താൾ:33A11412.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അടമാ — അടവു 13 അടെക്ക —അടെപ്പു

രർ KR. betel servants. അടപ്പപ്പട്ടം a court
charge V1. 2. a stopper, cork B. (= അട
പ്പു). 3. barber’s dressing case, also അമ്പട്ടൻ
അടപ്പു (taxed.)

അടമാനം aḍamānam T. So M. (അട) 1. Pawn,
mortage. 2. അടമാനം തന്നു (= അടെച്ചു) gave
in full.

അടമ്പു, അടുമ്പു aḍambu, aḍumbu T. M.
Convolvulus pes caprœ or Lagerstroemia
reginæ(ചുവന്ന) — വെള്ള — Conv. flagellif. Rh.

അടയാളം aḍayāḷám 5. Mark, sign. അടയാളം
ഇടുക to mark. അടയാളപ്പെടുത്തയക്ക AR 6.
dismiss the enemy with some mark, a wound
etc. N. നായരെ അടയാളം the letter of Nāyer
N. is as follows. രാമരും കണ്ണനും കൂടി കയ്യാൽ
അ. joint letter of R. & C. (TR.)

അടയുക, ഞ്ഞു aḍayuɤa T. M. C. (അട) n. v.
1. To be shut, shut up മൂത്രദ്വാരം അടഞ്ഞു Nid.
വാതിൽ അടഞ്ഞില്ല would not shut. ചെകിടട
യും Bhr. the ear is stunned. 2. to be enclosed,
get into, come into possession. എനിക്കു കടം,
പൊലു etc. അടഞ്ഞു പോയി I have received.
(= തന്നു ബോധിച്ചു), esp. of the collection of
taxes. നികിതി നേരായി വന്നടയും TR.
ഗഡുവിന്നു (കിസ്തിന്ന്) അടയാത്ത പണം etc.
(sometimes = അടങ്ങുക). 3. a. v. (T.) to obtain,
രാജാവ് മഹത്തായുള്ള ധൎമ്മം അടഞ്ഞീടും KR.
പിതാ ദൈവഗതി അടഞ്ഞു KR 2.

അടയ Inf. (= അടങ്ങ) all. അടയ സംഹരിച്ചു
Bhr. ഉള്ള പൊരുൾ അടയ കൊണ്ടു Bhr.

അടയലർ T. a M. (unsubmitting) enemies.
അടെയലൎക്കഞ്ചി RC 34. അടയലരുടൽ
പൊടിച്ചെയ്തു RC 52.

V. N. അടവു T. M. C. (obtaining) 1. Regular
custom = ആചാരം. 2. buying daily a
stated portion on monthly account. നെല്ലു, പു
ല്ലു, വെണ്ണ അടവു കൊടുക്ക. 3. money that
has come to hand; (= വസൂൽ) അ. കുത്തുക to
sum up an account B. 4. dexterity, acquire-
ment. അടവുകൾ കാട്ടിയാൽ Bhr. അടവുകൾ
പിഴെച്ചു he failed in examination. അടവറുക്ക

be perfect in any art V1. അടവറുക്കപ്പെട്ടതു
a perfect thing V1. 5. esp. instruction in
playing or fencing V1. — den. V. അടവിക്ക
to buy the whole, f. i. of a ship’s goods;
obtain the monopoly of selling tobacco etc.
within a Rajas territory V1. 6. T. manner
(= പ്രകാരം) ഇടിപൊടിയും അടവു Nal.

അടെക്ക, ച്ചു a. v. 1. To shut, obstruct,
block up. വാതിലടെക്ക, അടെച്ചുറപ്പില്ല MR.
no locked door. കുടിയിൽ അടെച്ചു കിടക്കാൻ
അയക്കയില്ല TR. rioters leave us no night’s
rest. ദൃഷ്ടി അടച്ചു കിടക്കുന്ന ബാലൻ GS. dead;
കണ്ണടെക്കാതെ പാൎത്തു looked into the sun. ക
ണ്ണടച്ചു വിചാരിക്ക Nal. കുടികൾ അടെച്ചു കെ
ട്ടി മുദ്രയിടുക TR. the houses of renitent subjects;
വായി അ. കാൎയ്യം അ. etc. 2. to take in, receive,
collect, put up. നികിതി എടുത്തടെക്ക, കച്ചേ
രിയിൽ അടെക്ക, എന്റെ കൈക്ക് ഏതാനും
പണം അടെച്ചിട്ടുണ്ടു TR. collected for Govern-
ment. 3. to pay down (as an instalment), put
into a bank. മുതൽ അടെക്കുമ്പോഴും വാങ്ങുമ്പോ
ഴും (doc.); to concluded an account V1. 4. v. n.
to be shut, rendered impervious. ബാലി പോ
യ വഴിയും അടച്ചില്ല KR. the way which B.
went is still open, I may kill thee as well as
him. ഒച്ച അടെച്ചുപോം Nid. ഒച്ച അടെക്കു
ന്നതിന്നു മാഷാദി നെയി നന്നു a med. വെടി
കൊണ്ടു ചെവി അടച്ചുപോയി stunned (= അ
ടയുക). ദിഗ്ഗജങ്ങൾക്കു ചെവി അടെച്ചു Bhr. ഇ
രിനീർ അടെച്ചത് ഇളെക്കും a med. അവനുമാ
യി മച്ചകം തന്നിൽ അടെച്ചുകൊണ്ടു CG. being
shut up with him in the room. മഴ ഇരിട്ടടെ
ച്ചു കൊണ്ടു വരുന്നു and ഇരിട്ടടച്ചിരിക്ക be very
dark, be in the dark; ഇരിട്ടടച്ചീടിന പല വ
ഴി VCh.

അടെച്ചു വാറ്റി A vessel into which
water is strained from the boiled rice.

അടച്ചൂറ്റി (ഊറ്റുക) Lid of a pot serving
as strainer (also അടപ്പു, അടവാകും കലം).

അടെപ്പു, അടപ്പു V. N. 1. Obstruction,
കല്ലടപ്പു gravel, ഒച്ചയടപ്പു hoarseness.

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/85&oldid=197961" എന്ന താളിൽനിന്ന് ശേഖരിച്ചത്