താൾ:33A11412.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അചഞ്ച — അച്ച 9 അച്ചാരം — അച്ചു

അങ്ങോട്ടു (പട്ടു) thither. അപ്പോൾ അങ്ങോട്ട്
ഉണൎത്തിച്ചു informed the king KU. അ
ങ്ങോട്ടേക്കു പറഞ്ഞയച്ചു TR. to your High-
ness. അങ്ങോട്ടും ഇങ്ങോട്ടും വാക്കുണ്ടായി TR.
on both sides. ശപിച്ചതിന്ന് അങ്ങോട്ടും
ശപിപ്പൻ Bhr. in return I curse thee.

അചഞ്ചലം, അചപലം aǰańǰalam S.
Firm.

അചരം aǰaram S. Not moving (in ചരാചരം).

അചലം aǰalam S. Immoveable, mountain f. i.
സഹ്യാചലം N. pr. the Western Ghauts.

അചിത്തം aǰittam S. Without mind, disincli-
nation V1.

അചിന്ത്യം aǰinδyam S. Unimaginable; കൎമ്മ
ങ്ങൾ ഓരൊന്നവൻ ചെയ്തതും അചിന്ത്യങ്ങൾ
KR.

അചിരം aǰiram S. Not long. അചിരാൽ soon
(po.)

അചേതനം aǰēδanam S. Irrational, uncon-
scious.

അച്, അച്ച് aǰu̥, ačču̥ S. A. vowel (gram.)

അച്ചം aččam TM. (√ അഞ്ചുക) Fear, dismay
(loc.)

അച്ചടക്കം shyness, modesty (മെയ്ശങ്ക).

അച്ച ačča (T. അത്തൈ) Mother; അച്ച തന്നു
ടെ മുല നല്കെണം VCh.

അച്ചൻ TM. (T. also അത്തൻ. C. Tu. അജ്ജൻ)
1. father, lord; used chiefly hon. അച്ച
ന്റെ പുരം Nal 3. my father’s house.
2. title of males in royal families f. i. in
Pālacāḍu കൊമ്പിയച്ചൻ TR. the minister
of Calicut Rajah മങ്ങാട്ടച്ചൻ, of Cochin
പാല്യത്തച്ചൻ, of Nayer chiefs കുളക്കാട്ടു നാ
ലർ അച്ചന്മാർ TR. (in Curumb.) of the 60
heads of Urāḷer (Cal.); even of monkeys കുര
ങ്ങച്ചൻ PT. അച്ചനപ്പേ നേരാന് TP. oath.

അച്ചി C. Tu. M. 1. mother (= അച്ചി) അച്ചി കു
ട്ടിയിനെ രക്ഷിക്കും പ്രകാരം TR. 2. Nayer
woman V1. 3. female of animals etc. അച്ചി
ത്തട the plantain stem surrounded by its
offspring (കന്നു). അച്ചി കടിച്ച പല്ലു കുട്ടിയും
കടിക്കും prov.

അച്ചാരം aččāram T. M. Te. (C. Te. അച്ചു be
indebted, pay money) Earnest money, advance
given to ratify a bargain. മകളെ രാജാവിന്ന്
അച്ചാരം വെച്ചു betrothed Ti.

അച്ചാറ് (P. achār) Pickles KU.

അച്ചി ačči 1. see under അച്ച. 2. Atcheen;
hence അച്ചിക്കുതിര or മട്ടക്കുതിര.

അച്ചിങ്ങ aččiṅṅa 1. = അത്തിങ്ങ Green figs
V1. 2. very young beans, also അച്ചളി
ങ്ങ V2.

അച്ചിരി aččiri 1. (Tdbh. അശ്രീ) Worthless,
insubstantial V1. അച്ചിരിവഴി unlucky way =
ദുരദ്ധ്വം V2. അച്ചിരി പൂണ്ടു = മുഖവാട്ടത്തോ
ടെ. 2. (from അച്ചം) അച്ചിരിപൂണുക to
smile bashfully. കേട്ടിട്ടച്ചിരി വരുന്നാകിൽ
Bhr. അച്ചിരീചിരിക്കയും Bhg. sneer.

അച്ചു ačču̥ 5. (Tdbh. അക്ഷം) 1. Sign, type.
2. mould, ഉണ്ട വാൎക്കുന്ന അച്ചു for bullets,
അച്ചു കൊത്തുക TR. for coining. അച്ചും നെ
ല്ലും royal revenue. നായൎക്കു അച്ചും അരിയും
കൂലിച്ചേകവും കൊടുത്തു KU. 3. വണ്ടിയച്ചു
axle tree, also അച്ചി(ൽ)ത്തടി. 4. weaver’s
reed or stay, നൂൽ അടുപ്പിപ്പാൻ അച്ചു. 5. a
mistake (= തെറ്റു). അക്ഷരശ്ലോകം ചൊല്ലീട്ട്
അച്ചു കൊള്ളുക നിശ്ചയം (po.) 6. a little
snail (T. നത്ത്, അചറു).

Cpds. അച്ചടി (1) printing. അച്ചടിക്കുപ്പായങ്ങൾ
chintzes Nal 3.

അച്ചടിക്ക 1. print, stamp. 2. to mould
(= കരുപിടിക്ക.)

അച്ചടിക്കാരൻ printer.

അച്ചുകുത്തു type-cutting.

അച്ചുകോൽ ramrod (and അച്ചുകുറ്റി).

അച്ചുക്കൂടം printing-press Tr P. (= അച്ചടി
യന്ത്രം.)

അച്ചിത്തടി (3) axle-tree; ഉരുളുകൾ ആണികൾ
പാരം ഉറച്ചുള്ളൊരച്ചിത്തടികളും നേരെ
മുറിച്ചു KR 3.

അച്ചുത്തണ്ടു axle-tree, axis. ആദിത്യരഥചക്ര
ത്തിന്റെ അച്ചുത്തണ്ടു മേരുതന്മുകളിലും മാന
സോത്തരഗിരിതന്മേലും കൂടയല്ലൊ. Bhg 5.

2

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/81&oldid=197957" എന്ന താളിൽനിന്ന് ശേഖരിച്ചത്