താൾ:33A11412.pdf/852

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മണ്ഡൂകം — മണ്മറ 780 മൺവാ — മതി

മണ്ഡൂകം maṇḍ’ūɤam S. A frog മ’കവേഷേ
ണ പുക്കു PatR. മ’കവേലയെ പൂണ്ടു നിന്നാൻ
CG. — f. മണ്ഡൂകി.

മണ്ണ No. = വണ്ണ q. v. The calf of the leg നടു
വേ മണ്ണക്കാൽമേൽ a. med.

മണ്ണാൻ, see വണ്ണാൻ A washerman, spider.

മണു്ണു maṇṇu̥, see മൺ hence:

മണ്ണട്ട a grub, cricket മ. ആൎക്കുന്നതു പോലേ
prov.; an insect.

മണ്ണണിപ്പാമ്പു V1. a snake that seems to have
[mud on its tail.

മണ്ണൻ 1. earthy, = stupid എന്തോ മണ്ണ നീപോ
Arb., rather T. 2. a small alligator തടാക
മദ്ധ്യേ കിടക്കുന്ന മ. ക്രമേണ മൂത്തങ്ങൊരു
നക്രമായി. 3. an inferior plantain kind
(= പടുവാഴ), മ. പഴവും എനിക്കു വേണ്ടാ Anj.
മ’നും ചിങ്ങക്കദളികളും BR. (to a parrot).
തെക്കൻ മ. a smaller sort; other kinds നാ
ട്ടു —, കാളി —. (also വണ്ണൻ).

മണ്ണാശ coveting land.

മണ്ണിടുക to bury. ആ തലെക്കു മണ്ണിട്ടു I have
done with that affair.

മണ്ണീരൽ (loc.) lungs? (T. the spleen, milt).

മണു്ണുടയോൻ Palg. = ജന്മി.

മണു്ണുപ്പു bay-salt, salt found in brackish soil.

മണു്ണുവെട്ടി T. = കൈക്കോടു a hoe VyM. “Ma-
mootti”.

മണ്ണെണ്ണ rock-oil, Petroleum. (T. Kerosine &
മൺതൈലം Petroleum).

മൺതാലം an earthen plate.

? മൺതെറ്റ V1. = മണത്തിട്ട a sand-bank.

മൺപണി building of mud-walls.

മൺപലക a board put over a door- or window-
frame to build up the wall.

മൺപവിഴം B. a counterfeit coral.

മൺപാത്രം an earthen vessel.

മൺപുര a house built of mud.

മൺമകൾ Pay. Sīta = ഭൂമിജ.

മണ്മയം V1. earthy. Anj.

മണ്മറഞ്ഞവർ the dead & buried (hon.). എന്റെ
മ. my parents of blessed memory, also മ
ണ്ണഴിഞ്ഞ അപ്പനമ്മാമന്മാർ KU. മ. കണ്ടോ
ട്ടേ vu.

മൺവാശി V1. the good or bad nature of the
soil.

മതക്കം T. aM. (fr. മദം). Surfeit, esp. overstock
[of market. V1.

മതങ്കം maδaṇgam S. An elephant മദം കിളർ
മതങ്കനടയാൾ RC. മതങ്കജം ചെയ്കയും ചുംബി
ക്കയും Brhmd. embrace?

മതം maδam S. (part. pass. of മൻ). 1. Meant.
ബുദ്ധമതം Bhg. thought of the wise. 2. an
opinion, view (= അഭിപ്രായം). എന്നുടെ മതം
കൊണ്ടു പോയി, സൎവ്വദാ തവമതത്തിന്നു തക്ക
വണ്ണം ആം Mud. please yourself; religion,
sect ദേവമ. God’s will. മറുമതക്കാരൻ of an
other religion. ശൈവമ., വൈഷ്ണവമ. etc.

മതത്യാഗം S. apostacy, — മതത്യാഗി pervert.

മതപ്പിരട്ടൻ a heretic, heresiarch (Christ.).

മതഭേദം S. 1. difference of opinion or religion.
2. partiality. 3. a different sect.

മതയുദ്ധം religious war.

മതശങ്ക (mod.) religious scruples, qualms.

മതസ്ഥൻ S. holding a view or system. (ഹിന്തു
മ., അന്യമ.).

മതാചാരം S. the custom of a sect.

മതല്ലിക maδalliɤa S. A paragon പുരുഷമ.
= പുരുഷശ്രേഷ്ഠൻ Bhg.

മതി maδi. (മൻ). 1. The mind; in Cpds. mind-
ed as ദുൎമ്മ., ക്രൂരമതികൾ, നഷ്ടമതികൾ Sah.
2. understanding ഞാൻ ബുദ്ധിക്കു മതി പോരാ
തേ ഉള്ളവൻ; opinion, inclination ക്രൂരയായ മതി
KR. (fem). 3. estimation. നിന്റെ മതിയും
കൊതിയും കെടുവോളത്തിന്നു തിന്നുക satisfy
thy appetite; taxes, esp. port dues V1. ഇറ
ക്കുമ., ഏറ്റുമ., കുത്തുമതി. f. i. അത്ര വെച്ചു ക
ണ്ടാലും മതി പോരും KU. I shall be satisfied
with so little tribute. 4. reasonable amount,
enough, sufficient മ. ഇനി യുദ്ധം Bhr. പറ
യാൻ അവർ മതി TR. they can tell. ചിലൎക്കു
തെളികിലും മ. Bhr. that will do. മതിയുള്ള മനു
ഷ്യരാവാൻ Anj. able men. മതി ഉണ്ടെങ്കിൽ ഒക്ക
മ. മ. VilvP. മതി മതി ഞാൻ ചൊല്ലിക്കേട്ടതു KR.
പരിത്രാണേ ഭവാൻ മതിയല്ലാഞ്ഞിട്ടു KR. unable
to rule (opp. മതിയാക q. v.). 5. T. aM. the
moon (Tdbh. of മദി delighting or മസ, മാസ).

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/852&oldid=198867" എന്ന താളിൽനിന്ന് ശേഖരിച്ചത്