താൾ:33A11412.pdf/843

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മംഗലസൂ — മങ്ങുക 771 മങ്ങാതേ — മച്ചു

esp. for the ornamental pillars on solemn
occasions.

മംഗലസൂത്രം 1. the nuptial string with the
താലി (= ചരടു), പുത്രിക്കു മ. കെട്ടിനാൻ SiPu.
2. the ceremony of tying it round a girl’s
neck.

മംഗലസ്ത്രീ a married woman.

മംഗലഹാനി S. inauspicious മ. കളാം ദുൎന്നിമി
ത്തങ്ങൾ Brhmd.

മംഗലഹേതു = മംഗല്യം 1. CG.

മംഗലി 1. a large earthen pan, huge jar or
pitcher V1. മങ്ങലിക്കു പൂളു വെക്കുന്നതു പോ
ലേ prov. 2. a musical instrument.

മംഗല്യം S. 1. auspicious മംഗല്യജാലങ്ങൾ തി
ങ്ങിനിന്നെങ്ങുമേ CG. & മംഗലഹേതുക്കൾ
under the best auspices. അഷ്ടമ’ത്തോടും
Bhg. eight blessings or auspicious arti-
cles, അഷ്ടമ. വെച്ചു before a guest. മ’മാ
ളുന്ന ദേവകി CG. happy. 2. the marriage
token ശേഷമുള്ളവരെ മ. കഴിവാൻ TR. for
the surviving princesses. മ. പോകരുതു Sil.
let me not become a widow. മ. കെട്ടുക, ചേ
ൎക്ക, പാൎവ്വതിക്കു മ. അണച്ചു കയ്പിടി കഴി
ക്കേണം Sk. 3. the ceremony of begging
rice for the first meal of an infant = നെല്ലി
രക്കുക.

മംഗല്യധാരണം (2) Bhr. the tying of മംഗ
ല്യസൂത്രം, marriage.

മംഗല്യവാൻ S. happy. മ’വതികളാം സുന്ദരി
മാർ KR. happy or married.

മംഗല്യസൂത്രം S. = മംഗല്യസൂത്രം; മംഗല്യസ്ത്രീ
യാക്കിത്തീൎത്തു Anach. = മംഗലസ്ത്രീ.

മങ്ങലി, see മംഗലി.

മങ്ങാടി N. pr. m.

മങ്ങാടു maṇṇāḍu N. pr. A fief (മൺകാടു?),
hence മങ്ങാട്ടുനമ്പി, മങ്ങാട്ടച്ചൻ, മങ്ങാട്ടുരാരി
ച്ചമേനോൻ the hereditary minister of Calicut,
with a domain of 12000 Nāyars (a കിരിയം) KU.

മങ്ങുക maṅṅuɤa T. M. (from മഴു, മാഴ് Te.
Tu. C. maṅku, see under മങ്ക). To grow dim,
wan, pale സൂൎയ്യനും മങ്ങിനാൻ KR. മങ്ങിക്ക
ത്തുക (a lamp). മങ്ങിയനിറം faded. നേത്രങ്ങൾ

മങ്ങിത്തുടങ്ങി Nal. (love-sickness). ഭയംകൊണ്ടു
നേത്രം മ. ChVr. — fig. എന്മനം മങ്ങുകയാൽ
CG. obscured, confused.

മങ്ങാതേ with undiminished brightness. മ. ഉള്ള
സുവൎണ്ണങ്ങൾ Mud. fine gold coins. മങ്ങാതേ
നിന്നു പോർ ചെയ്യും Mud. = തളരാതേ. — മ
ങ്ങാത പുത്രർ Bhr. excellent, splendid boys.

മങ്ങിക്ക rather freq. than CV. ദൃഷ്ടികൾ മങ്ങി
ച്ചതു കണ്ടു Bhg 6.

മങ്ങിതം No. (So. മങ്ങൽ VN.). 1. dimness,
fainting light, cloudy sky, also മങ്ങതം, മ
ങ്ങുഴം & മങ്ങൂഴം (prov. T. മങ്കുലം & — ളം),
loc. 2. aM. മങ്കിതം purulent matter. മരി
യായ്കിൽ മങ്കിതവും ചോരയും നീരും വരും,
നീരും മ’വും ഒഴുകി ഇരിക്കിൽ, മ’വും ചുക്കി
ലവും രത്തവും ഉണ്ടാകിൽ MM.

മങ്ങ് Palg. a kind of tares growing in rice-
fields (ചേറ്റുകണ്ടം) when not under water.

മചകം mašaɤam T. aM. (C. Te. Tu. dimness,
anger = മയക്കം). മചകറ്റുരെത്തു RC. = മയക്കം
എന്നിയേ.

മച്ചം maččam 5. (Tdbh. of മത്സ്യം; also മെച്ചം).
1. A little piece of gold kept for a sample മ.
എടുക്ക, നോക്കുക, വാങ്ങി. 2. So. a pattern, മ.
പിടിക്ക to take a model, sketch, plan of
anything B.

മച്ചകം maččɤam (മച്ചു). A house or room with
boarded ceilings മ’മാക്കി നാലു പുരകളും പണി
തീൎത്തു GnP. ഇഛ്ശതിരണ്ട മ. CG.

മച്ചമ്പി So. (മൈ + തമ്പി?). A brother-in-law.

മച്ചി mačči (T. മൈ barren, as പച്ച fr. പൈ
Tu. bajji, C. banje fr. വന്ധ്യ). A barren woman
പെറ്റവൾ ഉണ്ണുന്നതു കണ്ടു മച്ചി കൊതിച്ചാൽ
കാൎയ്യമോ prov. പെറാത്ത മച്ചി VU.

മച്ചിയാർ title of മന്ദനാർ’s mother.

മച്ചിങ്ങാ B. a withered fruit; or = മെ — V2.

മച്ചു mačču T. M. C. (Te. C. attachment, in-
timacy). 1. A boarded ceiling; apartment
secured with stones to keep valuables V1.
മ. പടുക്ക, ഇടുക, വെക്ക to ceil, board. 2. an
upper story, മച്ചുമ്പുറം B. space above the
ceiling. 3. B. a rough kind of creeping plant.

97*

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/843&oldid=198858" എന്ന താളിൽനിന്ന് ശേഖരിച്ചത്