താൾ:33A11412.pdf/849

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മണവറ — മണി 777 മണി — മണിക്കി

മണവറ the bride-chamber. മ. ക്കട്ടിൽ V2.
the bridal bed.

മണവാളൻ 1. a bridegroom, husband മലർ
മകൾ മ. Bhr. 2. one of the Rāvāri or
bricklayer caste അനന്തൻ മണാളൻ TR.
— fem. മണവാട്ടി, — ളത്തി.

മണാളൻ id. പുത്രീമ’ന്റെ ശേഷക്രിയ Si Pu.

ശ്രീമ. HK. Višṇu. വാണീമ. Si Pu.

മണൽ maṇal T. M. aC. (മൺ). Sand = പൂഴി.
മ. കൊണ്ടു കയർ കെട്ടുക Palg., പിരിക്ക No.
trickishness. — adj. മണലൻ (ചിറാകു 365).

മണലാൎയ്യൻ (CrP.) a kind of paddy.

മണൽകുന്നു No. a sand-hill. (so മണ(ൽ)ക്കണ്ടം).

മണ(ൽ)ക്കൂറു sandy.

മണത്തണ & മണത്തണ്ണ N. pr. the chief temple
of Kōṭayaɤam, sacred to കൊട്ടിയൂർ പെരു
മാൾ, whose feast lasts 22 days from ചോതി
of മേടം till എടവച്ചോതി. (മ. അടിയന്തരം
ചെലവു TR.).

മണ(ൽ)ത്തരി a grain of sand; granulated
[particles.

മണ(ൽ)ത്തിട്ട a sand-bank കാളിന്ദി തന്നുടെ
തൂമ. മേൽ, ആതപം ഏറ്റു മ. മേൽ CG.

മണ(ൽ)പ്പാടൻ Onap. a cloth from Manapāḍu;
മ. ഉള്ളി No. a small onion.

മണ(ൽ)പ്പുറം a sandy island തിരുനാവായ്മ. KU.

മണലമീൻ the mullet = കണമ്പു.

മണലി a med. plant, also മണൽച്ചീര So. വാ
തഘ്നം GP. Aspalathus Ind. Rh. Kinds:
ചുവന്ന മ. GP. Smithia sensitiva, ചെറു മ.
Dentella repens Rh. — കരിമണലി loc. a
bad sort of small-pox.

മണലൂർ & മണലൂരപുരി Bhr. N. pr. the old
capital of Pāṇḍi.

മണൽ വാരി So. No. measles.

മണാട്ടി maṇāṭṭi 1. A bride (see under മണം 3.).
2. a kind of frog (prh. T. മണറ്റവള, മണൽ
ത്തവള V1.).

മണാളൻ, see മണം 3.

മണി maṇi S. (fr. മണൽ?, മൺ). 1. A bead,
grain നെന്മ., എണ്മ., കുണ്മ., കൃഷ്ണമ.
etc. മണി പിടിക്ക to granulate. ൎമ. ആക്ക to
thresh. 2. a gem, pearl നവമണികൾ കൊ

ണ്ടണിഞ്ഞു KR. = രത്നം; of different jewels ചാ
പത്തിൻ മണി തൻ നിനാദം AR.; fig. അരക്കർ
മ. KR. the best of Rākšasas, Rāvaṇa. പെ
ണ്മണിയാൾ Bhg. 3. gem-like, grain-like, as
wattles on the throat of sheep; glans of penis,
നിരുദ്ധമ. Nid. a kind of impotency. 4. little
bells, worn as jewels മ. കിലുക്കുക; hence also
Brahman’s bell (an āchāram ഘണ്ടം S.), a gong
ആനെക്കു മ. കെട്ടുക prov. മ. ഇളക്കുക, കിലുക്കു
ക to ring a bell. മുട്ടുക, തട്ടുക, കൊട്ടുക to strike
a bell. നാഴികമ. V1. a clock. 5. hour by
the bell എത്ര മ. യായി 8 മണി. (mod.).

മണികാരൻ S. 1. a jeweller. 2. So. = മണെ
കാരൻ a revenue officer. Trav. നഗരമ’നാം
ചെട്ടി Mud.

മണിക്ക (4) to strike a bell, play lute, sing a
child asleep കുഞ്ഞനെ മണിച്ചുറക്കി; മണി
ച്ചുവിളിച്ചു joyful noise. തട്ടി അടിച്ചു മണിച്ചു
വിളിച്ചപ്പോൾ KU. to a dog (or മണ്ടിച്ചു). ഉറു
പ്പിക മ’ച്ചു നോക്ക No. to test coin by the
sound.

മണിക്കങ്കണം SiPu. a fine bracelet.

മണിക്കഞ്ജകം S. the small-leaved Tuḷasi (S.
പ്രസ്ഥപുഷ്പം).

മണിക്കട്ടിൽ SiPu. a royal bed.

മണിക്കണ്ടം (3) the wrist ഇടത്തേ മ’ത്തിന്നു
മീതേ കൊത്തി jud. — മണിക്കണ്ടനീച്ച a
large insect.

മണിക്കരിങ്ങാലി the root of a small bamboo-
[kind.

മണികലശം Mud. a fine pot, (met.) ഗുണഗണ
ങ്ങൾക്കു സതതം വാഴുവാൻ മ’ശനാം നൃപൻ
= രത്നപാത്രം.

മണിക്കാതില an ear-ornament (7 or 9 gold-
[beads).

മണിക്കാൽ (3) 1. the ribs of a ship, boat. So.
2. a rope on which leaden bits (മണി) are
strung, attached to a net to sink it. No.

മണിക്കിണറു Sil. a fine or deep well. — മണി
ക്കിണറു W. of Tirunāvai, a well which re-
ceived at the Mahāmakham (q. v.) feast
the corpses of those who fell in cutting
their way to Tāmuri’s throne (ആനയെ
ക്കൊണ്ടു ചവിട്ടിക്കും). (Tradition).

98

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/849&oldid=198864" എന്ന താളിൽനിന്ന് ശേഖരിച്ചത്