താൾ:33A11412.pdf/846

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മടങ്ങി — മടക്കു 774 മടക്കു — മടി

claim? ഭോഷ്കുപറഞ്ഞാൽ മ. യില്ലെടോ Mud. I
shall not yield. ഒടുക്കം വരുവോളം മടങ്ങായ്‌വ
തു രണ്ടാം ബുദ്ധിലക്ഷണം PT. മടങ്ങിയതും ഇ
ല്ല TR. would not desist.

CV. മടങ്ങിപ്പിക്ക to cause to turn back (f. i.
from evil ways).

മടങ്ങു 1. a fold. 2. a turn അറുമടങ്ങവനു ചി
നം വളൎന്തുതേ, അതിൽ എണ്മ. വലിയ RC 6.,
8 times. മുന്നേതിൽ മുമ്മ നല്ലതു (epist.).
മടങ്ങിച്ചു id., ഇരിമടങ്ങിച്ചു RC.

VN. I. മടക്കം 1. folding. 2. return ഇങ്ങോ
ട്ടു മ. എപ്പോൾ vu. അമ്മടക്കിങ്ങു മടങ്ങി, മ
ടക്കത്തിന്നു തരാം; മ. തൊഴുതില്ല TP. fare-
well audience. തിരുമേനി നോക്കി മ. തൊ
ഴുതു പോരികയും ചെയ്തു TR. മ. എഴുന്നെള്ളി
TP. went back. 3. discomfiture എല്ലാ മൃ
ഗങ്ങൾക്കും ഇതിനോടു മ. MC. are worsted.
4. a golden necklace (clasped) ഇളക്കം മ.
Si Pu. മ’വും തിളക്കവും = ആഭരണം.

v. a. മടക്കുക 1. To fold, plait, bend കൈ
ഒട്ടു മടക്കിപ്പൊങ്ങിക്ക for receiving liquids.
2. to turn back, give or take back കുടികൾക്കു
നാണിയം മ. TR.; മടക്കിത്തരുവിക്ക jud. to
order to give back. മടക്കിഅയച്ചൂടുകയും ചെ
യ്തു TR. sent back. എടുത്തുവെച്ച കാൽ മട
ക്കിവാങ്ങാതേ KR. മുതൽ മടക്കി വാങ്ങും jud.
will demand back the deposit. പോയ കൂട്ടത്തെ
മടക്കിക്കൊൾവൻ CG. I bring back. ത്യജിപ്പാൻ
കാരണം പറഞ്ഞ എന്നെ മടക്കേണം Nal. take
back. The Inf. adv. ആനക്കഴുത്തു മടക്കപ്പോ
ന്നു TP. returned on the elephant. 3. to over-
come. പണി മ to execute the commission. നി
ന്റെ പട തട്ടിമടക്കിക്കോളേ, പൊയ്ത്തു മ. TP.
(= സമൎപ്പിക്ക). പടയെ, മാറ്റാനെ മ. Bhr. KU.
to rout; also to silence, refute, perplex.

CV. കൈക്കൂലി കൊടുത്തു നമ്മെ മടക്കിക്ക ആ
കുന്നതു jud. succeeded in thwarting me.

II. മടക്കു 1. a fold, bent മൂന്നു മടക്കുള്ള ശീല V2.
2. a joint, knuckle, limb കൈയിന്റെ മ.
MR. the wrist.

മടക്കുകത്തി, മടക്കത്തി a clasp-knife.

മടക്കുപുടവ double cloth, at marriages.

മടക്കുമണ്ട a cake of sugar & rice-flour (Cann.).

മടക്കുവാതിൽ a folding door.

മടക്കെഴുത്താണി a folding style.

മടക്കോല a folded leaf; a letter മ. മന്നവന്മാ
ൎക്ക് എഴുതി Brhmd. DN. a royal invita-
tion — മ. ക്കാരൻ a letter-carrier.

മടന്ത maḍanda T.aM. C. (മടം 3). 1. A young
woman (of 19 years T.) മടന്തയർ & മടന്തമാർ
RC. പൂമ. മണാളൻ RC. Višṇu. 2. a strong
wild yam.

മടമ്പു maḍambụ M. (aC. Te. maḍame, see മ
ടക്കു 2.). 1. The heel മടമ്പൂന്നിപ്പണിപ്പെട്ടു ന
ടപ്പാറുണ്ടു med. walking on the heels. 2. blunt
edge, the back of a knife (= മാടു). മടമ്പിരിമ്പു
the metal heel of a musket. മടമ്പില്ലാതോര
മ്പു Bhg.

മടയൻ maḍayaǹ 1. T. So. A stupid person (മ
ടം 3). 2. who has a sort of private temple
മടപ്പുര etc. No.

മടയുക, മടച്ചൽ (V1. a palm-leaf letter). To
fold, braid — see മി —, മു —.

മടൽ maḍal T. M. Tu. (Te. C. maṭṭa). 1. So. A
palm-bough, see മട്ടൽ. 2. a cadjan, palm-leaf
as for thatching ഓരായിരത്തിന്നു ൭ ഉറുപ്പിക
വില TR. (in 1796). പറമ്പുതോറും ൩൩ മട
ലോല എടുപ്പിച്ചു TR. (an arbitrary tax). 3. the
husk of a cocoanut, coat of jack-fruits, etc. മ.
അടൎത്തുക to peel such. മ. തേങ്ങ a fresh cocoa-
nut entire — മടൽപേടു (പേടു 704). — മ. പ്രാ
യം stupid.

മടവ maḍava (T. മടവി fr. മടം 3. മടന്ത). A
grown woman, say of 25 years മടവയിക്കു മു
മ്പിൽ RC. before Sīta; pl. മടവയരുടെ നടു
വിൽ, മടവയർകുലം, മ’രുടെ മണി KR. മറി
വു മുഴുത്തുള്ള മടവാർ VilvP. മടവാരെ അടക്കു
വാൻ CG. മടവാർപിള്ള മറുകരെക്കയക്ക വേ
ണം Mpl. song . = women & children.

മടവി a servant girl (= ഇരിക്കുന്നവൾ), മ. ച
മഞ്ഞാൽ വീട്ടിലേ അമ്മയാമോ Anj.

മടവാൾ B. Tirtāla (contr. മടാൾ), മടാക്കത്തി
Weṭṭ. a hatchet, small axe.

മടി maḍi 5. (= മടങ്ങു) 1. Fold. 2. that par

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/846&oldid=198861" എന്ന താളിൽനിന്ന് ശേഖരിച്ചത്