ഭാഗ്യക്കുറി a lottery (വെക്ക, കിട്ടുക); also ഭാ ഗ്യപരീക്ഷ.
ഭാഗ്യക്കേടു, — ദോഷം, — നാശം, — ഹീനത mis- [fortune.
ഭാഗ്യപതി a fortunate man. Arb.
ഭാഗ്യവശാൽ S. happily.
ഭാഗ്യവാൻ, — വതി f. fortunate, lucky, happy.
ഭാഗ്യവതാം വരൻ ChVr. happiest; also ഭാ ഗ്യശാലി.
ഭാഗ്യോദയം S. good fortune ഭാ’യാൽ KR.
ഭാജനം bhāǰanam S. (ഭജ്). 1. A vessel, as dish, cup പരിപൂൎണ്ണമായിരിക്കുന്നു ഭാ. നൂറുണ്ടു Mud. 2. partaking of, worthy of (=പാത്രം). ഭാഗ്യത്തിൻ ഭാ. എങ്ങനേ ഞാനാവു, തൽകാരു ണ്യപൂരത്തിൻ ഭാ’മായ അമ്മ CG. ദേഹം ജരാ വ്യാധിഭാ. Bhg.
ഭാജകം S. the divisor = ഹാരകം f. i. രണ്ടു രാ ശികളിൽ വെച്ചു മേലേതു ഭാജ്യം, കീഴേതു ഭാ ജകം Gan. (see foll.).
ഭാജ്യം S. the dividend (see prec.) ദൃഢഭാ. ൧൭ ദൃഢഭാജകം പതിനഞ്ചു Gan.
ഭാടം bhāḍam S. (ഭട?) & ഭാടകം = ബാഡ.
ഭാട്ടം bhāṭṭam S. (ഭട്ട). A division of the old Kēraḷa Brahmans (2 others are പ്രഭാകരം & വ്യാകരണം) derived from one ഭാട്ടപ്രഭാകര വ്യാകരണൻ, whose shoe (മെതിയടി) is said to be preserved in തൃക്കണ്ണാപുരം, തൃക്കൽപുറം KU. (others = പാട്ടം usufruction).
ഭാട്ടൻ S. a follower of ഭട്ടൻ.
ഭാഡ (loc.) = ബാഡ.
ഭാണ്ഡം bhāṇḍ’am S. (see പണ്ടം). 1. A vessel, pot. 2. a bundle, load, package ആരും സ മ്മതിയാതുള്ള ഭാ’ങ്ങൾ TR. burthens. ഇവ എല്ലാം ഭാ’മായി കെട്ടിക്കൊണ്ടു Mud. വസ്ത്രഭാ. പേറി PT. (an ass). ഭാണ്ഡത്തപ്പാൽ parcel post (Ban- ghy). ക്ഷുരഭാ. ഇങ്ങു തരിക PT. barber’s bag. ഭാ. കെട്ടിയിടുക to load cattle (= മാറാപ്പു).
ഭാണ്ഡാഗാരം S. = ഭണ്ഡാരം q.v.
ഭാതൃ = ബഹാദർ 748., as കുമ്പഞ്ഞിഭാതൃക്കു TR. ഭാദർ id. f. i. ഭാ. മുട്ടാളൻ a great clod-poll.
ഭാദ്രപദം S. (ഭദ്രപദ). A month = കന്നി.
ഭാനു bhānu S. ( ഭാ). The sun ഭാനുമയങ്ങുന്നു Bhr.; also ഭാനുമാർ (shining).
|
ഭാനുവിക്രമൻ N. pr. the first Sāmanta ruler in Trav. KM.; title of the 4th in Calicut etc.
ഭാമിനി S. (ഭാമം S. light, rage). Radient, pas- sionate f. (a wife).
ഭാരം bhāram S. (ഭർ). 1. Burden, load ഭാരേണ സന്തപ്തഭൂമിദേവി AR.; met. oppression എ ന്റെ ഭാ. നീക്കി വെച്ചു രക്ഷിക്ക, ഭാ. തീൎക്ക TR. to relieve. ഭാരപ്പെട്ടു പോക to be hampered, molested. 2. onus, charge രാജ്യഭാ. ചെയ്ക = ഭരിക്ക. 3. a weight of 20 തുലാം, = Kaṇḍi ൬ ഭാ. വെടിമരുന്നു TR. (see പാരം).
ഭാരക്കട്ടി a weight (കട്ടി 3, 195).
ഭാരക്കല്ലു a stone on a watering machine.
ഭാരത്തുലാം a main beam across rooms.
ഭാരയഷ്ടി S. = കാവടി.
ഭാരവാഹൻ S. a porter.
ഭാരതം bhāraδam S. (ഭരത). Referring to Bh. or the Bharatas. 1. = ഭാരതഖണ്ഡം, — വൎഷം India. Bhg 5. Brhmd. 2. = മഹാഭാരതം the great epos of the Bharatas ഭാരതയുദ്ധം Bhg. ഭാ. വായിപ്പിക്ക kings to have that poem publicly read & explained (a costly perfor- mance).
ഭാരതി S. 1. a goddess, sometimes identified with Saraswati. 2. literary composition; word, speech പാഹി എന്നുള്ളൊരു ഭാ. CG. നാരിതൻ ഭാ. കേട്ടു Sk.
ഭാരി bhāri (ഭാരം). Heavy, serious; tall.
ഭാരികം S. = ഘനത്തിരിക്ക Asht. f. i. the heart, a limb in sickness.
ഭാൎഗ്ഗവൻ S. derived from ഭൃഗു, 1. as Parašu- rāma (ഭാൎഗ്ഗവരാമൻ AR.) — ഭാൎഗ്ഗവപുരാണം = പരശുരാമായണം KM. 2. a name of ശു ക്രൻ, regent of Venus ഭാ. മീനത്തിലും — നി ല്ക്കുമ്പോൾ AR.
ഭാൎയ്യം bhāryam S. (ഭര). To be supported. ഭാൎയ്യ S. the wife ഭാ. യായി പിന്നാലേ SiPu. followed the other as a wife. ഭാൎയ്യാപതികൾ husband & wife. — ഭാൎയ്യാവാൻ = ഭാൎയ്യയുള്ളവൻ.
ഭാലം bhālam S. The forehead, gen. ഫാലം.
ഭാവം bhāvam S. (ഭൂ, ഭവ ). 1. Coming into ex- istence രണ്ടാം ഭാവേ, മൂന്നാം ഭാ. SiPu. = ജന്മം.
|