിലിന്മീതുയൎന്നു RC. മായാപുരീമതിലും കിട
ങ്ങും തകൎത്തു RC. rampart, വെണ്മതിൽ കോട്ട
കിടങ്ങുകൾ Mud. പുറമ. തകൎക്ക to effect a
breach. നാലാം മതിലിന്മേൽ തിണ്ടിന്മേലേ നോ
ക്കി TP. waited for him on the outer wall.

മതിലകം a place surrounded by a wall, temple
മോയിലോത്തു ശാന്തിപൂജ അടിയന്തരങ്ങൾ
കഴിപ്പിക്ക TR.

മതിലടി B. the foundation of any building.

മതിലരിയൂർ ചാത്തൻ N. pr. one of the 12 low
caste sages.

മതൃക്ക, Tdbh. of മധുരിക്ക, as മതൃത്ത പാൽ prov.
മതൃത്തതു GP. മതുൎത്തിതു നാവും Bhr. delicious!

മൽ mal S. (mat = from me). My മൽക്കൈകൾ
RS. മൽപ്രിയൻ, മദൎത്ഥമായി KR. for me.

മൽകുണം S. = മക്വണം.

മത്ത matta 1. S. fem. of foll. 2. T. M. =
മെത്ത a bed. 3. So. = മത്തൻകുമ്പളം a pump-
kin-gourd B.

മത്തൻ S. (part. pass. of മദിക്ക). 1. intoxicat-
ed, captivated ഐശ്വൎയ്യമ. Brhmd. mad; a
drunkard, Bhr. pl. മദ്യപാനം ചെയ്തു മത്ത
രായേറ്റവും Mud. 2. മ. കുമ്പളങ്ങ a pump-
kin ഒരു മത്തങ്ങ നിറയ മുത്തിട്ടു Arb.

മത്തകാശിനി S. looking delighted, f. മ. യായ
ഭീമനായകി Nal. beaming.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/853&oldid=198868" എന്ന താളിൽനിന്ന് ശേഖരിച്ചത്