താൾ:33A11412.pdf/800

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൌജ് — പൌലസ്ത്യൻ 728 പൌലോമം — പ്രകാരം

പൌജ് Ar. fauǰ, An army എട്ടായിരം പൌജും
ഒരു യജമാനനും കൂടി TR. — പൌജ് ദാർ P. a
general, police officer പൌസദാരന്മാർ Ti.,
പൌശു — TR. — പൌജദാരി criminal, opp.
civil.

പൌൺ E. pound 1 £, കുതിരപ്പൌൺ preferred
[to പള്ളിപ്പൌൺ.

പൌണ്ഡ്രം S. N. pr. പൌണ്ഡ്രന്മാർ Bhr.
A nation.

പൌത്തികം S. The dark honey of the പുത്തി
ക fly GP. (തേൻ 484).

പൌത്രൻ pautraǹ S. (പുത്ര) A grandson.

പൌത്രി a granddaughter പൌത്രിയെ ദൌഹി
ത്രന്നായ്ക്കൊടുത്തു Bhg.

പൌരൻ pauraǹ S. A citizen. പൌരന്മാർ =
പുരവാസികൾ KR. — fem. പൌരമാരായുള്ള
നാരിമാർ CG.

പൌരവർ pauravar S. 1. N. pr. പൂരുവിൻ
പരമ്പരാജാതന്മാർ പൌരവന്മാർ Bhr. 2. =
പൌരന്മാർ Tdbh. 3. a caste that came by
sea to Malabar, KU. (Pārsis?).

പൌരാണികൻ paurāṇiɤaǹ S. One versed
in Purāṇas പൌരാണികാചാൎയ്യൻ Bhr.; their
author പൌ’നാം വേദവ്യാസൻ Bhg 9.; their
recitor & interpreter പൌ’ന്മാർ ഉച്ചരിക്കും
പ്രാകൃതസ്തവങ്ങൾ Bhg.

പൌരുഷം paumšam S. (പുരുഷ). 1. Manly;
the measure of a man. 2. manliness, bravery,
power പൌ. കൊണ്ടു ൧൪ ലോകവും പാലിച്ചു
Anj. (= പ്രതാപം); പൌ. ചൊല്ലുന്നതു കൊ
ണ്ടെനിക്കു ഭയം ഇല്ല KR. bragging, boast.
പൌ. കാട്ടുക ostentation V1.

പൌരുഷി (loc.) brave; fantastical, presump
[tuous V1.

പൌരുഷേയം S. a human work, not inspired
(opp. ആൎഷം) Bhr.

പൌരോഹിത്യം paurōhityam S. The office
of a Purōhita, priesthood അവനെ പൌ’ത്തി
ന്നു വരിച്ചു Bhr.; പൌ. ഇന്നിവനെക്കൊണ്ടു
ചെയ്യിക്ക KR.

പൌൎണ്ണമാസി paurṇamāsi S. (pūrṇamāsa).
The day of full-moon. പൌ’സിക്കുദിച്ചീടുന്ന
ചന്ദ്രൻ Mud.

പൌലസ്ത്യൻ S. Derived from Pulastya,
[Rāvaṇa, AR., KR.

പൌലോമം The epitome of the Bhr. പൌ.
തന്നിൽ ചൊന്നാൻ ഭാരതസംക്ഷേപം Bhr.

പൌവേലം A foetid Mimosa = അരിമേദം
Amar. K. interp. Vachellia farnesiana.

പൌഷ്പം paušpam S. പുഷ്പത്തിന്നുണ്ടായുള്ള
പൌ. എന്നുള്ള മദ്യം KR.

പ്ര pra S. prep. = Pro, præ, fore, forth.

പ്രകടം S. manifest, displayed.

പ്രകടനം a perspicuous declaration V1.

denV. പ്രകടിക്ക to proclaim, boast ഇല്ലാ
ത്തതു ചൊല്ലി പ്ര’പ്പാൻ ChVr. ഈശ്വര
കഥകളെ പ്ര’ച്ചു പറഞ്ഞു കേൾപിച്ചു KN.
(Chākyār).

പ്രകമ്പം S. trembling, തൽ പ്ര’ത്തെപ്പോക്കി
PT. removed his fears.

പ്രകരം S. heap, quantity.

പ്രകരണം S. 1. treatise പഞ്ചതന്ത്രപ്ര’ണേ
പ്രഥമതന്ത്രഃ PT. 2. chapter.

പ്രകൎഷം S. eminence. ജാതിപ്ര. Nal.

പ്രകാണ്ഡം S. stem; in Cpds. excellent.

പ്രകാരം praɤāram S. 1. Manner, kind. സം
ഗതിപ്ര. പറയാം KU. let me detail the cir-
cumstances. സങ്കടപ്രകാരങ്ങൾ ഉണൎത്തിച്ചു
TR.; കേൾക്ക ശാപപ്ര. AR. the tenor, terms
of the curse. അലൻ രക്ഷിച്ച പ്രകാരങ്ങൾ Bhr.
the ways of governing. ശരപ്രകാരങ്ങൾ നി
റെച്ച ശരധി KR. different kinds. കാൎയ്യപ്ര.
പോലേ വിസ്തരിക്ക TR. according to the merits.
of the case. കാൎയ്യപ്ര’ങ്ങളെ വേണ്ടും വണ്ണമാ
ക്കി TR. settled the different matters. ഒരു
പ്ര’ത്തിൽ പൊറുക്ക V1. in middling circum-
stances. ചാൎത്തിയപ്ര’ത്തിൽ തരിക, ഇപ്രകാരേ
ണ ആയാൽ TR., so പലപ്രകാരേണയും (doc).
2. rate ഉരുവിൽ കോൎജി അരി ഉണ്ടു ആയ്തു ൧൨
വരാഹൻ പ്ര. കിട്ടുന്നു jud. at the rate of. ആ
നകൾക്കു ഒരു പണിക്കു ൨ ഉറുപ്പിക പ്ര. കൊ
ടുക്കും MR. 3. adv. like, as. ഇപ്ര., അപ്ര. thus.
Often with പോലേ as അനുഭവിക്കും പ്ര. പോ
ലേ TR. — പോയ പ്ര. പറഞ്ഞു KU. stated that
they went (= എന്നു); also എത്തിയ പ്ര’ത്തിൽ
കേട്ടു TR. (hon.); കൊണ്ടു വരും പ്ര. കല്പന
കൊടുത്തു TR. (= എന്നു); also in order that

"https://ml.wikisource.org/w/index.php?title=താൾ:33A11412.pdf/800&oldid=198815" എന്ന താളിൽനിന്ന് ശേഖരിച്ചത്