താൾ:33A11412.pdf/851

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൺകു — മണ്ഡനം 779 മണ്ഡപം — മണ്ഡിതം

മൺകുതിര a horse of earth മ. യെ വിശ്വസി
ച്ചു കയറി പുഴയെ കടക്ക (irony).

മൺകുമ്മായം mortar mixed with brick-dust
etc.; also മൺചായില്യം B.

മൺകുഴിയൻ hunting name of ഉടുമ്പു (huntg.).

മൺകൊട്ട a basket for carrying earth.

മണ്ട maṇḍa 5. (S. മണ്ഡം? rather Drav. മട).
1. The skull നിന്റെ മ. ഉടെക്കും, തലമ. പി
ളൎന്നു vu. 2. similar objects. കുന്തത്തിൻ മ.,
എഴുത്താണിമ the blunt end of; a cocoanut-
branch (= മട്ട) മണ്ടക്കുരൽ V1. = തെങ്ങിന്റെ
മണ്ട; earthen plate Palg. 3. broken grain,
dough of riceflour V1.

മണ്ടപം see മണ്ഡപം.

മണ്ടലം maṇḍalam 1. = മൺതലം T. aM.
The earth മ. തന്നിൽ വീഴ്ന്തു RC. മണ്ടലേ Si Pu.
2. Tdbh. of മണ്ഡലം.

മണ്ടുക maṇḍuɤa (T. to throng, Te. to blaze,
rage). 1. To run, തിരുമുഖം കാണ്മാൻ കൊതിച്ചു
മ’ന്നു KR. മണ്ടിനാൾ അമ്മയും തൻ പിന്നാലേ
CG. ran after him. മണ്ടി എത്തുക V1. to en-
counter. തങ്ങളെ ആണ്ടോനേമേൽ മണ്ടേണം
CG. would lord it over their lover, overrun
him. മണ്ടിവന്നു gallopping straight on. 2. to
run to escape, flee പേടിച്ചു മണ്ടി SG. തിരിന്തു
മണ്ടിത് എണ്ടിശയും RC. മണ്ടിത്തിരിപ്പാൻ സമ
ൎത്ഥൻ PT. to escape. മണ്ടിപ്പിടിക്ക V1. to
take to one’s heels. പത്തു തലയുള്ളോൻ മണ്ടീ
ടിനാൻ BR. 3. മണ്ടിയിട്ടിരിക്ക V1. to be
seated on the heels.

CV. മണ്ടിക്ക 1. to cause to run. മണ്ടിച്ചു വിളി
ക്ക KU. as calling for a dog or servant.
കുതിരയെ മ. to gallop a horse. 2. to chase
വീരരെ മ’ച്ചു Bhr. എറിഞ്ഞു മ. PT. to drive
off with stones. അതിൻ കാന്തിയെ കണ്ടിച്ചു
മ’ക്കും CG. defeats.

മണ്ഡനം maṇḍ’anam S. 1. Dressing, deco-
rating കന്യകാ തന്നുടെ മ. ചെയ്‌വാൻ CG. (for
marriage). 2. jewels മ. ഒക്ക നുറുക്കി AR.
മണ്ഡനനിരകൾ Bhr. gifts of trinkets. പൂവാ
ടയാലും നല്ല മ’ങ്ങൾകൊണ്ടും, കനവിയ മണ്ട
നങ്ങൾ അലങ്കരിത്താർ RC.

മണ്ഡപം maṇḍ’abam S. (മന്നം). 1. An open
shed erected for marriages & other feasts,
adorned with flowers കല്യാണത്തിന്നു മ. ചമെ
പ്പാൻ Sk. 2. an open temple or hall. മുഖ
മ. a porch. നൎത്തകീജനമാടും രത്നമ’ങ്ങളും KR.
theatres. ആസ്ഥാനമണിമയമായ മ. KR. audi-
ence hall, office. പടമ. tents, barracks. 3. a
mound in front of a pagoda, a raised
shed in
cornfields (= മഞ്ചം 3).

മണ്ടപത്തിൻ വാതിൽ 1. a Tahsildar’s Katchēri
in Trav. മ’തിക്കൽ ആവലാതി ചെയ്തു epist.
2. a Taluk, with about 12 പ്രവൃത്തി (32 മ.
in Trav.) pl. മണ്ട പത്തും വാതുക്കലുകളും TrP.

മണ്ഡപിക S. a shed, shop.

മണ്ഡം maṇḍ’am S. Cream, സൎവ്വരസാഗ്രം, canji,
froth, see മഞ്ജ.

മണ്ഡലം maṇḍ’alam S. (fr. മണ്ടലം q. v.).
1. A disk. ധാത്രീമണ്ഡലം AR. the circle of
the world = ഭൂചക്രം; a circle സഖീമ’ലേ മേവും
Nal. in the midst of her friends. ചോഴമ.
the circle, province of Chōl̤a. പന്തിരണ്ടുടയ
മ. അറിഞ്ഞിരിക്കുന്നു KR. the 12 circles or
empires of India. In V1. a province of 40
leagues. മുനിമ. RS. a troop of Rishis. 2. a
period of 40 days (for med. വ്രതം, ഭജനം etc.),
ഈ മരുന്ന് ഒരു മ. സേവിക്കേണം; അരമണ്ട
ലം സേവിക്ക എന്നാൽ കുഷ്ഠം ശമിക്കും a. med.
(= 20 — 24 days), കാൽമ. 11 days, മുക്കാൽ
മ. 32 days.

മണ്ഡലി S. 1. a circle, heap, swarm ശത്രുമണ്ഡ
ലീകാലൻ SiPu. ഭൃംഗമ. Nal. 2. a snake,
generally coiled up മണു്ണു തിന്ന മ. യെ
പോലേ prov. The large kind is not veno-
mous; dreaded are the ചോര —, രുധി
ര — (vu. കുതിര —), രക്തമ. whose bite
produces sweat of blood; less poisonous are
ചേനത്തണ്ടൻ — 389, പൈയ്യാനി or പയ്യാ
ന —, ഉപ്പു —, തവിട്ടു — 438, മണു്ണു — & നീർ
മ. V1. — 572, മദനമ — No.

മണ്ഡലേശ്വരൻ S. a sovereign, Bhg.

മണ്ഡിതം maṇḍ’iδam S. (part. of മണ്ഡനം).
Adorned മ’തയായൊരു മാനിനി CG.

98*

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/851&oldid=198866" എന്ന താളിൽനിന്ന് ശേഖരിച്ചത്